സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
പ്രയരേ,
ഇന്ത്യയിലെ വിക്കീമീഡിയരുടെ ദേശീയ സമ്മേളനമായ വിക്കിമീഡിയ ഇന്ത്യാ
കോണ്‍ഫറന്‍സ് പഞ്ചാബിലെ ചണ്ഡീഗഡില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ നടക്കുന്ന വിവരം
അറിഞ്ഞിരിക്കുമല്ലോ. ഇതിന്റെ ഭാഗമമായി ഇന്ത്യയിലെ വിവിധ ഭാഷാവിക്കിപീഡിയകളില്‍
പഞ്ചാബ് സംബന്ധിയായ ലേഖനങ്ങൾ സൃഷ്ടിക്കാനും മെച്ചപ്പെടുത്തുവാനും വേണ്ടി
വിക്കീകോൺഫറൻസ്
2016 <https://meta.wikimedia.org/wiki/WikiConference_India_2016>
സംഘടിപ്പിക്കുന്ന ഒരു ബഹുഭാഷാ തിരുത്തൽ പരിപാടിയാണ് *പഞ്ചാബ് തിരുത്തൽ യജ്ഞം
2016*
<https://meta.wikimedia.org/wiki/WikiConference_India_2016/Punjab_Edit-a-thon>.
*ജൂലൈ 1 2016 മുതൽ ജൂലൈ 31 2016* വരെയാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ കാലാവധി.
മലയാളം വിക്കിപീഡിയയിൽ പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും
ആധികാരികതയും വർദ്ധിപ്പിക്കുവാന്‍ ഈ അവസരം നാം വിനിയോഗിക്കുകയാണ്. ഏറ്റവും
കൂടുതല്‍ വലിപ്പമുള്ള ലേഖനങ്ങള്‍ മലയാളത്തില്‍ സൃഷ്ടിച്ച് ഇന്ത്യയിലെ
ഭാഷകളില്‍ ഒന്നാം സ്ഥാനത്ത് എത്തുവാനാണ് നാം ശ്രമിക്കുന്നത്.
താങ്കള്‍ ദയവായി ഈ പദ്ധതിയില്‍ അണിചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇംഗ്ലീഷില്‍
ഇതുവരെ പഞ്ചാബ് സംബന്ധമായി 348 താളുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. അത് ദിനം പ്രതി
വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ സൃഷ്ടിച്ച താളുകള്‍ *ഈ കണ്ണിയില്‍
അമര്‍ത്തി
<https://en.wikipedia.org/wiki/Wikipedia:WikiProject_India/Events/Punjab_Edi…>
*കാണാം.
താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഇംഗ്ലീഷിലെ ആ ലേഖനം മലയാളം വിക്കിയില്‍
ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ അത് മലയാളം വിക്കിയില്‍ എഴുതി ചേര്‍ക്കുക.
താങ്കളുടേതായി കുറഞ്ഞത് അഞ്ച് ലേഖനങ്ങളെങ്കിലും ഉണ്ടാകുമെന്ന് കരുതട്ടെ...
ഈ യജ്ഞത്തില്‍ പങ്കുചേരുന്നതിന് മലയാളം വിക്കിപീഡിയയിലെ *ഈ പദ്ധതി താളില്‍
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>*
താങ്കള്‍ പേര് ചേര്‍ക്കുകയും ചെയ്യുമല്ലോ...
ജൂലൈ 31 വരെ ഏതാനും ദിവസമാണ് ഇനി നമുക്ക് മുന്നിലുള്ളത്. വേഗം തന്നെ ഈ
പദ്ധതിയില്‍ താങ്കള്‍ പങ്കുചേരുമല്ലോ...
സസ്നേഹം
അഡ്വ. ടി.കെ. സുജിത്
*(വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരുടെ മെയിലിംഗ്
ലിസ്റ്റുകളിലേക്ക് ഈ മെയില്‍ കൈമാറുവാന്‍ താല്പര്യപ്പെടുന്നു)*
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Dear Satdeep, Soni,
it is extremely agonizing and disappointing that a number of active
wikimedians from Malayalam Community have been avoided even after their
willing to be constrained to remain within the scholarship funds and
accommodating more community members without disrupting the overall
scholarship selection process. :( It is quite surprising that the WCI
organizers simply sidelined a generous step by the scholarship winners from
Malayalam community by being ready to surrender their privilege of a two
way flight journey and instead take a cheap second sleeper class train so
that the overall costs would be still within the allowable estimate. We are
further aggrieved that even in the second round selection process (after
the dead line for response on 14th of this month) no more person from
ml.wiki seems to have been selected.
Even with such prevailing scenario, we are willing to abide by your
restrictions. However, we accept your offer regarding the possibility of
participating in the conference even by those who were denied scholarships
if they could submit befitting presentations, papers or panel discussions.
In addition to those already eligible for the scholarships, eight more
people from our community will submit their presentations. They are also
ready to attend WCI along with our eligible team and meet their traveling
expense separately without a scholarship from the WCI funds.
Our community en masse is now gathering together to assist these extra
members by contributing funds to this cause through their own humble
offerings and ensure that we would still be participating as a whole
delegation of the community. You may recall that Malayalam community’s
strength has been always vested upon our unity and quest for consensus. We
would rather not compromise that for anything else no matter how important
or eventful.
Hence, our sincere request to you now is that, you may make provisions for
their free accommodation, registration and food expenses and comply the
earlier offers regarding that aspect. You may also give freedom to all of
us, the already selected applicants, to book our flight or train tickets by
ourselves and at our own risk and reimburse the same when we arrive at the
venue. This will help us to book ticket along with those non-selected
persons and facilitate our journey to be conducted in one batch. In the
process, we will ensure that the costs are as minimal as practically
possible.
Kindly consider the two requests above and respond with a positive gesture
from your side at the earliest as a means to build up solidarity and
togetherness among us.
If agreeable to these requests, please confirm of the same at the earliest
so that we can proceed with the bookings with the most economical rates
from our booking agents or directly from the carriers.
Thank you all.
[[User:Adv.tksujith]]
for ml.wikipedia.org
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
FYI
---------- Forwarded message ----------
From: "Ting-Yi Chang" <tingyi(a)cis-india.org>
Date: Jul 14, 2016 9:58 AM
Subject: WikiConference India 2016 Call for Papers!
To: <tksujith(a)gmail.com>
Cc:
> Dear colleague,
>
> WikiConference India 2016 is still accepting submissions! If you would
like to share your work and ideas with the Wikipedia India communities on
the conference (Aug 5th-7th) but have not submitted an abstract, please
kindly let us know and submitby next Wednesday, July 20th (23:59 IST). We
highly recommend all scholarship receivers to be part of the conference
programming.
>
> Formats of presentation are flexible: tutorials, workshops, poster
presentations, and Skype sessions are all welcomed. Presentation of your
full paper at the conference will be highly appreciated but we also welcome
power points or handouts for presentation (abstracts submission before the
deadline mentioned is still mandatory). We encourage all speakers to create
an interactive and creative environment for all delegates. It would be our
greatest honour to celebrate and embrace the diversity of the Indian
Wikipedia communities with you.
>
> Submissions can be made online, via email or be handed to our Wikimedia
volunteers listed under the registration page. Please don't forget to
review theformat and guidelines for participation. Submissions will be
reviewed and selected by the conference program committee. Applicants whose
submissions are accepted will be informed and contacted for further program
planning. For any inquiries or concern, please do not hesitate to contact
us.
>
> If you had already submitted your abstract online, on behalf of the
conference team we would like to thank you for the contribution and
participation. Our programme committee will be in contact with you. A great
conference cannot be made without your support!
>
> Thank you very much,
>
>
> Sincerely,
> --
> Ting-Yi Chang
> Volunteer, Programme Committee, WikiConference India 2016
> Centre for Internet and Society
> http://cis-india.org | tel:+91 80 40926283
വിക്കിമീഡിയ ഇന്ത്യാ സമ്മേളനം
<https://meta.wikimedia.org/wiki/WikiConference_India_2016> 2016 *ആഗസ്റ്റ്
5, 6, 7* തീയതികളിൽ പഞ്ചാബിലെ ചണ്ഡീഗഡിൽ നടക്കുന്ന വിവരം ഇതിനകം
അറിഞ്ഞിരിക്കുമല്ലോ. ഭാഗിക ധനസഹായത്തോടെ ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ
താല്പര്യമുള്ളവർക്ക് ഇവിടെ പേര് ചേർക്കാം.
വിക്കിമീഡിയ ഇന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ സ്കോളർഷിപ്പിന് അപേക്ഷ
നൽകിയവരിൽ എട്ട് പേർക്ക് സംഘാടക സമിതി ഇതിനകം സ്കോളർഷിപ്പ്
അനുവദിച്ചിട്ടുണ്ട്. എന്നാൽ സജീവമായി വിക്കിഎഡിറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്ന
മലയാളം വിക്കിമീഡിയ സമൂഹത്തിലെ ചിലർക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല.
അവർക്കായി യാത്രച്ചെലവിലേക്ക് പങ്കുവെച്ച് നൽകുവാൻ ഇതിനകം
തെരഞ്ഞെടുക്കപ്പെട്ടവർ കൂട്ടായി സ്വമനസ്സാലെ ആലോചിക്കുന്ന ഒരു പദ്ധതിയാണിത്.
സംഘാടക സമിതിയുമായി ആലോചിച്ച് ചണ്ഡീഗഡിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്
എന്ന സ്കോളർഷിപ്പ് ആനുകൂല്യത്തിൽ മാറ്റം വരുത്തി, തിരികെയുള്ള യാത്ര
രണ്ടാംക്ലാസ്സ് Non-AC സ്ലീപ്പർ തീവണ്ടി മാർഗ്ഗമാക്കി ചെലവ് ചുരുക്കാനും ആ പണം
തെരഞ്ഞെടുക്കപ്പെടാത്തവരുടെ യാത്ര ചെലവിലേക്ക് വീതിക്കുവാനാണ് ആലോചിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പേര് ചേര്‍ക്കുവാനും *ഇവിടം സന്ദര്‍ശിക്കുക
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>...*
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Hello,
Today at 22:30 IST we are organizing a hangout session to discuss the
hackathon event to be conducted during the upcoming WikIConference India
2016. You are your community members are cordially invited to join this
hangout.
Date: 6 July 2016
Time: 22:30 Indian Standard time
Channel:
https://hangouts.google.com/hangouts/_/calendar/cmF2aXNoYW5rYXIuYXl5YWtrYW5…
Agenda: Understanding and discussing community needs, planning the
hack-a-thon