<br>വളരെ നല്ല സംഭവം.... എന്റെ മുഴുവൻ പിന്തുണകളും..... അത് നന്നായി നടന്നാൽ താങ്കൾ എന്നും വിക്കന്മാർക്കൊക്കെ സം‌പൂജ്യനായിരിക്കും...<br>എന്നാൽ ശരാശരി ലേഖനങ്ങൾ കുറഞ്ഞാലും അത് കൂടുതൽ പ്രസക്തവും നല്ലതുമായാൽ വളരെ നന്നായി...<br>--വിഷ്ണു<br>