ചങ്ങാതിമാരെ കാസര്‍കോഡ് ജില്ലയിലെ വിക്കി പഠനശിബിരത്തിന് സാദ്ധ്യത തെളിഞ്ഞു.
ജനുവരി 8 ന് നടത്താന്‍ കഴിയും. സത്യശീലന്‍മാഷും അദ്ദേഹത്തിന്റെ മകന് നളിനും
സംഘാടന ചുമതല ഏല്ക്കും. അവിടുത്തെ പരിഷത് പ്രവര്‍ത്തകരും സഹായിക്കും.
കാസര്‍കോഡ് അന്ധവിദ്യാലയം/ഐ.ടി സ്കൂള്‍ ലാബ്/ബി.ആര്.സി എന്നിവയിലേതെങ്കിലും
വേദിയാകും. എവിടെയെന്ന് സത്യന് മാഷ് രണ്ടു ദിവസത്തിനകം അറിയിക്കും. ഇനി
വേണ്ടത്, അവിടെ വിഷയം അവതരിപ്പിക്കാനുള്ള ആളുകളെയാണ്. ആരാണ് തയ്യാറെന്ന്
അറിയിക്കുമല്ലോ...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841