[Wikiml-l] വിക്കി ലേഖന ദിനം

vishnu Narayanan diegovishnu at gmail.com
Tue Jul 27 07:13:59 UTC 2010


വളരെ നല്ല സംഭവം.... എന്റെ മുഴുവൻ പിന്തുണകളും..... അത് നന്നായി നടന്നാൽ താങ്കൾ
എന്നും വിക്കന്മാർക്കൊക്കെ സം‌പൂജ്യനായിരിക്കും...
എന്നാൽ ശരാശരി ലേഖനങ്ങൾ കുറഞ്ഞാലും അത് കൂടുതൽ പ്രസക്തവും നല്ലതുമായാൽ വളരെ
നന്നായി...
--വിഷ്ണു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100727/5e34f5f6/attachment.htm 


More information about the Wikiml-l mailing list