[Wikiml-l] മലയാളം വിക്കി പ്രവർത്തക സംഗമം - ജൂൺ 11- പത്രക്കുറിപ്പ്

Anoop anoop.ind at gmail.com
Thu Jun 2 16:07:21 UTC 2011


മലയാളം വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
സംഗമം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4>2011
ജൂൺ 11-നു് കണ്ണൂരിൽ നടക്കുകയാണല്ലോ. ഈ അവസരത്തിൽ തയ്യാറാക്കിയ
പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു. ഈ പത്രക്കുറിപ്പിന്റെ പകർപ്പ്
വിക്കിപീഡിയയിൽ ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>ലഭ്യമാണ്.
ഈ പത്രക്കുറിപ്പ് നിങ്ങളുടെ മാദ്ധ്യമ സുഹൃത്തുക്കളിലേക്കും, മറ്റു സമാന
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കാനും, ബ്ലോഗ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ
കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.

അനൂപ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110602/d4940ac9/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: malayalam wiki community 4th wiki meetup.pdf
Type: application/pdf
Size: 40228 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110602/d4940ac9/attachment-0001.pdf 


More information about the Wikiml-l mailing list