സ്വതന്ത്ര വിജ്ഞാനം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘം പത്രപ്രവര്‍ത്തകരുടെ
എളുപ്പത്തിനായി പേജ്മേക്കര്‍ പോലെ സ്വതന്ത്രമല്ലാത്ത സോഫ്റ്റവെയര്‍ ഉപയോഗിച്ച്
ഓപ്പണ്‍ സ്റ്റാന്റേര്‍ഡുകള്‍ പാലിക്കാത്ത ഒരു ഫോര്‍മാറ്റില്‍ വാര്‍ത്ത
അയച്ചുകൊടുക്കുന്നത് ശരിയല്ല.
--ശിവഹരി
2013, ജൂലൈ 30 5:36 PM ന്, iru mozhi <irumozhi(a)gmail.com> എഴുതി:
> *തീര്‍ച്ചയായും കഴിയും, ഞാന്‍ പതിവായി പേജ്മേക്കര്‍ ഉപയോഗിക്കുന്നയാളാണ്..
> ആവശ്യം വരുമ്പോള്‍ യൂനികോഡ് ടെക്സ്റ്റ് അയച്ചു തന്നാല്‍ അത് മലയാളം
> ടി.ടി.എഫ്. ഫോണ്ട് ഉപയോഗിച്ച് പേജ് മേക്കറില്‍ ടൈപ്പ് ചെയ്തയക്കാം.*
>
> *നോട്ട് പാഡ് പ്ലെയിന്‍ ടെക്സ്റ്റ് എഡിറ്ററും, വേഡ് പാഡ് റിച്ച് ടെക്സ്റ്റ്
> എഡിറ്ററും ആണെങ്കില്‍ പേജ് മേക്കര്‍ പ്രസിദ്ധീകരണശാലകളില്‍ പേജ് ലേ ഔട്ട് കൂടെ
> ചെയ്യാനായി ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണെന്ന വ്യത്യാസമേ ഉള്ളൂ. സാധാരണ
> ഗതിയില്‍ എല്ലാവരും ഇത് ഉപയോഗിക്കേണ്ട ആവശ്യവും വരാറില്ല.*
>
> :)
>
>
>
>
>
>
> 2013/7/30 ajay balachandran <drajay1976(a)yahoo.com>
>
>> പത്രക്കുറിപ്പ് അയച്ചുകൊടുത്തപ്പോൾ ഒരു പത്രത്തിൽ നിന്ന് ലഭിച്ച അഭ്യർത്ഥന ഈ
>> പത്രക്കുറിപ്പിന്റെ പേജ്മേക്കർ ഡോക്യുമെന്റ് ലഭിക്കുമോ എന്നായിരുന്നു. ഇനി
>> പത്രക്കുറിപ്പുണ്ടാക്കുമ്പോൾ ആ ഫോർമാറ്റിൽ കൂടി തയ്യാറാക്കാൻ സാധിക്കുമോ? ഒരു
>> പക്ഷേ പല പത്രങ്ങൾക്കും അത് ഉപകാരപ്രദമായിരിക്കും.
>>
>> എനിക്കാണെങ്കിൽ ഇതെന്താണ് സംഗതി എന്നുപോലുമറിയില്ല. :(
>>
>>
>> ------------------------------
>> *From:* Ramesh N G <rameshng(a)gmail.com>
>> *To:* Malayalam Wikimedia Project Mailing list <
>> wikiml-l(a)lists.wikimedia.org>
>> *Sent:* Saturday, 20 July 2013 9:21 PM
>> *Subject:* Re: [Wikiml-l] മലയാളം വിക്കിമീഡിയയെ
>> സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്
>>
>> @Anoopan, @TinuCheriyan.
>>
>> this two guys should help here.
>>
>>
>>
>>
>> 2013/7/20 manoj k <manojkmohanme03107(a)gmail.com>
>>
>> നന്ദി. :) പരിചയമുള്ള പത്രസുഹൃത്തുക്കള്ക്കെല്ലാം അയച്ച് കൊടുക്കാന്‍
>> ശ്രദ്ധിക്കുമല്ലോ.
>>
>> 2013/7/20 Ramesh N G <rameshng(a)gmail.com>
>>
>> ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പത്രക്കുറിപ്പ് ഒകെ ആണെന്ന്
>> തോന്നുന്നു.
>>
>> User:Rameshng
>>
>>
>>
>> 2013/7/20 manoj k <manojkmohanme03107(a)gmail.com>
>>
>> ഇതുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ് <http://goo.gl/Uodbv>തയ്യാറാക്കിയിട്ടുണ്ട്. തെറ്റുകളുണ്ടോ എന്ന്
>> പരിശോധിക്കുമല്ലോ <http://goo.gl/Uodbv>.
>>
>>
>>
>> Manoj.K/മനോജ്.കെ
>> www.manojkmohan.com
>>
>> "We are born free...No gates or windows can snatch our freedom...Use
>> GNU/Linux - it keeps you free."
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l

> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom