ഇന്ത്യയിലെ വിവിധ ഭാഷാവിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയർ നവംബർ മാസം
18,19,20 തീയതികളിൽ ആദ്യമായി മുംബെയിൽ ഒത്തുകൂടുക ആണല്ലോ. ഇതിൽ
പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനായി ഇതിനകം നമ്മളിൽ മിക്കവരും അപേക്ഷിച്ചു
കഴിഞ്ഞു. എന്നാൽ സ്കോളർഷിപ്പ് വഴിയോ, അല്ലാതെയോ മുംബെയിൽ കൊൺഫറൻസിനു എത്തിയാലും
വിക്കികോൺഫറൻസ് നടക്കുമ്പോൾ ഏറ്റവും പ്രധാനം അതിലെ പരിപാടികൾ ആണു്.
കോൺഫറൻസിലെ പരിപാടികളിലൂടെ നമ്മുടെ വിക്കിസമൂഹത്തിൻന്റെ വിവിധ പ്രവർത്തനങ്ങളും,
പദ്ധതികളും, ഭാവി പരിപാടികളും, നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും ഒക്കെ
മറ്റ് ഭാഷാവിക്കിപ്രവർത്തകരുമായി നേരിട്ടു പങ്കു വെക്കുന്നതിനള്ള സുവർണ്ണാവസരം
ആണൂ് ലഭിക്കുക. ഇങ്ങനെ കോൺഫറൻസിലെ പരിപാടികൾക്കായി ചെറിയ രൂപരേഖ സമർപ്പിക്കുവാൻ
ആഗസ്റ്റ് 1 മുതൽ ആവശ്യപ്പെടുന്നു എങ്കിലും ഇതു വരെ മലയാളത്തിൽ നിന്ന് യോഗ്യമായ
പ്രസെന്റേഷൻ ഒന്നും തന്നെ വന്നിട്ടില്ല. ആകെ ഇന്ത്യൻ ഭാഷകളിൽ നിന്ന് മികച്ച
പ്രസെന്റേഷൻ പ്രൊപ്പോസൽ വന്നത് തമിഴിൽ നിന്ന് മാത്രമാണൂ്.
ഇന്ത്യൻ വിക്കികളിൽ ഏറ്റവും സജീവമായ വിക്കിസമൂഹം ഉള്ള മലയാളത്തിൽ നിന്ന് മികച്ച
പരിപാടികൾ വിക്കികോൺഫറൻസിൽ ഉണ്ടാകേണ്ടത് അത്യാവശ്യം ആണു്. അതിനായി കോൺഫറൻസിൽ
പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലവരുടേയും അടുത്ത് നിന്ന് മികച്ച പ്രൊഗ്രാം
പ്രൊപ്പൊസലുകൾക്ഷണിക്കുന്നു. അത് സമർപ്പിക്കാനുള്ള താൾ ഇവിടെ
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
മികച്ച പ്രൊഗ്രാം സമർപ്പിക്കുന്നവർക്കും പരിമിതമായ വിധത്തിൽ സ്കോളർഷിപ്പ്
നൽകുന്നുണ്ട്. അതിനാൽ ആദ്യത്തെ വഴിയിൽ സ്കോളർഷിപ്പ് കിട്ടാത്തവർക്ക് മികച്ച
പ്രോഗ്രാം പ്രൊപ്പോസൽ സമർപ്പിക്കുന്നതിലൂടെ വിക്കികോൺഫറൻസിൽ സംബന്ധിക്കാൻ
സ്കോളർഷിപ്പ് കിട്ടും.
ഓർക്കുക നിങ്ങളുടെ പ്രോഗ്രാം പ്രൊപ്പൊസൽ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ്
30 ആനു്. അവസാനതീയതിക്കു മുൻപായി
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
വിക്കികോൺഫറൻസിൽ സംസാരിക്കാനുള്ള നിങ്ങളുടെ പ്രസെന്റേഷൻ സമർപ്പിക്കുക.
ഇതിനെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും എനിക്കെഴുതുമല്ലോ.
ഷിജു
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
Dear All
As I had mentioned in a previous posting (and as was so touchingly welcomed by so many of of you), Shiju Alex is joining us to lead our Indic Languages initiatives. In this mail (http://lists.wikimedia.org/pipermail/wikimediaindia-l/2011-July/003845.html), I had indicated that he would join around September-October.
I'm really pleased to inform you that he has now joined India Programs (on September 24th.)
Indic Languages is an important priority for us - and Shiju intends to start work on this urgently. He'll be in touch shortly on this matter.
Welcome aboard, Shiju!
Warmest Regards,
hisham
---------- Forwarded message ----------
From: valsan <valsaraj.ks(a)gmail.com>
Date: 2011/9/24
Subject: A strategy to push content of malayalam wikipaedia
To: DAKF_EDU <dakf_edu(a)googlegroups.com>
We, members of CSE dept., Govt. Engineering College, Thrissur and
DAKF conducted a workshop for CSE students on Malayalam Wikipaedia
with the help of Anil with a view to popularize it and attract
students to content creation in Malayalam.
This mail is to initiate formulation of a strategy to build content in
Malayalam.
We have good students educated enough to do the work, but, lack
motivation. Currently, motivating examples are also not present in
Campus. Now, all universities have policies for social service as
part of UG/PG programs.
Content creation in Malayalam help the society and with chosen topics
it definitely become a social service without doubt. So if
universities permit to account the time a student spent on these
activities as social activity hours, we(faculty) can actually give
writing assignments to students. All students doing this will help
multiplying content quickly.
Currently some of this social service time is spent in cleaning
department premise. Doing content creation may also be added so that
there is opportunity for mental exercises.
It is understood that DAKF stand for propelling content creation in
Malayalam. So a community movement in this direction can result in
all universities implementing this idea. Activities of similar nature
useful to societies may also be included.
Ours is primarily an engineering institution and has limitation in
providing language translation exercises. Foreign universities,
especially for UG/PG courses on languages/history, have assignments
creating Wiki pages.
Myself has discussed the idea with Anil and with Sudarsanan Sir and
both had the opinion that this may be useful and possible. On that
basis, I have some courage to present this idea.
Valsaraj K.S.
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
http://meta.wikimedia.org/wiki/WikiConference_India_2011/Registration
മുംബെയിൽ വെച്ച് നടക്കുന്ന വിക്കികോൺഫറൻസ് ഇന്ത്യയിൽ സംബന്ധിക്കാൻ
ആഗ്രഹിക്കുന്നവർക്കായുള്ള അറിയിപ്പ്. കോൺഫറൻസിൽ സംബന്ധിക്കാനായുള്ള
രജിസ്റ്ററേഷൻ തുടങ്ങിയിരിക്കുന്നു. *കോൺഫറൻസിൽ സംബന്ധിക്കാനാൻ രജിസ്റ്ററേഷൻ
നിർബന്ധമാണൂ്. *
കുറെയധികം മലയാളം വിക്കിമീഡിയർക്ക് പരിപാടിയിൽ സംബന്ധിക്കാൻ സ്കോളർഷിപ്പ്
കിട്ടിയിട്ടുണ്ട് എന്നാണു് അറിവ്. സ്കോളർഷിപ്പിൽ രജിസ്റ്ററെഷൻ ഫീസ്
ഉൾപ്പെട്ടിട്ടില്ല. അതിനാൽ സ്കോളർഷിപ്പ് കിട്ടിയവരും നിർബന്ധമായും രജിസ്റ്റർ
ചെയ്യണം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കോ മറ്റോ 775 രൂപ ആണു് രജിസ്റ്ററെഷൻ ഫീസ്.
കോൺഫറൻസിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ ഒക്കെ തന്നെ എത്രയും പെട്ടെന്ന്
രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
ഷിജു