Then what's the difference between deshabhimani and other news papers here?
ദേശാഭ്മാനിക്ക് പൂർണ്ണാവകാശമുള്ള ഉള്ളടക്കവും ചിത്രങ്ങളും ഉപയോഗിക്കാം. അത്
തന്നെ വ്യത്യാസം. മറ്റ് പത്രങ്ങളുടേതിനു് അതും പറ്റില്ല.
We can work with any other news paper like this.
>
ഉള്ളടക്കത്തിന്റെ കാര്യത്തിൽ സ്വാംശീകരണം പറ്റും. ചിത്രങ്ങളുടെ കാര്യത്തിൽ
പറ്റില്ല.
I can't feel any use of being deshabhimani in commons.
>
വിക്കിയിലെ ഇതിന്റെ ഉപയോഗം ഒക്കെ സെക്കന്ററി ആണു്. അതല്ല ഈ വാർത്തയുടെ
പ്രാധാന്യവും. സ്വതന്ത്രവിജ്ഞാനം/സ്വതന്ത്ര ലൈസൻസ് ഇതിനൊക്കെ അതിന്റെ പിന്നിൽ
പ്രവർത്തിക്കുന്നവർ കൊടുക്കുന്ന പ്രാധാന്യവും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന
ചലനങ്ങളും ആണു് ഇവിടെ പ്രധാനം. വിക്കി അതിന്റെ ഒരു ഗുണഭോക്തവ് മാത്രമാനു്.
ഐടി@സ്കൂൾ സ്കൂൾ വിക്കി ഉണ്ടാക്കിയപ്പോഴും, സർക്കാർ വിക്കിപീഡിയ പാഠങ്ങൾ
പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയപ്പോഴും, സർവ്വവിജ്ഞാനകോശം സ്വതന്ത്രലൈസൻസിൽ
ആക്കിയപ്പൊഴും ഉള്ള നടപടികൾ ഒക്കെ മലയാളം വിക്കിസംരംഭങ്ങളെ നേരിട്ടോ
അല്ലാതെതെയോ സഹായിച്ച നടപടികൾ ആയിരുന്നു. ഇതും അതെ പോലെ തന്നെ.
2011/5/12 <mysainu(a)gmail.com>
> Ok. Then what's the difference between deshabhimani and other news papers
> here? We can work with any other news paper like this. If we can't use
> pictures, I can't feel any use of being deshabhimani in commons.
> Sainu
>
> Sent from BlackBerry® on Airtel
> ------------------------------
> *From: * Shiju Alex <shijualexonline(a)gmail.com>
> *Date: *Thu, 12 May 2011 19:04:46 +0530
> *To: *<mysainu(a)gmail.com>; Malayalam Wikimedia Project Mailing list<
> wikiml-l(a)lists.wikimedia.org>
> *Subject: *Re: [Wikiml-l] ദേശാഭിമാനി വെ ബ്സൈറ്റ് ക്രീയേറ്റീവ ് കോമണ്സില്
>
> I think think few contents too will be copyrighted other than
>>
> pictures, like the articles by experts and all. We have to be very careful
>> about using such contents too?
>>
>
> ചിത്രങ്ങൾക്ക് മാത്രമല്ല, ഉള്ളടകത്തിനും ഞാൻ താഴെ പറഞ്ഞത് ബാധകമാണു്. പക്ഷെ
> വിക്കിപീഡിയയിൽ ഒരിക്കലും പത്രമാദ്ധ്യമങ്ങളിൽ നിന്നുള്ള ഉള്ളടക്കം അതെ പോലെ
> പകർത്തില്ലല്ലോ/പകർത്താൻ പാടില്ലല്ലല്ലോ/ ആവസ്യമുല്ലത് സ്വാംശീകരിച്ച് എടുത്ത്
> എഴുതുകയല്ലേ ഉള്ളൂ. അതിനാൽ ഉള്ളടക്കം അത്ര വലിയ പ്രശ്നമല്ല.
>
>
>
> 2011/5/12 <mysainu(a)gmail.com>
>
>>
>>
>> I think think few contents too will be copyrighted other than
>> pictures, like the articles by experts and all. We have to be very careful
>> about using such contents too?
>>
>> Sainu
>>
>>
>> Sent from BlackBerry® on Airtel
>>
>> -----Original Message-----
>> From: Shiju Alex <shijualexonline(a)gmail.com>
>> Sender: wikiml-l-bounces(a)lists.wikimedia.org
>> Date: Thu, 12 May 2011 18:49:45
>> To: <anoop.ind(a)gmail.com>; Malayalam Wikimedia Project Mailing list<
>> wikiml-l(a)lists.wikimedia.org>
>> Reply-To: Malayalam Wikimedia Project Mailing list
>> <wikiml-l(a)lists.wikimedia.org>
>> Subject: Re: [Wikiml-l]
>>
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
On Tue, May 10, 2011 at 10:01 PM, Anivar Aravind
<anivar.aravind(a)gmail.com>wrote:
> On Wed, May 11, 2011 at 8:39 AM, CherianTinu Abraham
> <tinucherian(a)gmail.com> wrote:
> > The newspaper had not contacted me or possibly any ml Wikipedians
> directly
> > for this article.
> > There is a general misconception, among general public or media folks,
> that
> > the images that are free to use are not copyrighted.
> > Aniwar, How do you think we can create a general awareness to all ?
>
> I think it is better to create a FAQ entry in the current FAQ, that
> addresses permissible copyright/ copyleft wikipedia uses with answers
> to common misconceptions .
> We need to link that question with the term copyleft in Press-releases
> , while using the term copyleft
>
> And FAQ entry will help to get it circulated among wikipedians, when
> they are using it on meetups & workshops
>
Excellent idea.
>
> Anivar
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
--
Cheers,
Moka
Moka Pantages
415.839.6885 x 635
@moka
The newspaper had not contacted me or possibly any ml Wikipedians directly
for this article.
There is a general misconception, among general public or media folks, that
the images that are free to use are not copyrighted.
Aniwar, How do you think we can create a general awareness to all ?
-Tinu Cherian
On Wed, May 11, 2011 at 8:24 AM, Anivar Aravind <anivar.aravind(a)gmail.com>wrote:
> On Wed, May 11, 2011 at 7:50 AM, CherianTinu Abraham
> <tinucherian(a)gmail.com> wrote:
>
> > The 2,155 copyright-free images uploaded are on diverse topics.
>
> As i mentioned earlier this copyright-free tag coming up with most of
> the reports on wikipedia is frustrating. We need to have a proper
> strategy to address it. Most of the images uploaded in Malayalam
> Loves wikipedia event are not copyright free
>
>
> Anivar
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
*The Indian Express : "2,155 images uploaded in record 23 days"*
http://expressbuzz.com/cities/thiruvananthapuram/2155-images-uploaded-in-re…
*The Malayalam Wiki Community is in high spirits.*
*The programme, ‘Malayalam Loves Wikimedia’ event organised as part of
**improving
the database as well as to attract more Malayalam speaking users to the
Wikimedia movement is a big hit.*
*As many as 2,155 copyright-free licensed images have been contributed to
Wikimedia Commons within a short period of 23 days. Wikimedia Commons is an
online repository of free-use images, sound and other media files. Inspired
by the success of Wikimedia events such as ‘London loves Wikimedia’, the
programme ‘Malayalam Loves Wikimedia’ was organised to create awareness
about copyright-free images, Wikimedia Commons and to attract more Malayalam
speaking users to the Wikimedia movement.*
*
*
*As many as 75 Malayalis, majority of them non-wikimedians, participated in
the event which was organised between April 2 and April 25.*
*The wikimedians selected April considering the Assembly election at that
time.*
*According to them, the election was the perfect time to capture the images
of the notable politicians and important personalities of Kerala. *
*The speciality of the event was that many non-wikimedians, who were eager
to contribute to the Wikimedia, got an opportunity to be part of it.*
*
*
*The 2,155 copyright-free images uploaded are on diverse topics. This
includes images of famous personalities, buildings, places, equipment and
even popular snacks.*
*Second standard student Sai K Shanmugam was the youngest contributor.*
*He provided 14 images to the Wikimedia Commons.*
*The highest number of uploads was on April 25, the last day of the event.
As many as 343 images were uploaded on that day.*
*
*
*“This is not the first time Malayalam wikimedians are contributing to the
Wikimedia Commons. During the past few years we have contributed more to
6,000 free-licensed images to Wikimedia Commons. Through this event we have
added another 2,000. We are planning for more topic-based events in the near
future,” the organisers said.*
Regards
Tinu Cherian
http://wikimedia.in/wiki/In_the_news#May_2011
സുഹൃത്തുക്കളെ,
2010 ഏപ്രിൽ 17-നു് മലയാളം വിക്കി പ്രവർത്തകർ കളമശ്ശേരിയിൽ ഒത്തു കൂടിയതിനു
ശേഷം എല്ലാ മലയാളം വിക്കി പ്രവർത്തകരേയും ഉൾപ്പെടുത്തി കൊണ്ടുള്ള മലയാളം വിക്കി
പ്രവർത്തക സംഗമങ്ങൾ ഒന്നും നടത്താൻ നമുക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴായി
പലരും ആവശ്യപ്പെട്ടു എങ്കിലും അത് ഏറ്റെടുത്തു നടത്താനുള്ള ആൾബലവും മറ്റും
നമുക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സംഗമങ്ങൾ വിക്കിപീഡിയയിൽ
പ്രവർത്തിക്കുന്നവർ ആണല്ലോ സംഘടിപ്പിക്കേണ്ടത്.
എന്നാൽ കണ്ണൂരിൽ നിന്നുള്ള മലയാളം വിക്കിപ്രവർത്തകർ ഇപ്പോൾ അത് നടത്താൻ
തയ്യാറായി മുൻപോട്ടു വന്നിരിക്കുന്നു. ഇതിനു മുൻപ് നമ്മൾ വിക്കി സംഗമങ്ങൾ
നടത്തിയത് തൃശൂർ, എറണാകുളം ജില്ലകളിൽ ആയിരുന്നു. അതിനാൽ ഈ പ്രാവശ്യം പുതിയ ഒരു
ജില്ലയിലെ വിക്കി പ്രവർത്തകർ സംഘാടനത്തിനു മുൻകൈ എടുക്കുന്നു എന്നത് സന്തൊഷകരം
തന്നെ. മാത്രമല്ല കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സജീവമലയാളം വിക്കിപ്രവർത്തകർ
ഉള്ളതും കണ്ണൂരിൽ നിന്നാണല്ലോ.
സംഗമത്തിന്റെ കാര്യങ്ങൾ ക്രോഡീകരിക്കാനായി തുടങ്ങിയ വിക്കി താൾ ഇവിടെ:
വിക്കിപീഡിയ:വിക്കി
പ്രവർത്തകസംഗമം/4<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
കണ്ണൂരിൽ 2011 ജുൺ 11-നു് വിക്കി സംഗമം നടത്തണം എന്ന് മാത്രമേ
തീരുമാനിച്ചിട്ടുള്ളൂ. ബാക്കി എല്ലാ സംഗതികളും ആസൂത്രണഘട്ടതിലാണു്. അതിനാൽ
മലയാളം വിക്കി പ്രവർത്തകരുടെ ഈ നാലാമത്തെ സംഗമം വിജയിപ്പിക്കുവാൻ എല്ലാ മലയാളം
വിക്കിപ്രവർത്തകരുടേയും സഹായം അഭ്യർത്ഥിക്കുന്നു. ഓൺ ലൈനായും, ഓഫ് ലൈനായും
സഹായം ആവശ്യമാണു്. സഹായിക്കാൻ സന്നദ്ധത ഉള്ളവർ ഈ
താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>സംഘാടനം
എന്ന വിഭാഗത്തിൽ ഒപ്പ് വെക്കുമല്ലോ.
കളമശ്ശെരി വിക്കി സംഗമം പലതു കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു എന്ന് എല്ലാവർക്കും
അറിയാമല്ലോ. *മലയാളം വിക്കിപീഡിയ സിഡി*, വിക്കി പതിവ് ചോദ്യങ്ങൾ പുസ്തകം അടക്കം
മറ്റുള്ള ഇന്ത്യൻ വിക്കിപീഡിയർക്ക് മാതൃകയാക്കാവുന്ന നിരവധി സംഗതികൾ ആ
സംഗമത്തിൽ നമ്മൾ ചെയ്തു. മലയാളം വിക്കി സമൂഹത്തിന്റെ പ്രവർത്തനം മറ്റുള്ള
ഇന്ത്യൻ വിക്കി സമൂഹങ്ങൾ മാത്രമല്ല ഇന്ത്യക്ക് പുറത്തുള്ള വിക്കി സമൂഹങ്ങളും
ആശ്ചര്യത്തോടെ കണ്ടു.
ഇക്കാരണം കൊണ്ടൊക്കെ തന്നെ നമ്മൾ നാലാമത് വിക്കി സംഗമം നടത്തുന്നു എന്ന്
അറിയിച്ചപ്പോൾ തന്നെ ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത്ത് നിന്നും അന്വേഷണങ്ങൾ
വന്നു. ഇന്ത്യയിലെ പല ഭാഗത്ത് നിന്നും വിക്കിമീഡിയയുമായി ബന്ധപ്പെട്ട പല
പ്രമുഖരും (പ്രത്യേകിച്ച് മറ്റ് ഭാഷക്കാർ) നമ്മുടെ ഈ വിക്കി സംഗമത്തിൽ
പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ വിക്കിസമൂഹത്തിന്റെ
വിജയരഹസ്യം അറിയുകയാണു് എല്ലാവരുടേയും ലക്ഷ്യം. നമ്മുടെ ഈ നാലാം വിക്കി സംഗമം
കവർ ചെയ്യാനും മലയാളം വിക്കിമീഡിയരുമായി നേരിട്ടു സംവദിക്കാനുമായി *വിക്കിമീഡിയ
ഫൗണ്ടേഷന്റെ പ്രതിനിധികൾ തന്നെ യു.എസ്.-ൽ നിന്ന് നേരിട്ടു വരുന്നു* എന്നതാണു്
ഇതിൽ എടുത്ത് പറയാനുള്ളത്. ഇതു കൊണ്ടൊക്കെ മലയാളം വിക്കിപ്രവർത്തകരെ ലക്ഷ്യം
വെച്ച് നമ്മൾ നടത്തുന്നതാണെങ്കിലും, ഇതിനു ഒരു അന്താരാഷ്ട്ര വിക്കി
സംഗമത്തിന്റെ സ്വഭാവം വന്നിട്ടുണ്ട്.
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ പരിപാടി നടത്തേണ്ട നഗരം മാത്രമേ
തീരുമാനിച്ചിട്ടുള്ളൂ. ബാക്കി എല്ലാ സംഗതികളും ആസൂത്രണഘട്ടത്തിലാണു്. അതിനാൽ ഈ
സംഗമം വിജയിപ്പിക്കാൻ എല്ലാ മലയാളം വിക്കി പ്രവർത്തകരുടേയും സഹായം
അഭ്യർത്ഥിക്കുന്നു. പരിപാടികളുടെ വിവിധ ആവശ്യങ്ങൾക്കായി നമുക്ക് സ്പോൺസേർസിനെ
ആവശ്യമാനു്. വിക്കിയുടെ പ്രവർത്തനത്തിലും, മലയാള ഭാഷയുടെ ഉന്നമനത്തിലും
താല്പര്യമുള്ള എല്ലാവരേയും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ഇത് വലിയ വിജയം
ആക്കണം എന്നാനൂ് ആഗ്രഹം. അതിനായി എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു.
- സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ താളിൽ ഒപ്പ് വെക്കുക.
വിക്കിപീഡിയ:വിക്കി
പ്രവർത്തകസംഗമം/4<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
- സംഗമത്തിന്റെ സംഘാടനത്തിൽ സഹകരിക്കാൻ താല്പര്യമുള്ളവർ മുകളിലെ ഈ
താളിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>സംഘാടനം
എന്ന വിഭാഗത്തിൽ ഒപ്പ് വെക്കുകയോ എനിക്ക് ഒരു മെയിൽ അയക്കുകയോ ചെയ്യുക.
കഴിഞ്ഞ വർഷത്തെ വിക്കി സംഗമത്തേക്കാൾ ജനശ്രദ്ധയും പ്രയോജനവും കിട്ടുന്ന ഒന്നായി
ഇതിനെ മാറ്റാൻ എല്ലാ മലയാള വിക്കി സ്നേഹികളുടേയും സഹകരണം അഭ്യർത്ഥിക്കുന്നു
ഷിജു