സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
>
> ബാബുജിയോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ 2015 മാർച്ച്
> 15, ഞായറാഴ്ച *ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം* നടത്തുന്നു. അന്നേദിവസം
> കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും വിക്കിപീഡിയയിൽ കൂട്ടി ചേർക്കുക, ബാബുജി
> തുടങ്ങിവെച്ച പ്രധാന ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങളാക്കി മാറ്റുക എന്നിവയാണ്
> ലക്ഷ്യം. താങ്കളും അതിൽ പങ്കാളിയാകുമല്ലോ.
>
അന്തരിച്ച വിക്കിമീഡിയന്‍ ബാബുജി (ബാലചന്ദ്രന് ജി. ) യോടുള്ള ആദരസൂചകമായി
മലയാളം വിക്കിപീഡിയര്‍ വ്യത്യസ്തമായ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍, 2015 മാർച്ച് 15 ഞായറാഴ്ച, കുറഞ്ഞത്
നൂറുലേഖനങ്ങളെങ്കിലും വിക്കിീപീഡിയയില് പുതുതായി ആരംഭിച്ചുകൊണ്ട്
അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യമാണ് ഈ
പരിപാടിക്കുള്ളത്...
താങ്കള്‍ക്കും *ഇവിടെ അമര്‍ത്തി
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
*ആ യജ്ഞത്തില്‍ പങ്കാളിയാകാം.
വിക്കിമീഡിയ സമൂഹത്തിനുവേണ്ടി...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Dear Wikimedians,
This is to bring to your notice the proposed change in leadership of the
CIS-A2K Program. The current Program Director, T. Vishnu Vardhan will be
transitioning by June 2015, due to health and personal concerns.
As many of you know, Vishnu has led the A2K Programme since February
2013. We at CIS are working with Vishnu and the rest of the A2K team to
ensure smooth transition so that the momentum of the A2K program does
not lose pace.
We will soon be putting out an Advertisement for the next CIS-A2K
Program Director and will involve the community members and the WMIN in
the selection process.
Best regards,
--
Subhashish Panigrahi
Access To Knowledge (CIS-A2K)
Centre for Internet and Society
@psubhashish / https://cis-india.org
സുഹൃത്തുക്കളെ,
മലയാളം വിക്കീപീഡിയയുടെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ ജി. ബാലചന്ദ്രൻ (ബാബൂജി)
നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മലയാളം വിക്കീപീഡിയയില്‍ ഏറ്റവും കൂടുതല്‍
ലേഖനങ്ങള്‍ എന്നത് ബാബൂജിയുടെ സംഭാവനയായി ഇന്നും തിരുത്തപ്പെടാതെ
കിടക്കുകയാണു്. അവശതയില്‍ നിന്നും അദ്ദേഹം ജീവിച്ചുവന്നത് സ്വതന്ത്ര വിജ്ഞാനം
എന്ന ആശയത്തേയും വിക്കീപീഡിയ സംരംഭങ്ങളേയും ജനകീയമാക്കുവാന്തന്നെയായിരുന്നു.
പക്ഷാഘാതം തളര്‍ത്താത്ത മനസ്സ് വിക്കീപീഡിയയോടൊപ്പവും വിക്കീ സമൂഹത്തോടൊപ്പവും
അവസാന നിമിഷംവരെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നമ്മുടെ
സമൂഹത്തിനു് എന്നും മുതല്ക്കൂട്ടാണു്. തിങ്കാളാഴ്ച വൈകീട്ട് 5 മണിയ്ക്ക്
എറണാകുളം കതൃക്കടവില്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വച്ചു് സ്വതന്ത്ര
വിജ്ഞാന ജനാധിപത്യ സഖ്യവും സ്വതന്ത്ര വിജ്ഞാനകൂട്ടായ്മയും ബാബൂജിയെ അനുസ്മരണ
യോഗം നടത്തുന്നു. ഏല്ലാ വീക്കീപീഡിയരും സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തകരും
പങ്കെടുക്കുക.
*പ്രശോഭ് *
*+919496436961**
<http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
പ്രിയരേ,
മാര്‍ച്ച് 8 ന്റെ സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷവും
മലയാളം വിക്കിപീഡിയര്‍ *വനിതാദിന തിരുത്തല്‍ യജ്ഞം* നടത്തുന്നു.
മാര്‍ച്ച് 7 മുതല്‍ 31 വരെയാണ് സമയക്രമം.
എല്ലാവരും അതില്‍ പങ്കാളികളാകുമല്ലോ.
പദ്ധതി താള് കുണന്നതിനായി *ഇവിടെ അമര്‍ത്തുക
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>*
.
ആ താളില്‍ പങ്കെടുക്കുവാനായി പേര് ചേര്‍ക്കുകയും വനിതകളെക്കുറിച്ചോ, അവരുമായി
ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ലേഖനങ്ങള്‍ ആരംഭിക്കുകയോ, നിലവിലുള്ള ലേഖനങ്ങള്‍
മെച്ചപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
ഇത്തരത്തില്‍ ആരംഭിക്കാവുന്ന/മെച്ചപ്പെടുത്താ
വുന്ന ലേഖനങ്ങള്‍ താങ്കള്‍ക്ക് നിര്‍ദ്ദേശിക്കുകയുമാവാം.
വിക്കിപീഡിയയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ വിടവ് പരിഹരിക്കുക എന്ന
ലക്ഷ്യമിട്ട് കൂടുതല്‍ വനിതകളെ വിക്കിയിലേക്ക് ആകര്‍ഷിക്കുകയും നമ്മുടെ
ലക്ഷ്യമാണ്.
നിങ്ങളുടെ പരിചയത്തിലുള്ള, എഴുതുവാന്‍ താല്പര്യമുള്ള എല്ലാ സ്ത്രീകളോടും ഈ
യജ്ഞം വഴി വിക്കിയില്‍ സജീവമാകുവാന്‍ ആവശ്യപ്പെടുമല്ലോ.
ഒരു കാര്യം ഒാര്മ്മിപ്പിക്കട്ടെ, ഇത് വനിതകള്ക്കുമാത്രമല്ല, എല്ലാവര്ക്കും
പങ്കുചേരാവുന്ന പരിപാടിയാണ്. സ്ത്രീകളെ സംബന്ധിച്ച ഉള്ളടക്കം
മെച്ചപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശം എന്ന് മാത്രം.
എല്ലാ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,
ഡിറ്റി