സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
ഫേസ്ബുക്കിൽനിന്നും വിക്കിപീഡിയയിലേക്കു് ലക്ഷക്കണക്കിനു് പുതിയ വായനക്കാരും
എഡിറ്റർമാരും എത്തിപ്പെടാൻ അവസരമൊരുക്കുന്ന, വളരെ പ്രാധാന്യമുള്ള ഒരു
സംഭവമായിരിക്കും ഇതു്.
---------- Forwarded message ----------
From: Toby Negrin <tnegrin(a)wikimedia.org>
Date: 6 October 2017 at 01:24
Subject: [Wikimedia-l] Facebook test features Wikipedia
To: Wikimedia Mailing List <wikimedia-l(a)lists.wikimedia.org>
Hi all,
You might have seen that Facebook announced a test of a new feature today
that uses English Wikipedia content.[1] The new feature provides more
context about the source of news articles users see in their News Feed on
Facebook by pulling information about publishers from Wikipedia.
We got a heads up about this feature late last week and have been talking
to Facebook since then to better understand how it works.
Here is what we know so far: The feature is an “i” link which Facebook
users can click on to get more context about a news article's source. The
information provided includes Wikipedia content in addition to other
resources. The feature will pull the first three sentences (approximately
300 characters) of an English Wikipedia article about a given news
publication with a link to “continue reading” on Wikipedia, with
attribution to Wikipedia and Creative Commons licensing information. If no
article exists for that news publication, it will note that instead.
The feature will be made available to a limited number of users based in
the United States starting today as a part of their product testing. We
don’t have information on the roll-out plan, which will depend on the
results from the testing.
On a technical basis, this test is utilizing (and regularly updating) XML
dumps to get the Wikipedia content. This does not put as much load on our
servers, but also leaves the content slightly outdated. This is an issue we
are discussing with their technical folks alongside other issues like
content in other languages.
While this new feature did not come from any partnership with a Wikimedia
organization and our open access model means this is something they are
able to do without engaging with us, we appreciate them contacting us
before it went live. We are also always happy to see Wikipedia content
being used to inform more people. We hope to continue to have conversations
with Facebook about the impact of this feature on Wikipedia and will
continue to share relevant updates with Foundation staff and community.
If you haven’t heard about it yet, here is some press:
http://mashable.com/2017/10/05/facebook-wikipedia-context-
articles-news-feed/#fvjzBwrtpqqS
https://www.fastcompany.com/40477586/facebook-thinks-the-
answer-to-its-fake-news-problems-is-wikipedia
https://techcrunch.com/2017/10/05/facebook-article-
information-button/?ncid=rss&utm_source=feedburner&utm_
medium=feed&utm_campaign=Feed%3A+Techcrunch+%28TechCrunch%29
--Toby
[1]
https://newsroom.fb.com/news/2017/10/news-feed-fyi-new-
test-to-provide-context-about-articles
_______________________________________________
Wikimedia-l mailing list, guidelines at: https://meta.wikimedia.org/
wiki/Mailing_lists/Guidelines and https://meta.wikimedia.org/
wiki/Wikimedia-l
New messages to: Wikimedia-l(a)lists.wikimedia.org
Unsubscribe: https://lists.wikimedia.org/mailman/listinfo/wikimedia-l,
<mailto:wikimedia-l-request@lists.wikimedia.org?subject=unsubscribe>
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ 2017 ഡിസംബർ 21 ന്, വിവിധ
പരിപാടികളോടെ മലയാളം വിക്കിസമൂഹം ആഘോഷിക്കുന്നു.
1) ന്യൂഡൽഹി ഡിസംബർ 21 രാവിലെ 10 മണി കാളിന്ദി കുഞ്ച്, നോയ്ഡ റോഡ്
2) മലപ്പുറം ഡിസംബർ 21 രാവിലെ 10 മണി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല,
തിരൂർ
3) കോട്ടയം ഡിസംബർ 23 രാവിലെ 10 മണി ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ
4) കുവൈറ്റ് ഡിസംബർ 22 വൈകുന്നേരം 2.30 മണി അബു ഹാലിഫ പാർക്ക്, കുവൈറ്റ്
5) കാസർഗോഡ് ഡിസംബർ 22 വൈകുന്നേരം 2.30 മണി ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ,
കാഞ്ഞങ്ങാട്, കാസർകോഡ് ജില്ല.
6) കൊല്ലം ഡിസംബർ 22 11 മുതൽ 1 മണി വരെ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ,
തേവള്ളി
7) വയനാട് ഡിസംബർ 21 രാവിലെ 10 മണി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പനമരം
8) കോഴിക്കോട് ഡിസംബർ 22 രാവിലെ 10 മണി ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ്
ആൻറ് സയൻസ് കോളേജ് ,
വെള്ളിമാടുകുന്ന്, കോഴിക്കോട്
9) കട്ടപ്പന ഡിസംബർ 21 രാവിലെ 10 മണി സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ
കട്ടപ്പന
10) തൊടുപുഴ ഡിസംബർ 21 രാവിലെ 10 മണി ഐടി @ സ്കൂൾ ഡി ആർ സി, തൊടുപുഴ
ഇവന്റ് പേജുകൾ https://ml.wikipedia.org/wiki/WP:MLWIKI15
പങ്കെടുക്കാൻ സാധിക്കാത്ത വർക്ക് ഓൺലൈൻ ആയും തിരുത്തൽ യജ്ഞത്തിൽ
പങ്കെടുത്തുകൊണ്ട് ആഘോഷത്തിന്റെ ഭാഗമാകാം
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന
തിരുത്തൽയജ്ഞമാണ് ആയിരം വിക്കി ദീപങ്ങൾ. ആയിരം ലേഖനങ്ങൾ ചേർക്കുന്ന മലയാളം
വിക്കിയിലെ ആദ്യ തിരുത്തൽയജ്ഞമാകുകയാണ് ലക്ഷ്യം. പങ്കെടുക്കുക.
ആയിരം വിക്കിദീപങ്ങൾ https://ml.wikipedia.org/wiki/WP:TWL
Sent from Mobile.
Hello,
We are delighted to inform that the Train-the-Trainer (TTT) 2018 programme
organised by CIS-A2K will be held from 26-28 January 2018, in Mysore,
Karnataka, India.
*What is TTT?*
Train the Trainer or TTT is a residential training program. The program
attempts to groom leadership skills among the Indian Wikimedia community
(including English) members. Earlier TTT have been conducted in 2013, 2015,
2016 and 2017.
*Who should join?*
An editor who is interested to conduct real-life and online Wiki-events
such as outreach, workshop, GLAM, edit-a-thon, photowalk etc.
Any active Wikimedian contributing to any Indic language Wikimedia project
is eligible to apply.
The editor must have 500+ global edits before 1 November 2017
Anyone who has already participated in an earlier iteration of TTT, can not
apply.
Please see more about this program and apply to participate or encourage the
deserving candidates from your community to do so:
https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Tra
iner_Program/2018
Please consider sharing this workshop details with your community members.
If you have any question, please let us know.