ഇന്ത്യയിലെ വിവിധ ഭാഷാവിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയർ നവംബർ മാസം
18,19,20 തീയതികളിൽ ആദ്യമായി മുംബെയിൽ ഒത്തുകൂടുക ആണല്ലോ. ഇതിൽ
പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനായി ഇതിനകം നമ്മളിൽ മിക്കവരും അപേക്ഷിച്ചു
കഴിഞ്ഞു. എന്നാൽ സ്കോളർഷിപ്പ് വഴിയോ, അല്ലാതെയോ മുംബെയിൽ കൊൺഫറൻസിനു എത്തിയാലും
വിക്കികോൺഫറൻസ് നടക്കുമ്പോൾ ഏറ്റവും പ്രധാനം അതിലെ പരിപാടികൾ ആണു്.
കോൺഫറൻസിലെ പരിപാടികളിലൂടെ നമ്മുടെ വിക്കിസമൂഹത്തിൻന്റെ വിവിധ പ്രവർത്തനങ്ങളും,
പദ്ധതികളും, ഭാവി പരിപാടികളും, നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും ഒക്കെ
മറ്റ് ഭാഷാവിക്കിപ്രവർത്തകരുമായി നേരിട്ടു പങ്കു വെക്കുന്നതിനള്ള സുവർണ്ണാവസരം
ആണൂ് ലഭിക്കുക. ഇങ്ങനെ കോൺഫറൻസിലെ പരിപാടികൾക്കായി ചെറിയ രൂപരേഖ സമർപ്പിക്കുവാൻ
ആഗസ്റ്റ് 1 മുതൽ ആവശ്യപ്പെടുന്നു എങ്കിലും ഇതു വരെ മലയാളത്തിൽ നിന്ന് യോഗ്യമായ
പ്രസെന്റേഷൻ ഒന്നും തന്നെ വന്നിട്ടില്ല. ആകെ ഇന്ത്യൻ ഭാഷകളിൽ നിന്ന് മികച്ച
പ്രസെന്റേഷൻ പ്രൊപ്പോസൽ വന്നത് തമിഴിൽ നിന്ന് മാത്രമാണൂ്.
ഇന്ത്യൻ വിക്കികളിൽ ഏറ്റവും സജീവമായ വിക്കിസമൂഹം ഉള്ള മലയാളത്തിൽ നിന്ന് മികച്ച
പരിപാടികൾ വിക്കികോൺഫറൻസിൽ ഉണ്ടാകേണ്ടത് അത്യാവശ്യം ആണു്. അതിനായി കോൺഫറൻസിൽ
പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലവരുടേയും അടുത്ത് നിന്ന് മികച്ച പ്രൊഗ്രാം
പ്രൊപ്പൊസലുകൾക്ഷണിക്കുന്നു. അത് സമർപ്പിക്കാനുള്ള താൾ ഇവിടെ
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
മികച്ച പ്രൊഗ്രാം സമർപ്പിക്കുന്നവർക്കും പരിമിതമായ വിധത്തിൽ സ്കോളർഷിപ്പ്
നൽകുന്നുണ്ട്. അതിനാൽ ആദ്യത്തെ വഴിയിൽ സ്കോളർഷിപ്പ് കിട്ടാത്തവർക്ക് മികച്ച
പ്രോഗ്രാം പ്രൊപ്പോസൽ സമർപ്പിക്കുന്നതിലൂടെ വിക്കികോൺഫറൻസിൽ സംബന്ധിക്കാൻ
സ്കോളർഷിപ്പ് കിട്ടും.
ഓർക്കുക നിങ്ങളുടെ പ്രോഗ്രാം പ്രൊപ്പൊസൽ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ്
30 ആനു്. അവസാനതീയതിക്കു മുൻപായി
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
വിക്കികോൺഫറൻസിൽ സംസാരിക്കാനുള്ള നിങ്ങളുടെ പ്രസെന്റേഷൻ സമർപ്പിക്കുക.
ഇതിനെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും എനിക്കെഴുതുമല്ലോ.
ഷിജു
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
ഒരു സംശയം.
കേരളത്തിലെ ജയിലുകൾ എന്ന ലേഖനത്തിൽ ദുർഗുണ പരിഹാര പാഠശാല എന്ന ഭാഗത്ത് "2002
ജൂലായ് 5നു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല." എന്നു
http://keralaprisons.gov.in/index.php?option=com_content&view=article&id=75…
ലിങ്ക് അവലംബമാക്കി എഴുതിച്ചേർത്തു.
2002-നു ശേഷം ഒട്ടനവധി കുട്ടികൾ കുറ്റംചെയ്തതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അവരെയൊക്കെ കോടതി എന്താണു ചെയ്യുന്നത്? ആർക്കെങ്കിലും വ്യക്തത വരുത്താമോ?
--
With Regards,
Anoop
കീ-മാജിക്കല്ലാതെ മറ്റെന്തെങ്കിലും മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്വയർ
പരീക്ഷിക്കണമെന്നുള്ളവർക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. സമയക്കുറവുകൊണ്ട്
ഞാൻ ഇത് നോക്കിയില്ല, എങ്കിലും താത്പര്യം ഉള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.
- ശ്രീജിത്ത് കെ.
---------- Forwarded message ----------
From: Biju Raman <bijuraman(a)yahoo.co.uk>
Date: Sun, Aug 21, 2011 at 9:34 PM
Subject: MALAYALAM TYPING SIMPLIFIED
To: sreejithk2000(a)gmail.com
Hello Sreejith,****
** **
We are developers of Malayalam Dot Net, typing software for Malayalam
language.****
We have recently launched blogger edition of the software and wish to
contribute the same to the Malayalam Blogger Community.****
** **
*Download Link:*
http://www.zephyreonline.com/downloads/MalayalamDotNet_v0_5.msi****
** **
*Online Registration:*
Username: *test_free*****
Password: *ZDYV67R*****
Once you register, this edition is fully functional without restrictions for
Unicode Malayalam typing in your computer for lifetime. ****
** **
This ABSOLUTELY FREE offer is valid only till *31st October 2011*. ****
I sincerely wish that you promote this limited offer to the Online Blogger
Community.****
Many thanks.****
** **
Warm regards,****
** **
Biju Raman****
*IT Solutions Partner*
Zephyre Innovations India Private Limited, ****
745, Surya City,****
Bangalore-560081****
Ph: 0 93790 95420****
Website: www.zephyreonline.com****
** **
*The Economic Times : "Oral citations to be part of wikipedia entries"*
http://economictimes.indiatimes.com/tech/internet/oral-citations-to-be-part…
*When you set out to make the entire global knowledge base freely accessible
, can you leave out subjects that find very little mention in print? The
question posed by Bangalore based researcher Achal Prabhala, has kicked off
a debate among Wikipedia editors, the volunteers behind world's largest
encyclopedia . The collaborative online encyclopedia , supported by the
non-profit Wikimedia Foundation, has over 19 million articles written by
about 90,000 editors across the world. Achal began working on the problem in
January 2011 and carried out a project called the Oral Citations to find
ways to increase local language entries into Wikipedia . At the crux of the
problem is the lack of printed material in local languages and for topics
related to indigenous culture. Editors find it difficult to add articles
because of the lack of citable material. *
*
*
*Right now, the online encyclopedia relies heavily on published material
like newspapers , journals and magazines for citations . However, when it
comes to vernaculars , there is very little published material available and
editors often find a huge amount of knowledge being left out defeating the
entire objective of Wikipedia. Take for instance, Dabba Kali, a traditional
game played in North Kerala is finds very little or almost no reference in
citable sources. "But that's also an important part of culture," says Achal.
"The sum of human knowledge is far greater than the sum of printed knowledge
," he argues. Of late, the Wikimedia foundation has been trying to make its
projects more global. While this is relatively easy in developed countries
with better infrastructure which generate a lot of citable material, the
problem in developing and underdeveloped countries are acute. *
*
*
*" Germany, whose entire population is a fraction of India's online
population has a massive footprint on Wikipedia. While a country like India
is behind. Why is that?" asks Achal. "Because there is a lot more published
material which can be used for citations out there... maybe, because the
people who made the project largely were from the Anglo European or Japanese
world, there has been a conflation of the sum of human knowledge and sum of
printed knowledge," says Achal who mainly works on intellectual property
issues related to medicine. With Shiju Alex, a Malayalam Wikipedian ,
Mayur,one of the top 20 global contributors to the encyclopedia and
Mohau
Monaledi, a software developer from South Africa, Achal set out to find how
easy it is to create original articles that discuss things that have not
been discussed before and are particular to a linguistic culture. "We found
that the citation rules are a huge problem. What do you do when the largest
university library in South Africa has only 80 books in Sepedi, a South
African language spoken by five million people ? Of that, most are bibles
and dictionaries and fiction and poetry which is not good for citations," he
says. The situation is no different for Malayalam or Hindi. *
*
*
*In Kannur, the number of Malayalam books in the varsity library is not more
than 3,000. "A lot of that is also translation which don't contain original
Malayalam knowledge which don't deal with topics intrinsic to Kerala," he
said. He also points out a relatively newer problem: the rules for citations
were made a few years ago when social media was not big and the Internet was
different. While the Internet culture has changed, to become a significant
part of people's lives, the idea is to broaden the base of citation "to
reflect peoples lives more realistically ." So will this change the way
Wikipedia works? "This is a discussion within a community and the desire is
to take it to its logical conclusion. Now we want to know what we can do
around citations as a whole and depending on the inputs make it more
concrete," he said. The project, however, has not been without its share of
critics within the volunteer community. One of the longest running thread,
in the recent history of the foundations public mailing list, debates the
project with scathing criticism, supporting arguments and balanced
suggestions . *
*
*
*For instance, Ziko van Dijk, a Wikimedian from Netherlands, writes: "So,
when someone believes that those "accessible printed sources" are "biased" ,
he comes up with the video of his grand uncle telling the truth? I don't
think that it fits into the scope of Wikimedia. It certainly does not fit
into the scope of Wikipedia." Achal counters: "First, this is an experiment
- an experiment which those of us working on it, and others around us,
thought might lead to interesting result ... the project is not on "oral
history" - it's on using oral sources as citations." Indian Wikipedians have
not been sparing either. For the new generation which is growing up on the
internet, the whole world of referencing and authority is online instead of
through print and very little of that is allowed on Wikipedia, they counter.
Criticsim of the project comes from local Wikipedians too. A Wikipedia
editor told ET: "I'm a bit sceptical about the project. One of our core
principles is we don't do original research. But with oral citations, we
will begin to do original citations. Wikipedia is a tertiary source and not
a primary source. This will be a breach. Also, oral citations are more
unreliable than printed sources." He, however, concedes that the area of
oral citations is relatively unexplored and has potential for study.
"Perhaps it is time to have a conversation around how you can include these
sources ?" says Achal. The debate still goes on.*
Regards
Tinu Cherian
http://wiki.wikimedia.in/In_the_news#Aug_2011
പ്രിയ മലയാളം വിക്കിമീഡിയ സ്നേഹികളെ,
മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ഒരു അസാധരണ സംഭവം നിങ്ങളുമായി
പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. 4 മത് വിക്കി പ്രവർത്തക സംഗമത്തിൽ പങ്കെടുത്ത
എല്ലവർക്കും ഈ സംഭവം അറിയാം. ബാക്കിയുള്ളവർക്ക് വേണ്ടിയാണു് ഈ കുറിപ്പ്.
2011 ഫെബ്രുവരിയിൽ കാസർഗോഡ് അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനായ സത്യശീലൻ മാഷിന്റെ
ഒരു ഫോൺ കോൾ എനിക്ക് വന്നു. അവരുടെ സ്കൂളിൽ മലയാളം വിക്കിപീഡിയ ഇ-സ്പീക്ക്
<http://espeak.sourceforge.net/>എന്ന സോഫ്റ്റ്വെയർ ഉപയൊഗിച്ച്
കേൾക്കുമ്പോൾ/വായിക്കുമ്പോൾ ചില്ലക്ഷരം വരുന്നിടത്ത് പ്രശ്നം ഉണ്ടാകുന്നു
എന്നും, അതിനാൽ വായന ശരിക്ക് നടക്കുന്നില്ല എന്നും ആ പ്രശ്നം പരിഹരിക്കാൻ
സഹായിക്കണം എന്നും സൂചിപ്പിച്ചായിരുന്നു ഫോൺ കാൾ. ചില്ലുപ്രശ്നം എന്ന്
പറഞ്ഞപോഴേ ഇ-സ്പീക്കിൽ 5.1 ചില്ലിനു സപ്പോർട്ട് ഇല്ലാത്തതു കൊണ്ട് വന്ന പ്രശ്നം
ആണെന്ന് പിടികിട്ടി. പക്ഷെ അത് വരെ മലയാളം വായിക്കാൻ ഇ-സ്പീക്ക് എന്ന ഒരു
സോഫ്റ്റ്വെയർ ഉണ്ടെന്ന് ഞങ്ങൾക്കാർക്കും അറിയില്ലാരുന്നു. സന്തോഷും കൂട്ടരും
വികസിപ്പിച്ച ധ്വനി <http://dhvani.sourceforge.net/> ആയിരുന്നു ഞങ്ങളുടെ
അറിവിൽ യൂണിക്കോഡ് മലയാളം വായിക്കുന്ന ഏക സൊഫ്റ്റ്വെയർ. അതിനാൽ തന്നെ സത്യശീലൻ
മാഷിന്റെ മെയിൽ ഞങ്ങളെ അത്ഭുതപ്പെടുത്തി.
അദ്ദേഹത്തിന്റെ ഫോൺകോളിനു ശേഷം ജുനൈദും, തച്ചൻ മകനും, ഞാനും കൂടെ
ഇ-സ്പീക്കിന്റെ പ്രധാന ഡെവലപ്പറുമാരിലൊരാളായ ജോനാഥാൻ
ഡുഡിങ്ടണിനെ<http://sourceforge.net/users/jonsd>ബന്ധപ്പെടുകയും
അദ്ദേഹവുമായി ചേർന്നു് ചില്ലു പ്രശ്നവും അദ്ദേഹം ഞങ്ങളോട്
ആവശ്യപ്പെട്ട വേരെ ചില പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ള നടപടികൾ തുടങ്ങി. കുറച്ച്
ആഴ്ചകൾക്കകം തന്നെ സത്യശീലൻ മാഷ് ഞങ്ങളെ വിളിച്ച് പുതിയ അപ്ഡേറ്റോടെ
ഇ-സ്പീക്കും മലയാളവുമായി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന്
അറിയിച്ചു.
അതിനുശേഷം മലയാളം വിക്കിപ്രവർത്തകരുടെ 4-മത് പ്രവർത്തക
സംഗമം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>കണ്ണൂരിൽ
വെച്ച് നടത്താൻ തീരുമാനിച്ചപ്പോൾ സത്യശീലൻ മാഷിനെ വിളിച്ച്
അന്ധവിദ്യാലയത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ മലയാളം വിക്കിപീഡിയ
ഉപയൊഗാനുഭവത്തെക്കുറിച്ച് ഒരു സെഷൻ നടത്തിക്കണം എന്ന് തീരുമാനിച്ചു. പക്ഷെ
അദ്ദേഹം പരിപാടിക്കു വന്നപ്പോഴാണൂ് ഞങ്ങൾ ശരിക്കും ഞെക്കിയത്. കാരണം സത്യശീലൻ
മാഷും കാഴ്ചശക്തി ഇല്ലാത്ത ആളായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം സഹപ്രവർത്തകരായ
വേറെ ചില അദ്ധ്യപകരും (അവരും കാഴ്ചശക്തി ഇല്ലാത്തവരായിരുന്നു) കൂടെ
വന്നിരുന്നു. സത്യശീലൻ മാഷിനെ സഹായിക്കാൻ അദ്ദേഹത്തിന്റെ മകനായ നളിനും കൂടെ
വന്നിരുന്നു.
ഈ വിക്കിസംഗമം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ (കേരളത്തിനു പുറത്തു
നിന്നും) 80ഓളം വിക്കിപീഡിയർ സംബന്ധിച്ചു. വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നു്
ബിഷാക, ഹിഷാം, ടോറി റീഡ് എന്നിവരും പങ്കെടുത്തിരുന്നു. സംഗമത്തെ കുറിച്ചുള്ള
വിശദാംശങ്ങൾ ഈ താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ഉണ്ട്.
കുറച്ച് പടങ്ങൾ ഈ
താളിലും ഉണ്ട്. സംഗമത്തെ കുറിച്ച് എഴുതിയ ശ്രദ്ധേയമായ ഒരു പോസ്റ്റ്
ഇവിടെ<http://spandanam1.blogspot.com/2011/06/blog-post.html>കാണാം.
സമ്മേളനത്തിൽ കുറെയധികം പരിപാടികൾ ഉണ്ടായിരുന്നു എങ്കിലും, സത്യൻ മാഷിന്റെ
മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ക്ലാസ്സും അനുഭവം പങ്കിടലും
ആയിരുന്നു പരിപാടികളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സംഗതി. മലയാളം
വിക്കിമീഡിയനായ അജയ് കുയിലൂർ സത്യൻ മാഷിന്റെ സെഷൻ വീഡിയോയിൽ ആക്കുന്നതിനു്
പ്രത്യേക ശ്രദ്ധ വെച്ചു. പ്രസ്തുത വീഡിയോ നിങ്ങളുമായി പങ്കു വെക്കുന്നു.
വീഡിയോ കണ്ണി ഇവിടെ: http://www.youtube.com/watch?v=gr1T3HeBTvU ഏതാണ്ട് 9
മിനിറ്റ് ദൈർഘ്യം ആണു് ഈ വീഡിയോയ്ക്കുള്ളത്. ഈ വീഡിയോയ്ക്ക് പിന്നിൽ
പ്രവർത്തിച്ച അജയ്, ഗിരീഷ് മോഹൻ, ജിതിൻ എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു.
തയ്യാറെടുപ്പ് ഇല്ലാതിരുന്നതിനാൽ വീഡിയോയുടെ നിലവാരം അല്പം കുറവാണൂ് എന്ന
പ്രശ്നം സദയം ക്ഷമിക്കുമല്ലോ.
സത്യശീലൻ മാഷ് മലയാളം വിക്കിപീഡിയയിൽ ഉള്ള ഒരു നാവിഗേഷനൽ
ഫലകത്തെ<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%85…>പ്രത്യെകം
അഭിനന്ദിച്ചു. അതുപയോഗിച്ചാണു് അവരിൽ പലരും പലരും ലേഖനങ്ങളിലേക്കും
എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഫലകം 2008ൽ മലയാളം വിക്കിമീഡിയനായ സാദിക്ക് ഖാലിദ്
ഉണ്ടാക്കിയപ്പോൾ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>ഇത്
ഏത് വിധത്തിൽ ആർക്ക് ഉപയോഗപ്പെടും എന്ന് ഞങ്ങളിൽ പലരും സംശയം
പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇന്ന് അത് ഞങ്ങൾ മനസ്സിൽ പൊലും കരുതാത്ത ചിലർക്ക്
ഉപയോഗപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. വിക്കിപീഡിയയിലെ നിങ്ങളുടെ
സംഭാവനകൾ ഒന്നും തന്നെ വൃഥാമായി പൊകുന്നില്ല എന്ന യാഥാർഥ്യത്തെ ഇത് ഒരിക്കൽ
കൂടെ വിളിച്ചോതുന്നു. 2007-ൽ vadavosky എന്ന മലയാളം ബ്ലോഗർ ഒരു പോസ്റ്റിൽ
കുറിച്ചിട്ട വാചകം
<http://jaalakachilla.blogspot.com/2007/12/blog-post.html>ഒന്ന് കൂടി
എടുത്ത് എഴുതട്ടെ:
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ,
> അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന
> കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ
> വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- *ഇദം ന
> മമ-* ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന
> ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ
> ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
>
സത്യൻ മാഷിന്റെ സെഷന്റെ വീഡിയോ ഇവിടെ
http://www.youtube.com/watch?v=gr1T3HeBTvU
ആശംസകളോടെ
ഷിജുഅലക്സ്
cross-posting to reach pan-India; apologies if you have got it from other mailing lists.
Begin forwarded message:
> From: Hisham Mundol <hmundol(a)wikimedia.org>
> Date: August 24, 2011 8:49:42 AM GMT+05:30
> To: Wikimedia India Community list <wikimediaindia-l(a)lists.wikimedia.org>
> Subject: India Programs-Monthly IRC: Welcoming Nitika & Shiju - Thursday August 25th @ 9pm IST (#wikimedia-office)
>
> Hi Folks
>
> As I mentioned earlier, we're scheduling the Monthly IRC of India Programs tomorrow (Thursday August 25th) at 9pm IST. This will be on the #wikimedia-office channel. (For those who are not familiar with IRC, it is an Internet messaging system similar to a regular chat room. It's very simple to use and you can join in by clicking on the following link: http://webchat.freenode.net/?channels=#wikimedia-office)
>
> The main agenda items are to give an update on India Programs - and also for Nitika and Shiju to introduce themselves, and for you to get to know them better. For those who missed the earlier mail exchanges on this, Nitika Tandon and Shiju Alex have joined the Wikimedia Foundation's team in India. (Nitika has already started and Shiju will be starting shortly.) I'm really excited about the additions to the team and I invite you to come join us tomorrow night to welcome them aboard!
>
> Hope to see many, many of you tomorrow.
>
> Best
>
> Hisham Mundol
>
> Wikimedia India Programs
> skype : hisham.wikimedia
> gtalk : hmundol(a)wikimedia.org
> twitter : @mundol
>
> Imagine a world in which every single human being can freely share in the sum of all knowledge. Help us make it a reality!
>
സുഹൃത്തേ,
വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ.
ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും
ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ
അറിയുവാൻ WikiLove <http://en.wikipedia.org/wiki/WP:LOVE> കാണുക.
ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്ടൻഷൻ
പ്രവത്തിക്കുന്നുണ്ട്. ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും
പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}},
{{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നു ചേർത്ത്
വിക്കിപഞ്ചായത്ത്:സാങ്കേതികം<http://goo.gl/uCBsE>താളിൽ രേഖപ്പെടുത്തുക.
എതിർക്കുന്നവർ അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ
നന്നായിരിക്കും
അനൂപ്
All,
Please note that the Steward elections for the second half of 2011 is
beginning in Meta Wiki. If you wish to nominate yourself as a candidate,
please read the guidelines carefully. It is mandatory that you should be
18 or older and have a three months of admin experience to be a candidate.
Candidate should also be willing to identify themselves to the foundation as
well. Please read the Guidelines page listed below for all requirements.
Candidate submissions are open from 21 August 2011, 00:00 until 7 September
2011, 23:59 (UTC). Questions to the candidates can be submitted until 14
September 2011, 23:59 (UTC). The voting will begin on 15 September 2011,
00:00 and end 6 October 2011, 23:59 (UTC). Candidates must meet the criteria
and obtain at least 30 votes in favor with an 80% support ratio.
You are welcome to help with translations as well.
More information on the links below:
http://meta.wikimedia.org/wiki/Stewardshttp://meta.wikimedia.org/wiki/Stewards/elections_2011-2http://meta.wikimedia.org/wiki/Stewards/elections_2011-2/Guidelines
Kindly reach out to me or one of the election committee members should you
have any questions.
Regards,
Jyothis.