സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
അനിവര്‍ അരവിന്ദിനോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്. കുറച്ചു കാര്യങ്ങള്‍
കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി കുടുതല്‍ അറിയാനായി ചോദിക്കുന്നതാണ്..
- എന്താണ് ശരിക്കും ഈ ഫീച്ചര്‍ ടേബിള്‍ ?
- ഞാന്‍ മനസ്സിലാക്കിയത് ഫീച്ചര്‍ ടേബിള്‍ എന്നു പറയുന്നത്
മലയാളഭാഷയുടെ ഉദാഹരണം വച്ച് നോക്കുകയാണെങ്കില്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും
അല്ലാത്ത കൂട്ടക്ഷരങ്ങള്‍ പോലെയുള്ള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാന്‍
യൂണികോഡ് കോഡ്പോയിന്റ് ഇല്ലാത്തതിനാല്‍ അത് കിട്ടാന്‍ വേണ്ടി യൂണികോഡ്
ഉള്ള അക്ഷരങ്ങളെ/ ഗ്ലിഫുകളെ കുട്ടിയോജിപ്പിച്ച് എങ്ങനെ എഴുതാം എന്ന
നിയമങ്ങള്‍
എഴുതിയ ഒരു പട്ടികയാണ് . ഇതല്ലാതെ അതിനു വേറേ എന്തെങ്ങിലും മാനങ്ങളുണ്ടോ ?
- മേലെ സൂചിപ്പിച്ച പോലെ ആണെങ്കില്‍ രണ്ടു പേര് ചെയ്ത ഫീച്ചര്‍ ടേബിളുകള്‍
എടുത്താല്‍ രണ്ടും വ്യത്യസ്തമാണ് എന്നു പറയണമെങ്കില്‍ അതു തമ്മില്‍ എന്തു
വ്യത്യാസമാണ് കാണുക.
- അത് ഗ്ലിഫുകളുടെ പേരു മാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടോ. ക + ് + ക
= ക്ക എന്നല്ലാണ്ട് വേറെ രീതിയില്‍ എഴുതാന്‍ പറ്റുമോ ?
- നേരത്തേ സൂചിപ്പിച്ചത് ശരിയാണെങ്കില്‍ ഫീച്ചര്‍ ടേബിള്‍ സ്വ.മ.ക
ചെയ്തതായാലും എ.ടി.പി.എസ് ചെയ്തതായാലും അതിനു കടപ്പാട് കൊടുക്കേണ്ടത്
ഭാഷയ്ക്കല്ലേ. ഭാഷയുടെ പ്രത്യേകതയല്ലേ ഫീച്ചര്‍ ടേബിളില്‍ നിയമമായി
കൊടുത്തത്.
- എ.ടി.പി.എസ് ചെയ്ത എല്ലാ ഫോണ്ടുകളും ലൈസന്‍സ് വയലേറ്റഡ് ആണെന്നു
പറയുന്നത് സ്വ.മ.ക യുടെ ഫീച്ചര്‍ ടേബിളില്‍ പകര്‍ത്തി എന്ന തോന്നലില്‍
നിന്നാണോ അതോ വേറേ എന്തെങ്കിലും കാരണം കണ്ടിട്ടുണ്ടോ . വിശദമായി പിന്നീട്
പരിശോധിച്ച് പറയുമെന്നറിയാം എന്നാലും അധികം പരിശോധന കൂടാതെ ഇത്രയും പറഞ്ഞത്
എങ്ങനെയാണെന്ന് ഒന്നു വ്യക്തമാക്കാമോ .
2015-01-05 22:07 GMT+05:30 Sivahari Nandakumar <sivaharivkm(a)gmail.com>:
> ഗിറ്റിലും ഉണ്ട്
> https://gitlab.com/atps-projects/deshabhimani/tree/master
>
> 2015, ജനുവരി 5 10:05 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <
> prasobhgsreedhar(a)gmail.com> എഴുതി:
>
>> സുഹൃത്തുക്കളെ,
>> ദേശാഭിമാനി പരിഷ്കരിച്ച പരീക്ഷണ പതിപ്പ് 0.2 ഇതിനോടൊപ്പം
>> ഉള്‍പ്പെടുത്തുന്നു. മാറ്റങ്ങളും പോരായ്മകളും നിര്‍ദ്ദേശിക്കുക.
>>
>> *പ്രശോഭ് *
>> *+919496436961**
>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>
>> 2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <
>> prasobhgsreedhar(a)gmail.com> എഴുതി:
>>
>>> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ
>>> സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു്
>>> നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം
>>> അക്ഷരരൂപം "സമത്വ".
>>> കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf
>>>
>>> പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക
>>>
>>
>> --
>> You received this message because you are subscribed to the Google Groups
>> "KSSP IT" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to free-intelligence+unsubscribe(a)googlegroups.com.
>> To post to this group, send email to free-intelligence(a)googlegroups.com.
>> For more options, visit https://groups.google.com/d/optout.
>>
>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe(a)googlegroups.com.
> For more options, visit https://groups.google.com/d/optout.
>
--
--Thanks & Regards
Rajeev ATPS
Mob: 9496331461
മുന്‍വര്‍ഷങ്ങളിലേതുപോലെ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവത്തില്‍
പങ്കെടുക്കാന്‍ മലയാളം വിക്കിസമൂഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. (കഴിഞ്ഞ
വര്‍ഷങ്ങളിലായി നടന്നത് 2012
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>,
2014
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>)
ഇത്തവണ ഇന്റര്‍നെറ്റിനും വെബ്ബിനും ഒക്കെ കൂടുതല്‍ പ്രാമുഖ്യം
നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് അക്കാദമി പ്രാധാന്യം കൊടുക്കുന്നത്. ഫെബ്രുവരി
2 മുതല്‍ 11 വരെയായി നടക്കുന്ന പുസ്തകോത്സവത്തില്‍ മലയാളം വിക്കിമീഡിയ
പദ്ധതികള്‍ പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്താനായുള്ള ഒരു സ്റ്റാള്‍
വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിക്കിയുമായും മലയാളമായും
ബന്ധപ്പെട്ട ചെറിയ ക്ലാസുകളും ആലോചിക്കുന്നു.
സ്പേസും വൈദ്യുതിയും ഇന്റര്‍നെറ്റുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സാഹിത്യ
അക്കാദമി ഒരുക്കിത്തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്റ്റാളിലും മറ്റ്
പരിപാടികളിലുമായി എത്താന്‍ സന്നദ്ധമായവര്‍ പദ്ധതി പേജില്‍
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
പേരെഴുതിച്ചേര്ക്കുമല്ലോ.ഏത് ദിവസമാണ് എത്തുന്നതെന്ന് മുന്‍കൂട്ടി
അറിയ്ക്കാന്‍ മറക്കരുത്. അന്നേ ദിവസത്തെ സ്റ്റാളിന്റെ ഉത്തരവാദിത്വം
ഏറ്റെടുക്കാന്‍ സന്നദ്ധമാവണം. പേടിക്കണ്ട സഹായത്തിന് ആളുകളുണ്ടാകും. :)
(വ്യക്തിപരമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ എനിക്ക് അധികസമയം പരിപാടികളില്‍
ചിലവാക്കാനാകില്ല. ആവശ്യമായ പ്രാദേശിക സഹായങ്ങളും ഏകോപനവും മാത്രമേ
വൊളന്റിയര്‍ ചെയ്യാന്‍ സാധിക്കൂ.)
നന്ദി
Manoj.K/മനോജ്.കെ
www.manojkmohan.com
Dear Wikimedians,
Wikimedia Commons is happy to announce that the ninth edition of Picture of
the Year competition is now open.
Wikimedia users are invited to vote for their favorite images featured on
Commons during the year 2014 to produce a single Picture of the Year.
Hundreds of images that have been rated Featured Pictures by the
international Wikimedia Commons community in the past year are all entered
in this competition. These images include professional animal and plant
shots, breathtaking panoramas and skylines, restorations of historical
images, photographs portraying the world's best architecture, impressive
human portraits, and so much more.
For your convenience, we have sorted the images into topical categories.
Two rounds of voting will be held:
In the first round, you may vote for as many images as you like. The top 30
overall and the most popular image in each category will continue to the
final.
In the final round, you may vote for three images (first vote is counted as
3 points, the second as 2 and the third as 1 point.) to become the Picture
of the Year
Round 1 will end on 31 January 2015. To vote, visit
https://commons.wikimedia.org/wiki/Commons:Picture_of_the_Year/2014
Thanks
Odisha1
on behalf of Wikimedia Commons Picture of the Year committee
Now it's available in Android phones.
ഇപ്പോള്‍ ആണ്‍ഡ്രോയ്ഡ് ഫോണില്‍ കിട്ടും
Regards,
Sandeep N Das
Sr. Positioning Specialist
WesternGeco Intl.
+91 999 54 80 198
On Jan 7, 2015 6:53 PM, "Benny Francis" <webdunian(a)gmail.com> wrote:
ഇപ്പറഞ്ഞ സംഗതി ഒരു 'ഇംഗ്ലീഷ് <> മലയാളം' മൊഴിമാറ്റ എഞ്ചിൻ മാത്രല്ല. ഇതൊരു
ബാബേൽ ഗോപുരം (പരിഭാഷയ്ക്ക് ഒരു യൂണിവേഴ്സൽ അൽഗൊരിതം) ആണ്. കിട്ടുന്നെങ്കിൽ
'ഊട്ടി അല്ലെങ്കിൽ ചട്ടി' എന്ന നിലയ്ക്കേ ഇതിന് പോകാൻ പറ്റൂ എന്ന് തോന്നുന്നു.
സിബുവിനോ ഉമേഷിനോ കൂടുതൽ (മലയാളത്തെ കുറിച്ച്) വിശദീകരിക്കാൻ പറയും.. ആക്കുറസി
കിട്ടാൻ സ്പെസിഫിക്ക് ഭാഷാ ജോടി തിരഞ്ഞെടുക്കുകയാകും നല്ലത്..
2014-12-12 15:18 GMT+05:30 Devadas VM <vm.devadas(a)gmail.com>:
> Comparison
>
> 2014-12-12 12:38 GMT+05:30 Anivar Aravind <anivar.aravind(a)gmail.com>:
>>
>> വൈകീട്ടുനോക്കാം . കൂടുതല്‍ അനലൈസ് ചെയ്തില്ല ,
>>
>>
>> 2014-12-12 12:05 GMT+05:30 DrRajasekharan S <drrajanonline(a)gmail.com>:
>>>
>>> Malayalam To English സാധ്യത എങ്ങനെ?
>>>
>>> 2014, ഡിസംബർ 12 11:18 AM ന്, Anivar Aravind <anivar.aravind(a)gmail.com>
>>> എഴുതി:
>>>
>>>> ഗൂഗിളായോണ്ട് പുകഴ്ത്തുന്നതിനു മുമ്പ് .
>>>>
>>>> കഴിഞ്ഞ വര്‍ഷം സിഡാക്ക് പരിഭാഷിക എന്ന പേരില്‍ അനൌണ്സ് ചെയ്ത TDIL ന്റെ
>>>> Angla MT പ്രൊജക്റ്റ് (
>>>> http://tdil-dc.in/components/com_mtsystem/CommonUI/homeMT.php)
>>>> ഇതിനേക്കാള്‍ എത്രയോ നല്ല ഔട്ട്പുട്ട് തരുന്നുണ്ട് . അതിനെ വിമര്‍ശിക്കുകയും
>>>> ഗൂഗിളിന്റെ ടെക്നിക്കലി അതിലും മോശമായമായ പ്രൊഡക്റ്റിനെ പുല്കുകയും
>>>> ചെയ്യുന്നതില്‍ ഒരു ശരികേടുണ്ട് . Malayalam To English പിന്തുണ അതിലില്ല.
>>>> അതിനിപ്പോ ഗൂഗിളല്ലാതെ ഓപ്ഷനുമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്ത്
>>>> www.apertium.org എന്ന സ്വതന്ത്ര സിസ്റ്റത്തിനു പിന്തുണ നല്കാന്
>>>> ശ്രമിക്കുന്നവ്രുണ്ട് . എന്നാല്‍ പദഘടനയും ഗ്രാമര്‍ നിയമങ്ങളുടേയും
>>>> കമ്പ്യൂട്ടേഷനു ശേഷം മാത്രം ഇടപെടേണ്ട ഒരു മേഖലയായാണ് ഞാന്‍
>>>> തര്ജ്ജമാസിസ്റ്റങ്ങളെ കാണുന്നതു് .
>>>>
>>>> കഴിഞ്ഞ വര്‍ഷം നോക്കിയ രണ്ടു ടെസ്റ്റുകള്‍ ഇവിടെ
>>>>
>>>> http://lists.smc.org.in/pipermail/discuss-smc.org.in/2013-October/054112.ht…
>>>>
>>>> http://lists.smc.org.in/pipermail/discuss-smc.org.in/2013-October/054113.ht…
>>>>
>>>> *English -> Malayalam*
>>>>
>>>> Here are numerous simple short stories. These short stories are for all
>>>> people to read. We all enjoy reading short stories. After the introduction
>>>> of computer and the invention of internet, many people come to internet to
>>>> spend their leisure time. Reading short stories online is the best pastime
>>>> for many people around the world. Those who spend time with computers and
>>>> internet have become accustomed to reading the stories online. This habit
>>>> has started to keep the people within the four walls of the office room.
>>>> The children have become accustomed to listening to stories told by the
>>>> narrators. The schools also have started to use the internet. Many schools
>>>> have started to maintain their own knowledge base with many such short
>>>> stories. Such is the power of the internet. The future will never be bright
>>>> without computer and internet.
>>>>
>>>>
>>>> *Angla MT Output *
>>>>
>>>> ഇവിടെ അനേകമായ ലളിതമായ ചെറിയ കഥകള്‍ ഉണ്ട്.
>>>>
>>>> ഈ ചെറിയ കഥകള്‍ വായിക്കാന്‍ എല്ലാ ജനത്തിനും വേണ്ടി ആണ്.
>>>>
>>>> ഞങ്ങള്‍ എല്ലാം ചെറിയ കഥകള്‍ വായിക്കല്‍ ആസ്വദിക്കുന്നു.
>>>>
>>>> ശേഷം കംപ്യൂട്ടറിന്റെ അവതരണത്തിന്റെയും ഇന്റര്‍നെറ്റ്,ഉം അനേകം ജനത്തിന്റെ
>>>> കണ്ടുപിടിത്തം ഇന്റര്‍നെറ്റിന് അവരുടെ ഒഴിവുസമയം ചെലവഴിക്കാന്‍ വരുന്നു.
>>>>
>>>> ഈ വാക്യം വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞില്ല, ദയവായി വീണ്ടും
>>>> ശ്രമിക്കുക.വാക്കുകളുടെ അര്‍ത്ഥം വായന സംക്ഷിപ്തം കഥ ഓണ്‍ ലയിന്‍ ആകുന്നു
>>>> മികച്ച വിനോദം വേണ്ടി അനേകം ജനം അങ്ങിങ്ങായി ലോകം
>>>>
>>>> ഈ വാക്യം വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞില്ല, ദയവായി വീണ്ടും
>>>> ശ്രമിക്കുക.വാക്കുകളുടെ അര്‍ത്ഥം അവ ആര് ചെലവഴ് കാലം യോടു കൂടി കംപ്യൂട്ടര്‍
>>>> ഉം ഇന്റര്‍നെറ്റ് വച്ചു പരിണമ് ശീലിച്ച വരെ കഥനം കഥ ഓണ്‍ ലയിന്‍
>>>>
>>>> ഈ ശീലം കാര്യാലയത്തിന്റെ മുറിയില്‍ നാലിന്റെ ചുമറുകള്ക്കുള്ളില് ജനത്തെ
>>>> സംരക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
>>>>
>>>> ശിശുക്കള്‍ ആഖ്യാതാക്കന്മാരാല് പറയപ്പെട്ട കഥകളിലേക്ക് കേള്‍ക്കുന്നവര്‍
>>>> ശീലിച്ചവര്‍ ആയിട്ടുണ്ട്.
>>>>
>>>> വിദ്യാലയങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
>>>>
>>>> അനേകം വിദ്യാലയങ്ങള്‍ അനേകം അത്തരം ചെറിയ കഥകളാല്‍ അവരുടെ സ്വന്തം അറിവ്
>>>> ശുദ്ധമല്ലാത്തത് സംരക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
>>>>
>>>> അങ്ങനെയുള്ളത് ഇന്റര്‍നെറ്റിന്റെ ശക്തി ആണ്.
>>>>
>>>> ഭാവി കംപ്യൂട്ടര്‍ കൂടാതെയും ഇന്റര്‍നെറ്റ് കൂടാതെയും ജ്വലിക്കുന്ന
>>>> ഒരിക്കലും ഉണ്ടാക്കില്ല.
>>>>
>>>> *Google Translate Output *
>>>>
>>>> ഇവിടെ നിരവധി ലളിതമായ ചെറുകഥകൾ ആകുന്നു. ഈ ചെറുകഥ വായിക്കാൻ ജനം ഒക്കെയും
>>>> ആകുന്നു. ഞങ്ങൾ എല്ലാവരും ചെറുകഥകൾ വായിച്ചു. കമ്പ്യൂട്ടർ, ഇന്റർനെറ്റ്
>>>> കണ്ടുപിടുത്തം വരവോടെ ധാരാളം ജനങ്ങൾ ചുറുചുറുക്കോടെ സമയം ചെലവഴിക്കാൻ
>>>> അന്താരാഷ്ട്ര വന്നു. ഓൺലൈൻ ചെറുകഥ വായിച്ച് ലോകമെമ്പാടുമുള്ള പലരും
>>>> മികച്ച കളിയും. കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് ഉപയോഗിച്ച് സമയം ചെലവഴിക്കാൻ
>>>> ചെയ്തവർ ഓൺലൈൻ കഥകൾ വായിച്ച് പറയാനല്ല തീർന്നിരിക്കുന്നു. ഈ ദുശ്ശീലം
>>>> ഓഫീസ് മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കാത്തു ആരംഭിച്ചു. മക്കൾ
>>>> ജാഹിമത്തുസ്സുലമി വഴി പറഞ്ഞു വാർത്തകൾ ശ്രദ്ധിക്കുന്ന പറയാനല്ല
>>>> തീർന്നിരിക്കുന്നു. സ്കൂളുകളും അന്താരാഷ്ട്ര ഉപയോഗിക്കാൻ തുടങ്ങി. പല
>>>> സ്കൂളുകളും ഇത്തരം ധാരാളം ചെറുകഥകൾ അവരുടെ അറിവ് നിലനിർത്താൻ തുടങ്ങി.
>>>> ഇന്റർനെറ്റ് ശക്തി ആണ്. ഭാവി കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഇല്ലാതെ
>>>> പ്രകാശിതമായിരിക്കും ഒരിക്കലും.
>>>>
>>>>
>>>> *Another Simple English Test Passage*
>>>>
>>>> Camilla lives in a big apartment.
>>>>
>>>> Angela lives in a hot apartment.
>>>>
>>>> Tom lives in a cold apartment.
>>>>
>>>> Camilla lives in a red apartment.
>>>>
>>>> Angela lives in a pink apartment.
>>>>
>>>> Tom lives in a grey apartment.
>>>>
>>>> Camilla has a big pen.
>>>>
>>>> A pen
>>>>
>>>> Angela has a black pen.
>>>>
>>>> Tom has an old pen.
>>>>
>>>> Camilla has a red bag.
>>>>
>>>> A red bag
>>>>
>>>> Camilla's bag is old.
>>>>
>>>> Angela has a pink bag.
>>>>
>>>> Angela's bag is not old.
>>>>
>>>> Tom has a black bag.
>>>>
>>>> Tom's bag is not old.
>>>>
>>>>
>>>> Tom is hot.
>>>>
>>>> Hot!
>>>>
>>>> Tom wants a fan.
>>>>
>>>> A fan
>>>>
>>>> Camilla's fan is grey and old.
>>>>
>>>> Tom is not cold.
>>>> Tom is still hot.
>>>>
>>>> Camilla brings a red fan.
>>>>
>>>> Tom is happy. Now he is not hot
>>>>
>>>>
>>>> *Angla MT output*
>>>>
>>>> കമില്ല ഒരു വലിയ അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കുന്നു.
>>>>
>>>> അങ്ങേല ഒരു ചൂടുള്ള അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കുന്നു.
>>>>
>>>> ടോം ഒരു ജലദോഷം അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കുന്നു.
>>>>
>>>> കമില്ല ഒരു ചുവന്ന അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കുന്നു.
>>>>
>>>> അങ്ങേല ഒരു ഇളം ചുവപ്പുള്ള അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കുന്നു.
>>>>
>>>> ടോം ഒരു ചാരനിറമായ അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കുന്നു.
>>>>
>>>> കമില്ലയുടെയടുത്ത് ഒരു വലിയ പേന ഉണ്ട്.
>>>>
>>>> ഒരു പേന
>>>>
>>>> അങ്ങേലയുടെയടുത്ത് ഒരു കറുത്ത പേന ഉണ്ട്.
>>>>
>>>> ടോംിന് ഒരു മുതിര്‍ന്ന പേന ഉണ്ട്.
>>>>
>>>> കമില്ലയുടെയടുത്ത് ഒരു ചുവന്ന സഞ്ചി ഉണ്ട്.
>>>>
>>>> ഒരു ചുവന്ന സഞ്ചി
>>>>
>>>> കമില്ലയുടെ സഞ്ചി മുതിര്‍ന്നത് ആണ്.
>>>>
>>>> അങ്ങേലയുടെയടുത്ത് ഒരു ഇളം ചുവപ്പുള്ള സഞ്ചി ഉണ്ട്.
>>>>
>>>> അങ്ങേലയുടെ സഞ്ചി മുതിര്‍ന്നത് അല്ല.
>>>>
>>>> ടോംിന് ഒരു കറുത്ത സഞ്ചി ഉണ്ട്.
>>>>
>>>> ടോംിന്റെ സഞ്ചി മുതിര്‍ന്നത് അല്ല.
>>>>
>>>> ടോം ചൂട് ആണ്.
>>>>
>>>> ചൂടുള്ള എമ സ്സ്01
>>>>
>>>> ടോം ഒരു ആരാധകനെ ആഗ്രഹിക്കുന്നു.
>>>>
>>>> ഒരു ആരാധകന്
>>>>
>>>> കമില്ലയുടെ ആരാധകന് ചാരനിറമായതും മുതിര്‍ന്നതും ആണ്.
>>>>
>>>> ടോം ജലദോഷം അല്ല.
>>>>
>>>> ടോം ശാന്തമായ ചൂട് ആണ്.
>>>>
>>>> കമില്ല ഒരു ചുവന്ന ആരാധകനെ കൊണ്ടുവരുത്തുന്നു.
>>>>
>>>> ടോം ആഹ്ളാദമായി ആണ്.
>>>>
>>>> ഇപ്പോള്‍ അവന് ചൂട് അല്ല
>>>>
>>>>
>>>> *Google Translate Output *
>>>>
>>>> കാമില്ല വലിയ അപാര്ട്മെംട് താമസിക്കുന്നത്.
>>>>
>>>> ഏഞ്ജല ഒരു ചൂടുള്ള അപാര്ട്മെംട് താമസിക്കുന്നത്.
>>>>
>>>> ടോം ഒരു തണുത്ത അപാര്ട്മെംട് താമസിക്കുന്നത്.
>>>>
>>>> കാമില്ല ഒരു ചുവന്ന അപാര്ട്മെംട് താമസിക്കുന്നത്.
>>>>
>>>> ഏഞ്ജല ഒരു പിങ്ക് അപാര്ട്മെംട് താമസിക്കുന്നത്.
>>>>
>>>> ടോം ഒരു ചാര അപാര്ട്മെംട് താമസിക്കുന്നത്.
>>>>
>>>> കാമില്ല ഒരു വലിയ ലേഖകന്റെ ഉണ്ട്.
>>>>
>>>> ഒരു പേന
>>>>
>>>> ഏഞ്ജല കറുത്ത പേന ഉണ്ട്.
>>>>
>>>> ടോം ഒരു പഴയ പേന ഉണ്ട്.
>>>>
>>>> കാമില്ല ഒരു ചുവന്ന ബാഗ് ഉണ്ട്.
>>>>
>>>> ഒരു ചുവന്ന ബാഗ്
>>>>
>>>> കാമില്ല സഞ്ചി വയസ്സുണ്ട്.
>>>>
>>>> ഏഞ്ജല ഒരു പിങ്ക് ബാഗ് ഉണ്ട്.
>>>>
>>>> ഏഞ്ജല സഞ്ചി പഴയ അല്ല.
>>>>
>>>> ടോം ഒരു കറുത്ത ബാഗ് ഉണ്ട്.
>>>>
>>>> ടോം ബാഗ് പഴയ അല്ല.
>>>>
>>>>
>>>> ടോം ചൂടാണ്.
>>>>
>>>> ഹോട്ട്!
>>>>
>>>> ടോം ഒരു ഫാൻ ആഗ്രഹിക്കുന്നു.
>>>>
>>>> ഒരു ഫാൻ
>>>>
>>>> കാമില്ല തടസമാകാറുണ്ട് ചാര പഴയതും.
>>>>
>>>> ടോം തണുപ്പ് ആണ്.
>>>> ടോം ഇപ്പോഴും ചൂടാണ്.
>>>>
>>>> കാമില്ല ഒരു ചുവന്ന ഫാൻ നൽകുന്നു.
>>>>
>>>> ടോം ഭാഗ്യവാൻ. ഇപ്പോൾ അവൻ ചൂടുള്ള അല്ല
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "FEC-Fourth Estate Critique" group.
>>>> To unsubscribe from this group and stop receiving emails from it, send
>>>> an email to fourth-estate-critique+unsubscribe(a)googlegroups.com.
>>>> To post to this group, send email to
>>>> fourth-estate-critique(a)googlegroups.com.
>>>> Visit this group at
>>>> http://groups.google.com/group/fourth-estate-critique.
>>>> For more options, visit https://groups.google.com/d/optout.
>>>>
>>>
>>>
>>>
>>> --
>>>
>>> സ്നേഹപൂർവം,
>>> *എസ്.രാജശേഖരൻ,*
>>> സാഹിതി, 42 ശാസ്താ ഗാർഡൻസ്,
>>> തൈക്കാട്, തിരുവനന്തപുരം - 14.
>>> 0471 2324333, 9447246652
>>> drrajanonline(a)gmail.com
>>> http://pakalirangumpol.blogspot.com
>>>
>>>
>>>
>>>
>>>
>>> --
>>> You received this message because you are subscribed to the Google
>>> Groups "FEC-Fourth Estate Critique" group.
>>> To unsubscribe from this group and stop receiving emails from it, send
>>> an email to fourth-estate-critique+unsubscribe(a)googlegroups.com.
>>> To post to this group, send email to
>>> fourth-estate-critique(a)googlegroups.com.
>>> Visit this group at
>>> http://groups.google.com/group/fourth-estate-critique.
>>> For more options, visit https://groups.google.com/d/optout.
>>>
>> --
>> You received this message because you are subscribed to the Google Groups
>> "FEC-Fourth Estate Critique" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to fourth-estate-critique+unsubscribe(a)googlegroups.com.
>> To post to this group, send email to
>> fourth-estate-critique(a)googlegroups.com.
>> Visit this group at http://groups.google.com/group/fourth-estate-critique
>> .
>> For more options, visit https://groups.google.com/d/optout.
>>
>
>
> --
>
> Devadas.V.M.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss(a)lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
2014, ഒക്ടോബർ 28 4:59 PM ന്, achuthan v r <santhasagaram(a)gmail.com> എഴുതി:
> പ്രിയപ്പെട്ട വിക്കീ പാഠശാല ഉടമസ്ഥരെ,
> എന്റെ ഉപയോഗനാമം താഴെകൊടുത്തിരിക്കുന്നു.അതിനു തൊട്ടുതാഴെ
> കൊടുത്തിരിക്കുന്നതാണ് രഹസ്യവാക്ക്
>
അച്യുതന് മാഷേ, ഇത് ചിലര്‍ക്ക് സംഭവിച്ചിട്ടുള്ള പൊല്ലാപ്പാണ്.
ജ്യോതിസ് പറഞ്ഞതുപ്രകാരം ക്യാഷേ ക്ലിയര്‍ ചെയ്ത് നോക്കൂ. അല്ലെങ്കില്‍
വ്യക്തിപരമായി മെയില്‍ അയയ്കൂ. താങ്കളുടെ അംഗത്വം ശരിയാക്കാം.
വളരെ പ്രധാനപ്പെട്ട സംഗതി താങ്കള്‍ ഇവിടെ പാസ്സ് വേഡ് പരസ്യമായി പറഞ്ഞു
എന്നതാണ്. ഇത് ഒരു പബ്ലിക് മെയിലിംഗ് ലിസ്റ്റാണ് അതിനാല്‍ ഇവിടെ താങ്കളുടെ
പാസ്സ്വേഡ് പരസ്യമായി പങ്കുവെച്ചത് ഒട്ടും ശരിയായില്ല. വിക്കിയില്‍
മാത്രമല്ല, മറ്റ് പലയിടങ്ങളിലും അതേ പാസ്സ് വേഡ് ഉപയോഗിക്കുന്നതിന് /
ഉപയോഗിച്ചിരിക്കന്നതിന് സാദ്ധ്യതയുണ്ടാവാം. അങ്ങനെയെങ്കില്‍ വളരെ *അടിയന്തിരമായി
ആ പാസ്സ് വേഡ് ഉപയോഗിച്ച് ഏതെങ്കിലും അക്കൗണ്ടുകള്‍
പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ അവയെല്ലാം പുതിയ ഏതെങ്കിലും പാസ്സ്
വേഡിലേക്ക് മാറ്റുക. അല്ലെങ്കില്‍ വളരെ അപകടം ചെയ്തേക്കാം.*
> user name :chayamsu
> notasinglewordhascomefromabove
>
> അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
> രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം. (ഏതക്ഷരം ആകുന്നു താങ്കള്‍
> ഉദ്ദേശിച്ചത്?)
>
> അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
> തെറ്റായതോ ലഭ്യമല്ലാത്തതോ ആയ കാപ്ച്ച.
>
> താഴെക്കൊടുത്തിരിക്കുന്നത്രയും കാപ്ച്ച നിങ്ങള്‍ എന്നേക്കൊണ്ട് എഴുതിച്ചു.
> അതുതന്നെ ഒരു വലിയ ശിക്ഷയായി.
> arabychan
> Coinsimam
> dyebsire
> harrybarn
> itemsthan
> Pylondelis
>
> രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.
>
> രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.
>
> രഹസ്യവാക്ക്:(നിങ്ങള്‍ക്ക് കാണിച്ചു തരുന്നു)
> notasinglewordhascomefromabove
>
> പിന്നെ ഈ മുകളില്‍ കൊടുത്തിരിക്കുന്നത് അക്ഷരങ്ങള്‍ അല്ലെ?
> ഒരിക്കല്‍ പറഞ്ഞു എന്റെ ഉപയോഗനാമം എടുത്തുകഴിഞ്ഞു എന്ന്.ഏതാണ് ഞാന്‍
> വിശ്വസിക്കേണ്ടത് ?ഒന്നുകിലോ എന്റെ ഉപയോഗനാമത്തില് അംഗീകാരം
> നല്‍കുക.അല്ലെങ്കില്‍ എന്റെ രഹസ്യവാക്ക് അക്ഷരങ്ങള്‍ ആണെന്ന് സമ്മതിച്ചു
> തരിക. അതുമല്ലെങ്കില്‍ എനിക്ക് അംഗത്വം തരില്ലെന്ന് പറയുക.
>
>
>
>
>
>
> *http://achuthan-nizhalukal.blogspot.in
> <http://achuthan-nizhalukal.blogspot.in>http://myquillisstrong.blogspot.com
> <http://myquillisstrong.blogspot.com>http://chuvatukal.blogspot.in
> <http://chuvatukal.blogspot.in>http://chillukal.blogspot.in
> <http://chillukal.blogspot.in>http://wwwsolitude.achuthan.blogspot.in
> <http://wwwsolitude.achuthan.blogspot.in>http://achuthan-wanderthirst.blogspot.in
> <http://achuthan-wanderthirst.blogspot.in>*
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841