നമ്മളുണ്ടാക്കിയ വിക്കി മട്ടുലോര്ക്ക് തുറക്കാന്‍ പറ്റോ...?
ലോകത്ത് എവിടേ ചെന്നാലും നെറ്റില്‍ സേര്‍ച്ച് ചെയിതല്‍ കിട്ടോ....?
ദയവായി മറുപടി തന്നാലും........
Visit :
www.*wikispaces*.com/
2010/12/9 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ?????? ??????????????? ?????? ???????? (hareesh pootheri)
> 2. Re: ?????? ??????????????? ?????? ???????? (Anoop)
> 3. Re: ?????? ??????????????? ?????? ????????
> (Abdul_Azee_?????????????)
> 4. Re: ?????? ??????????????? ?????? ???????? (Adarsh VK)
>
>
> ---------- Forwarded message ----------
> From: hareesh pootheri <hareeshpootheri(a)gmail.com>
> To: wikiml-l(a)lists.wikimedia.org
> Date: Wed, 8 Dec 2010 14:37:10 +0530
> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ
>
>
> *എനിക്ക് സൌജന്യമായി വിക്കിപീടിയ ഉണ്ടാക്കാന്‍ പറ്റോ....? പറ്റെങ്ങില് എന്നേ
> ഒന്ന് ഹെല്പ് ചെയമോ...? *
>
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 8 Dec 2010 21:47:45 +0530
> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ
> സ്വന്തമായി വിക്കിപീഡിയ
> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>സൃഷ്ടിക്കാൻ
> പറ്റില്ല. പക്ഷെ സ്വന്തമായി വിക്കി
> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ഉണ്ടാക്കാം.
> അതിനായി ആദ്യം മീഡിയവിക്കി സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യണം<http://www.mediawiki.org/wiki/Download>.
> മീഡിയവിക്കി സോഫ്റ്റ്വെയർ എങ്ങനെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം(install)
> ചെയ്യാമെന്ന് ഇവിടെ
> <http://www.mediawiki.org/wiki/Manual:Installation_guide>വിവരിച്ചിട്ടുണ്ട്.
>
>
> എന്താണ് വിക്കിയും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം എന്നറിയുവാൻ മലയാളം
> വിക്കിപീഡിയയിലെ വിക്കി
> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
> താളും വിക്കിപീഡിയ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താളും കാണുക.
>
> *കുറിപ്പ്: *മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിൽ അയക്കുമ്പോൾ ഫോണ്ട് വലിപ്പം
> സാധാരണമായിരിക്കാൻ തന്നെ ശ്രദ്ധിക്കുക. ഫോണ്ട് വലിപ്പം വളരെക്കൂട്ടുന്നത്
> തികച്ചും അരോചകമാണ്. ശ്രദ്ധിക്കുമല്ലോ?
>
> സസ്നേഹം,
> അനൂപ്
>
>
> 2010/12/8 hareesh pootheri <hareeshpootheri(a)gmail.com>
>
>>
>>
>> *എനിക്ക് സൌജന്യമായി വിക്കിപീടിയ ഉണ്ടാക്കാന്‍ പറ്റോ....? പറ്റെങ്ങില്
>> എന്നേ ഒന്ന് ഹെല്പ് ചെയമോ...? *
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop P
>
>
>
> ---------- Forwarded message ----------
> From: Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
> To: anoop.ind(a)gmail.com, Malayalam Wikimedia Project Mailing list <
> wikiml-l(a)lists.wikimedia.org>
> Date: Thu, 9 Dec 2010 11:43:49 +0300
> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ
> ഫോണ്ട് സൈസ് വലുതാക്കുന്നത് ഒച്ചയിട്ട് സംസാരിക്കുന്നതിനു തുല്ല്യമാണ്.
>
> 2010/12/8 Anoop <anoop.ind(a)gmail.com>
>
>> സ്വന്തമായി വിക്കിപീഡിയ
>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>സൃഷ്ടിക്കാൻ
>> പറ്റില്ല. പക്ഷെ സ്വന്തമായി വിക്കി
>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ഉണ്ടാക്കാം.
>> അതിനായി ആദ്യം മീഡിയവിക്കി സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യണം<http://www.mediawiki.org/wiki/Download>.
>> മീഡിയവിക്കി സോഫ്റ്റ്വെയർ എങ്ങനെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം(install)
>> ചെയ്യാമെന്ന് ഇവിടെ
>> <http://www.mediawiki.org/wiki/Manual:Installation_guide>വിവരിച്ചിട്ടുണ്ട്.
>>
>>
>> എന്താണ് വിക്കിയും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം എന്നറിയുവാൻ മലയാളം
>> വിക്കിപീഡിയയിലെ വിക്കി
>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
>> താളും വിക്കിപീഡിയ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താളും കാണുക.
>>
>> *കുറിപ്പ്: *മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിൽ അയക്കുമ്പോൾ ഫോണ്ട് വലിപ്പം
>> സാധാരണമായിരിക്കാൻ തന്നെ ശ്രദ്ധിക്കുക. ഫോണ്ട് വലിപ്പം വളരെക്കൂട്ടുന്നത്
>> തികച്ചും അരോചകമാണ്. ശ്രദ്ധിക്കുമല്ലോ?
>>
>> സസ്നേഹം,
>> അനൂപ്
>>
>>
>> 2010/12/8 hareesh pootheri <hareeshpootheri(a)gmail.com>
>>
>>>
>>>
>>> *എനിക്ക് സൌജന്യമായി വിക്കിപീടിയ ഉണ്ടാക്കാന്‍ പറ്റോ....? പറ്റെങ്ങില്
>>> എന്നേ ഒന്ന് ഹെല്പ് ചെയമോ...? *
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop P
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>
>
> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>
> <http://ponkavanam.com/>
>
>
>
>
> ---------- Forwarded message ----------
> From: Adarsh VK <adarshpillai(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Thu, 9 Dec 2010 21:10:21 +0530
> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ
> @അബ്ദുല്‍ അസീസ്
> ഉഗ്രന്‍ അഭിപ്രായം :-). വളരെ പതിഞ്ഞ ഒച്ചയില്‍ ഒരഭിനന്ദനം
>
> 2010/12/9 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>
>> ഫോണ്ട് സൈസ് വലുതാക്കുന്നത് ഒച്ചയിട്ട് സംസാരിക്കുന്നതിനു തുല്ല്യമാണ്.
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Sabarish K
സുഹൃത്തുക്കളെ,
*2010 ഡിസംബർ 21* *മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികവും* *2011 ജനുവരി 15*
*ഇംഗ്ലീഷ് വിക്കിപീഡിയ സ്ഥാപിച്ചിട്ട് 10 വർഷവും* തികയുകയാണല്ലോ. പലവിധ
കാരണങ്ങളാൽ എല്ലാവരും കൂടി ചേർന്നുള്ള ഒരു പരിപാടി ഇപ്രാവശ്യം നടക്കില്ല.
അതിനാൽ അതത് ജില്ലകളിലുള്ള വിക്കിപീഡിയർ ഒത്ത് ചേർന്ന് വിവിധ പരിപാടികൾ
ആസൂത്രണം ചെയ്യാൻ താല്പര്യപ്പെടുന്നു.
കണ്ണൂർ ജില്ലയിലുള്ളവർ ജനുവരി 15നു് ഒരു പഠനശിബിരവും വിക്കിപീഡിയ വാർഷികവും
ആസൂത്രണം ചെയ്യുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പരിപാടികൾ മറ്റ് ജില്ലകളിൽ
ഉള്ളവർക്കും (മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവർക്കും) ആസൂത്രണം
ചെയ്യാവുന്നതാണു്.
നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ
വിക്കിപീഡിയ:വിക്കിസംഗമം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
താളിലോ
വിക്കിപീഡിയ:വിക്കിപഠനശിബിരം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
താളിലോ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
ഷിജു
Hello Wikipedians
I am a novice.
Can anyone suggest me a reference for editor commands / wiki tags.?
Both in English and in malayalam
--
*Happy Hacking---*
*
Bruce Mathew*
സുഹൃത്തേ,
ദുബായിലുള്ള വിക്കിപീഡിയന്മാരുടെ ഒരു സംഗമം (വിക്കിപീഡിയ:ദുബൈ മീറ്റപ്പ്-1)
ദുബൈയിലെ റാഡിസണ്‍ ബ്ലു ഹോട്ടലിന്റെ പബ്ബില്‍ വെച്ച് 2010 ഡിസംബര്‍ 4 ന്
ചേരുകയുണ്ടായി. വൈകീട്ട് 6.30 മുതല്‍ 8.30 വരെയായിരുന്നു സംഗമം.
വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും, ഇന്ത്യ (വിചാരം,
ഹിബായത്തുല്ല), ശ്രീലങ്ക (മയൂരനാഥന്), പാകിസ്ഥാന് (സാകിബ് ഖയ്യൂം), സിറിയ
(ഒറ്യൊനിസ്റ്റ്) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിക്കിപീഡിയരുടെ ഒത്തു ചേരല്‍
വേറിട്ട അനുഭവമായി. വിക്കിമീഡിയ ഫൗണ്ടേഷന്റെ എക്സികുട്ടീവ് ഡയറക്ടര്‍ സ്യു
ഗാര്‍ഡനര്‍, അസിസ്റ്റന്റ് ജയിംസ് ഓവന് എന്നിവരുടെ പങ്കാളിത്തമായിരുന്നു ഈ
സംഗമത്തിലെ ഹൈലൈറ്റ്.
ദുബൈലും ഇതര എമിറേറ്റിലും താമസിക്കുന്ന നിരവധി വിക്കിപീഡിയരുടെ
അസാനിദ്ധ്യത്തിനു കാരണം സംഗമത്തിനു വേണ്ടത്രെ പ്രചാരം നല്‍കാതെ പോയതുകൊണ്ടാവാം
എന്ന് വിചാരിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളും മറ്റും കൂട്ടത്തില്‍ സംസാരവിഷയമായി.
ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വിക്കിപീഡിയന് മയൂരനാഥന് മലയാളം വിക്കിയിലെ
ജുനൈദ് നല്കിയ
സേവനങ്ങളെ നന്ദിയോടെ ഓര്‍ത്തു. കൂട്ടത്തില്‍ ഷിജുവിനെ മയൂരനാഥന് പ്രത്യേകം
എടുത്തു പരാമര്‍ശിച്ചു.
പ്രതീക്ഷയോടെ,
വിചാരം