സ്നേഹിതരെ,
മലയാളം വിക്കിപീഡിയയുടെ 2009 ഡിസംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളും,
ഡിസംബര്‍ മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത വിവരണവും ആണിതു്.
http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളും,
വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്ക്
തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.
- 2009 ഡിസംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 176 ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2009 ഡിസംബര്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം
വിക്കിപീഡിയയില്‍ *11,635* ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
- പേജ് ഡെപ്ത് 219ല്‍ നിന്നു് *225* ആയി ഉയര്‍ന്നു. ഇംഗ്ലീഷിനു് ശേഷം
ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത്തുള്ള വിക്കിപീഡിയ ആയി നമ്മുടെ വിക്കിപീഡിയ
തുടരുന്നു.
- മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: *5,51,307*.
ഡിസംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ ഏകദേശം 18,000 തിരുത്തലുകളാണ് നടന്നത്.
- മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *
14,685*. ഡിസംബര്‍ മാസത്തില്‍ ഏതാണ്ട് 490 പേരാണു പുതുതായി അംഗത്വമെടുത്തത്.
- മലയാളം വിക്കിപീഡിയയില്‍ ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:*6369.
*
സ്ഥിതി വിവരക്കണക്കുകള്‍
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
ഭാഷ
ലേഖനങ്ങളുടെ എണ്ണം
തിരുത്തലുകളുടെ എണ്ണം
ആഴം
*ഒക്ടോബര്‍*
*2009*
*നവംബര്‍*
*2009*
*ഡിസംബര്‍*
*2009*
*ഒക്ടോബര്‍*
*2009*
*നവംബര്‍*
*2009*
*ഡിസംബര്‍*
*2009*
*ഒക്ടോബര്‍*
*2009*
*നവംബര്‍*
*2009*
*ഡിസംബര്‍*
*2009*
ബംഗാളി
20,633
20,754
20,918
5,36,000
5,51,486
5,65,268
66.8
69.4
70.8
ബിഷ്ണുപ്രിയ മണിപ്പൂരി
23,421
23,424
24,733
4,13,415
4,18,566
4,29,198
13.5
15.6
12.8
ഗുജറാത്തി
10,628
11,255
11,904
60,091
63,578
67769
1.0
1.0
0.9
ഹിന്ദി
51,420
52,144
52,645
5,25,816
5,51,162
5,67,029
14.8
17.0
17.5
കന്നഡ
7460
7596
7,741
1,19,550
1,22,964
1,26,504
15.4
15.6
15.6
*മലയാളം*
*11,303*
*11,459*
*11,635*
*5,16,891*
*5,33,391*
*5,51,307*
*212.0*
*219.0*
*225.0*
മറാഠി
25,621
25,737
26,034
4,35,376
4,45,205
4,58,769
15.7
16.1
16.7
തമിഴ്
19,792
20,095
20,472
4,47,941
4,59,441
4,71,678
26.6
26.7
27.0
തെലുഗു
43,878
44,098
44,238
4,61,725
4,69,481
4,76,825
6.0
6.0
6.2
കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന
പിഡിഎഫ് ഫയല്‍ കാണുക. (അല്ലെങ്കില്‍ ഇവിടെ നിന്ന്:
http://shijualexonline.googlepages.com/2009_December_ml.pdf)
ആശംസകളോടെ
ഷിജു