സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
വിക്കിപീഡിയയ്ക്ക് സ്പെയിൻ രാജകുടുംബം നൽകിയ ആദരവ് മലയാളികളെ സംബന്ധിച്ച്
ഇരട്ടിമധുരമാണ്. മലയാളികൾ ഉൾപ്പടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ
ശ്രമഫലമായി രൂപപ്പെട്ട സ്വതന്ത്ര വിജ്ഞാനകോശത്തിന് പിന്നിലുള്ള പ്രയത്നം
പ്രശംസിക്കപ്പെട്ട ചടങ്ങിൽ സ്പെയിൻ രാജകുടുംബത്തിൽ നിന്നും വിക്കിപീഡിയ
സ്ഥാപകൻ ജിമ്മി വെയിൽസിനൊപ്പം പുരസ്ക്കാരം ഏറ്റുവാങ്ങിയത് എറണാകുളം കടവൂർ
സ്വദേശിയും വിക്കിപീഡിയ പ്രവർത്തകനുമായ ജീവൻ ജോസാണ്.
കഴിഞ്ഞ ദിവസമാണ് സ്പെയിൻ രാജകുടുംബത്തിന്റെ 'പ്രിൻസസ് ഓഫ് ആസ്റ്റൂറിയസ് അവാർഡ്'
വിക്കി പീഡിയയ്ക്ക് ലഭിച്ചത്. അന്താരാഷ്ട്ര സഹകരണത്തിനാണ് വിക്കിപീഡിയയ്ക്ക്
ഈ അവാർഡ് ലഭിച്ചത്. കൂട്ടായ്മയുടെ സാര്‍വ്വലൗകികമായ അടയാളം എന്നാണു
വിക്കിപീഡിയയെ ആസ്റ്റൂറിയസ് ഫൗണ്ടേഷൻ വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള
ദശലക്ഷക്കണക്കിന് ആളുകൾ ദിവസങ്ങളോളം പ്രയത്നിച്ച് രൂപപ്പെടുത്തിയ വിക്കിപീഡിയ
രാജ്യാന്തര സഹകരണത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഉദാഹരണമാണെന്ന് ഫിലെപ്പെ
നാലാമൻ രാജാവ് പറഞ്ഞു.
ഒവിഡോ നഗരത്തിൽ നടന്ന പ്രൗഡഗംഭീരമായ പുരസ്ക്കാര ചടങ്ങിൽ 288 ലധികം ഭാഷകളിൽ 35
മില്ല്യനിൽ അധികം ലേഖനങ്ങളുള്ള വിക്കിപീഡിയ പ്രവർത്തനങ്ങളെ സ്പെയിൻ ആദരിച്ചു.
മുൻവർഷങ്ങളിൽ ഇതേ വിഭാഗത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO), റെഡ് ക്രോസ്
തുടങ്ങിയവർ പുരസ്ക്കാരങ്ങൾ നേടിയിരുന്നു.
50,000 യൂറോ (54,000 ഡോളർ) ആണ് സ്പെയ്നിലെ രാജകുമാരിയുടെ പേരിൽ
ഏർപ്പെടുത്തിയിരിക്കുന്ന സമ്മാനത്തുക. ചടങ്ങിൽ വിക്കിപീഡിയ സ്ഥാപകൻ ജിമ്മി
വെയിൽസ്, വിക്കിപീഡിയ ഫൗണ്ടേഷൻ പ്രസിഡന്റ് അർജന്റീനക്കാരൻ പാട്രീഷ്യൊ
ലോറെന്റെ, വിക്കിപീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ ലില എന്നിവരോടൊപ്പം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നു വികിപ്പീഡിയ
പ്രവർത്തകരിൽ ഒരാളായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മലയാളിയായ
ജീവൻ ജോസ്. മറ്റു രണ്ടു പേര് സ്പെയ്നിൽ നിന്നും ഇറാഖിൽ നിന്നുള്ളവരാണ്.
Congrats Jeevan Jose <https://commons.wikimedia.org/wiki/User:Jkadavoor>
Thanks Jikku Varghese Jacob <https://www.facebook.com/jikkuchungathil> for
the report
മനോരമ ഓണ്‍ലൈനിലെ മുഴുവന്‍ ലേഖനം ഇവ്ടെ http://goo.gl/Ysyt7O
ജീവനെ കുറിച്ച് മുന്‍പ് വിക്കിമീഡിയ ബ്ലോഗില്‍ വന്ന ലേഖനം
https://blog.wikimedia.org/2015/06/25/biological-diversity-jeevan-jose/
Manoj.K/മനോജ്.കെ
www.manojkmohan.com
Dear all,
Though we added this announcement in our September newsletter, it has
not delivered in most mailing lists. So, I am sharing this again.
CIS-A2K invites applications from Indian and Indic Wikimedians for the
upcoming Global Congress on Intellectual Property and the Public
Interest.[1] The event, happening during December 15-17 in New Delhi, is
the most significant event on the calendar for scholars and policy
advocates working on intellectual property from a public interest
perspective.
The last date of application is 27 October. Indian and Indic Wikipedians
are welcome to apply in the /event page[2]/ to apply.
/1. https://goo.gl/1uOJ3E/
2. https://goo.gl/kAVkrM
--
Best!
Subhashish Panigrahi
Programme Officer, Access To Knowledge
Centre for Internet and Society
@subhapa / https://cis-india.org
രസമുള്ള ഒരു സൈറ്റ് കണ്ടു. കിടു. http://Histography.io
<http://histography.io/>
“Histography" is interactive timeline that spans across 14 billion years of
history, from the Big Bang to 2015.
The site draws historical events from Wikipedia and self-updates daily with
new recorded events.
The interface allows for users to view between decades to millions of years.
The viewer can choose to watch a variety of events which have happened in a
particular period or to target a specific event in time. For example you
can look at the past century within the categories of war and inventions.
Created as a final project in Bezalel Academy of Arts and Design. Guided by
Ronel Mor
Historiography was the chosen final project for *Bezalel's 10x10 (2015)* on
behalf of the Visual Communication department
http://Histography.io <http://histography.io/>
Manoj.K/മനോജ്.കെ
www.manojkmohan.com