വിക്കിമീഡിയ സംരഭങ്ങൾ ജനകീയമാക്കുന്നതിൻറെയും ഈ രംഗത്തെ നവീന സാങ്കേതിക
വിദ്യകൾ കൂടുതൽ പരിചയപ്പെടുത്തുന്നതിൻറെയും ഭാഗമായി വിക്കിപീഡിയ പരിശീലന
പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. ഓഗസ്റ്റ് (2020) മാസത്തിൽ* ഓൺലൈൻ
പരിശീലന **പരിപാടി*യാണ് ആലോചിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ
സാധിക്കുന്നവരുടെ സമയവും താൽപ്പര്യവും കണക്കാക്കി പരിശീലന പരിപാടികൾ ആസൂത്രണം
ചെയ്യാം. അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍ തേടുന്നു.
അക്ബര്‍ അലി.