താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
English Malayalam
Ash gourd
Beans, scarlet
Bitter gourd
Bitter gourd small
Bottle gourd
Brinjal
Broad beans
Cauliflower
Cho-cho marrow
Cluster beans
Colocasia stem
Cowpea pods
Cucumber വെള്ളരിക്ക
Double beans
drumstick മുരിങ്ങക്കായ
drumstickflowers മുരിങ്ങപ്പൂവ്
Field beans tender
Figs, red
French beans
Ghosala
giant chillies
Jack fruit, tender
Jack fruit seeds
kankoda
Karonda fresh
Karonda dry
Kheksa
Kovai
Knol-Khol
Ladies finger വെണ്ടക്ക
Lakuch, raw
Leeks
Lotus stem, dry
Mango, green പച്ചമാങ്ങ
Onion stalks
papaya, green പച്ചക്കപ്പളങ്ങ
Parwar
Pink beans
Plantain flower
Plantain green
Plantain stem
pumpkin fruit
pumpkin flower
ridge gourd
Snake gourd
Sundakai, dry
Sword beans
Tinda, tender
Tomato, green പച്ചത്തക്കാളി
Vegetable marrow
Water chestnut, fresh
Water chestnut, dry
Potato ഉരുളക്കിഴങ്ങ്
ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത് താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ് പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്.
അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ് ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് കാണിക്കുന്നത്.
അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന നൽകി വിശദമായ മറുപടി നൽകുമോ?
A.T.Mohanan Nair