[Wikiml-l] Wikiml-l Digest, Vol 34, Issue 2
johnson aj
johnsonaj29 at gmail.com
Thu Jun 2 19:11:55 UTC 2011
ഏറണാകുളം ,02 ജൂണ്‍ 2011 , 10 പം,
പ്രൊഫ. ജോണ്‍സന്‍ എ.ജെ .
അഡ്വക്കേറ്റ് സുജിത്തിന്റെ കുറിപ്പും, അതിനുള്ള അനൂപിന്റെ പ്രതികരണത്തിനും
തുടര്‍ച്ചയായി എനിക്ക് പറയാനുള്ളത് =
ഇന്ന് ഉച്ചക്ക് , ശിവഹരിയുമായി അര മണിക്കൂറോളം സംസാരിച്ച കാര്യങ്ങള്‍ ,
മറ്റൊരാള്‍ അറിഞ്ഞു കേട്ട് എഴുതിയപ്പോള്‍ കാക്കയെ ശര്‍ദ്ധിച്ചത് പോലെ
ആയിപ്പോയല്ലോ എന്നതില്‍ ഖേദമുണ്ട് .ഞാന്‍ ഇത് ടൈപ്പ് ചെയ്യാന്‍
തുടങ്ങിയപ്പോള്‍
ശിവഹരി ഓണ്‍ ലൈനില്‍ വന്നു. ഞങ്ങളുടെ ടെക്സ്റ്റ് വായിക്കുക .കൂടുതല്‍ ഒന്നും
ഞാന്‍ പറയേണ്ടതില്ലല്ലോ ?
[image: Offline]
sivaharivkm:
hello sir
Sent at 9:11 PM on Thursday
me: ഹലോ ശിവഹരി , ഓണ്‍ ലൈന്‍ ആണോ ? ,
Sent at 10:46 PM on Thursday
me: ഞാന്‍ ഹോസ്പിടല്‍ വരെ പോയിരുന്നതാണ് . ഇപ്പോഴാണ് തിരികെ വന്നത്
Sent at 10:48 PM on Thursday
sivaharivkm: ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോയി
വിഷമം തോന്നരുത്
എനിക്ക് താങ്കളെ മനസ്സിലായില്ല
Sent at 11:08 PM on Thursday
me: എന്തൊണ്ട് പ്രത്യേകിച്ച് ?
sivaharivkm: സുഖം
Sent at 11:09 PM on Thursday
me: അഡ്വക്കേറ്റ് സുജിത്തിന്റെയും അനൂപിന്റെയും കുറിപ്പുകള്‍ക്ക് ഞാനും ഒരു
മറുപടി കുറിപ്പ് എഴുതുവാന്‍ തുടങ്ങുക ആയിരുന്നു.
അപ്പോഴാണ് താങ്കളെ ഓണ്‍ ലൈനില്‍ കണ്ടത്.
sivaharivkm: മാഷാണോ എന്നെ രാവിലെ വിളിച്ചത്?
Sent at 11:14 PM on Thursday
me: ലൈനില്‍ വരാന്‍ തോന്നിയ സന്മനസ്സിന് ഉച്ചയ്ക്കലത്തെ പോലെ വീണ്ടും
അഭിനന്ദനങ്ങള്‍ .
അതെ ഞാന്‍ തന്നെ.
sivaharivkm: ഇപ്പൊ മനസ്സിലായി
Sent at 11:17 PM on Thursday
sivaharivkm: മാഷേ ശനിയാഴ്ച തീര്‍ച്ചയായും ഉണ്ടാകണം
മറ്റുള്ളവരേയും കൂട്ടണം
me: അഡ്വക്കേറ്റ് സുജിത്തിന്റെ അതിശയോക്തിയില്‍ എനിക്ക് പരിഭവം ഇല്ല.
Sent at 11:18 PM on Thursday
sivaharivkm: അങ്ങ് ഇന്നുച്ചയ്ക്ക് എടുത്ത നിലപാടിനോട് എനിക്ക് കടുത്ത
വിയോജിപ്പുണ്ട്
അതൊരിക്കലും ഒരു വിക്കിപ്രവര്‍ത്തകന് ഭൂഷണമല്ല
വിക്കിപീഡിയ ഒരു പൊതുസ്വത്താണ്
ലോകത്തുള്ള എല്ലാ മനുഷ്യരും അതിന്റെ ഭാഗവും
Sent at 11:21 PM on Thursday
sivaharivkm: അതിന്റെ പ്രചരണം ഏതെങ്കിലും വ്യക്തികളിലോ സംഘടനകളിലോ ഒതുക്കി
നിര്‍ത്തരുത്
Sent at 11:23 PM on Thursday
me: ഷിജുവിനോടും അനൂപിനോടും ഈ കാര്യങ്ങള്‍ അറിയിച്ചോ എന്നല്ലേ ഞാന്‍
ചോദിച്ചത്.
കാരണം അവരല്ലേ ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത്/ ?
sivaharivkm: വിക്കിപീഡിയയില്‍ വെറും ഒരു വര്‍ഷം മാത്രം പ്രവര്‍ത്തനപരിചയം
ഉള്ള അങ്ങും, വര്‍ങ്ങളുടെ പരിചയം ഉള്ള ഷിജുവും ഒരുപോലെ
അറിയിച്ചു എന്നു ഞാന്‍ ആദ്യമേ പറഞ്ഞതാണ്
Sent at 11:26 PM on Thursday
me: ആരു പ്രചരണം നടത്തുന്നതും നല്ലത് തന്നെ . പക്ഷെ അനൂപ് ഇവിടെ വന്നു
ഒരു കമ്മറ്റി
ഉണ്ടാക്കി ഇല്ലേ എന്ന കാര്യമല്ലേ ഞാന്‍ സൂചിപ്പ്ച്ചത്. അതിനു യാതൊരു വിലയും
ഇല്ലേ ?
sivaharivkm: അതിനെന്താണ്
me: താങ്ങളും ആ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നല്ലോ എന്നും ഞാന്‍
ഓര്‍മിപ്പിച്ചു.
Sent at 11:29 PM on Thursday
me: എന്നെയും ഷിജുവിനെയും താരതമ്യം ചെയ്യുന്നതെന്തിനാണ്/ എന്തിനാണ്
എഴുതാപ്പുറം വായിക്കുന്നത് ?
Sent at 11:31 PM on Thursday
sivaharivkm: മാഷ് തെറ്റി ധരിച്ചു ഞാന്‍ പറഞ്ഞത്
വിക്കിപീഡിയ ഒരു ജനാധിപത്യ സംവിധാനമാണെന്നും
ഞാനും അങ്ങും ഷിജും
എല്ലാം അവിടെ ഒരുപോലെയാണെന്നുമാണ്
ഇതു പറയാന്‍ കാരണമുണ്ട്
മാഷ് ഇന്ന് ഷിജുവിനെ വിളിച്ചെന്നും
വിക്കിയുമായി ഈ പരിപാടിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞു ഈ നിലപാട്
പൂര്‍ണ്ണമായും തെറ്റാണ്
Sent at 11:36 PM on Thursday
sivaharivkm: ഈ പരിപാടി ഞാന്‍ വിക്കി എറണാകുളം ലിസ്റ്റില്‍ പോസ്റ്റു
ചെയ്തിരുന്നു
അനൂപും മറ്റും ആശംസകളും പറഞ്ഞു
me: ഞാന്‍ ആണോ ഷിജു ആണോ ബന്ധമില്ലെന്ന് പറഞ്ഞത്/
Sent at 11:38 PM on Thursday
sivaharivkm: ആരായാലും നിലപാട് തെറ്റാണ്
me: ഇന്ന് ഷിജുവിനെ ഞാന്‍ ജീ ടാക്കില്‍ വിളിക്കാന്‍ നോക്കി. മൈക്ക് ഇല്ല
എന്ന് ഷിജു ടൈപ്പ് ചെയ്തു കാണിച്ചു.
sivaharivkm: അപ്പോള്‍ ഈലിസ്റ്റിലെ തന്നെ അംഗമായ അങ്ങ് ഷിജുവിനോടും
അനൂപിനോടും ഈ കാര്യങ്ങള്‍ അറിയിച്ചോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല
Sent at 11:40 PM on Thursday
me: ഞങ്ങള്‍ തമ്മില്‍ ഇന്നത്തെ communication ഇത് മാത്രമായിരുന്നു
Sent at 11:41 PM on Thursday
sivaharivkm: അപ്പോള്‍ ആരാണ് ബന്ധമില്ലെന്ന് പറഞ്ഞത്
Sent at 11:42 PM on Thursday
me: ഞാനല്ല തീര്‍ച്ചയായും.
പക്ഷെ ബന്ധം ഉണ്ടാക്കേണ്ടാതായിരുന്നു.
Sent at 11:45 PM on Thursday
sivaharivkm: ബന്ധമുണ്ട്
me: നമ്മുടെ ഈ സംവാദം wikimail ലില്‍ കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ ?
sivaharivkm: ഇല്ല
കൊടുക്കാം
നമ്പര്‍ തരുമോ
ഞാന്‍ വിളിക്കാം
Sent at 11:48 PM on Thursday
me: 2802441 or 9447062441, ഹരിയുടെ നമ്പര്‍ ?
sivaharivkm: 9446582917
Sent at 11:49 PM on Thursday
--------------------------------------------------------------------------------------------------
തുടര്‍ന്ന് ഞങ്ങള്‍ 12 വരെ സംസാരിക്കുക ആയിരുന്നു. ഞാന്‍ ഇവടെ നിറുത്തുന്നു
.Regards for all Prof Johnson AJ
ivkm
[image: Close][image: Pop-out][image: Minimize]
Actions ▼
sivaharivkm: hello sir
Sent at 9:11 PM on Thursday
me: ഹലോ ശിവഹരി , ഓണ്‍ ലൈന്‍ ആണോ ? ,
Sent at 10:46 PM on Thursday
me: ഞാന്‍ ഹോസ്പിടല്‍ വരെ പോയിരുന്നതാണ് . ഇപ്പോഴാണ് തിരികെ വന്നത്
Sent at 10:48 PM on Thursday
sivaharivkm: ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോയി
വിഷമം തോന്നരുത്
എനിക്ക് താങ്കളെ മനസ്സിലായില്ല
Sent at 11:08 PM on Thursday
me: എന്തോണ്ട് പ്രത്യേകിച്ചു ?
sivaharivkm: സുഖം
Sent at 11:09 PM on Thursday
me: അഡ്വക്കേറ്റ് സുജിത്തിന്റെയും അനൂപിന്റെയും കുറിപ്പുകള്‍ക്ക് ഞാനും
Sent at 11:11 PM on Thursday
me: ഒരു മറുപടി കുറിപ്പ് എഴുതുവാന്‍ തുടങ്ങുക ആയിരുന്നു.
അപ്പോഴാണ് തങ്ങളെ ഓണ്‍ ലൈനില്‍ കണ്ടത്.
sivaharivkm: മാഷാണോ എന്നെ രാവിലെ വിളിച്ചത്?
Sent at 11:14 PM on Thursday
me: ലൈനില്‍ വരാന്‍ തോന്നിയ സന്മനസ്സിന് ഉച്ചയ്ക്കലത്തെ പോലെ വീണ്ടും
അഭിനന്ദനങ്ങള്‍ .
അതെ ഞാന്‍ തന്നെ.
sivaharivkm: ഇപ്പൊ മനസ്സിലായി
Sent at 11:17 PM on Thursday
sivaharivkm: മാഷേ ശനിയാഴ്ച തീര്‍ച്ചയായും ഉണ്ടാകണം
മറ്റുള്ളവരേയും കൂട്ടണം
me: അഡ്വക്കേറ്റ് സുജിത്തിന്റെ അതിശയോക്തിയില്‍ എനിക്ക് പരിഭവം ഒന്നും ഇല്ല.
Sent at 11:18 PM on Thursday
sivaharivkm: അങ്ങ് ഇന്നുച്ചയ്ക്ക് എടുത്ത നിലപാടിനോട് എനിക്ക് കടുത്ത
വിയോജിപ്പുണ്ട്
അതൊരിക്കലും ഒരു വിക്കിപ്രവര്‍ത്തകന് ഭൂഷണമല്ല
വിക്കിപീഡിയ ഒരു പൊതുസ്വത്താണ്
ലോകത്തുള്ള എല്ലാ മനുഷ്യരും അതിന്റെ ഭാഗവും
Sent at 11:21 PM on Thursday
sivaharivkm: അതിന്റെ പ്രചരണം ഏതെങ്കിലും വ്യക്തികളിലോ സംഘടനകളിലോ ഒതുക്കി
നിര്‍ത്തരുത്
Sent at 11:23 PM on Thursday
me: ഷിജുവിനോടും അനൂപിനോടും ഈ കാര്യങ്ങള്‍ അറിയി ചോ എന്നല്ലേ ഞാന്‍
ചോദിച്ചത്. കാരണം അവരല്ലേ ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത്/ ?
sivaharivkm: വിക്കിപീഡിയയില്‍ വെറും ഒരു വര്‍ഷം മാത്രം പ്രവര്‍ത്തനപരിചയം
ഉള്ള അങ്ങും, വര്‍ങ്ങളുടെ പരിചയം ഉള്ള ഷിജുവും ഒരുപോലെ
അറിയിച്ചു എന്നു ഞാന്‍ ആദ്യമേ പറഞ്ഞതാണ്
അറിയിച്ചു എന്നു ഞാന്‍ ആദ്യമേ പറഞ്ഞതാണ്
Sent at 11:26 PM on Thursday
me: ആരു പ്രചരണം നടത്തുന്നതും നല്ലത് തന്നെ . പക്ഷെ അനൂപ് ഇവിടെ വന്നു ഒരു
കമ്മറ്റി ഉണ്ടാക്കി ഇല്ലേ എന്ന കാര്യമല്ലേ ഞാന്‍ സൂചിപ്പ്ച്ചത്.
sivaharivkm: അതിനെന്താണ്
me: താങ്ങളും ആ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നല്ലോ എന്നും ഞാന്‍
ഓര്‍മിപ്പിച്ചു.
Sent at 11:29 PM on Thursday
me: എന്നെയും ഷിജുവിനെയും താരതമ്യം ചെയ്യുന്നതെന്തിനാണ്/ എന്തിനാണ്
എഴുതാപ്പുറം വായിക്കുന്നത് ?
Sent at 11:31 PM on Thursday
sivaharivkm: മാഷ് തെറ്റി ധരിച്ചു
ഞാന്‍ പറഞ്ഞത്
വിക്കിപീഡിയ ഒരു ജനാധിപത്യ സംവിധാനമാണെന്നും
ഞാനും
അങ്ങും
ഷിജും
എല്ലാം അവിടെ ഒരുപോലെയാണെന്നുമാണ്
ഇതു പറയാന്‍ കാരണമുണ്ട്
മാഷ് ഇന്ന് ഷിജുവിനെ വിളിച്ചെന്നും
വിക്കിയുമായി ഈ പരിപാടിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞു
ഈ നിലപാട് പൂര്‍ണ്ണമായും തെറ്റാണ്
Sent at 11:36 PM on Thursday
sivaharivkm: ഈ പരിപാടി ഞാന്‍ വിക്കി എറണാകുളം ലിസ്റ്റില്‍ പോസ്റ്റു
ചെയ്തിരുന്നു
അനൂപും മറ്റും ആശംസകളും പറഞ്ഞു
me: ഞാന്‍ ആണോ ഷിജു ആണോ ബന്ധമില്ലെന്ന് പറഞ്ഞത്/
Sent at 11:38 PM on Thursday
sivaharivkm: ആരായാലും നിലപാട് തെറ്റാണ്
me: ഇന്ന് ഷിജുവിനെ ഞാന്‍ ജീ ടാക്കില്‍ വിളിക്കാന്‍ നോക്കി. മൈക്ക് ഇല്ല
എന്ന് ഷിജു ടൈപ്പ് ചെയ്തു കാണിച്ചു.
sivaharivkm: അപ്പോള്‍ ഈലിസ്റ്റിലെ തന്നെ അംഗമായ അങ്ങ് ഷിജുവിനോടും
അനൂപിനോടും ഈ കാര്യങ്ങള്‍ അറിയിച്ചോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല
Sent at 11:40 PM on Thursday
me: ഞങ്ങള്‍ തമ്മില്‍ ഇന്നത്തെ communication ഇത് മാത്രമായിരുന്നു
Sent at 11:41 PM on Thursday
sivaharivkm: അപ്പോള്‍ ആരാണ് ബന്ധമില്ലെന്ന് പറഞ്ഞത്
Sent at 11:42 PM on Thursday
me: ഞാനല്ല തീര്‍ച്ചയായും. പക്ഷെ ബന്ധം ഉണ്ടാക്കേണ്ടാതായിരുന്നു.
Sent at 11:45 PM on Thursday
sivaharivkm: ബന്ധമുണ്ട്
me: നമ്മുടെ ഈ സംവാദം wikimail ലില്‍ കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ ?
sivaharivkm: ഇല്ല
കൊടുക്കാം
നമ്പര്‍ തരുമോ
ഞാന്‍ വിളിക്കാം
Sent at 11:48 PM on Thursday
me: 2802441 , ഹരിയുടെ നമ്പര്‍ ?
sivaharivkm: 9446582917
Sent at 11:49 PM on Thursday
2011/6/2 <wikiml-l-request at lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: Wikiml-l Digest, Vol 34, Issue 1 (Anoop)
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Thu, 2 Jun 2011 19:28:29 +0530
> Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 1
> വിക്കിയുടെ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് വിക്കി പ്രവർത്തകർ
> ആരെയും വിലക്കിയിട്ടില്ല. അങ്ങനെ വിലക്കാൻ കഴിയുന്ന ഒരു സംവിധാനം അല്ല വിക്കി
> സംരംഭങ്ങൾക്ക് ഉള്ളതെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിനാൽ മലയാളം വിക്കി
> പ്രചരണം ആർക്കും നടത്താം*. *എങ്കിലും വിക്കിയിൽ പ്രവർത്തിച്ചു പരിചയമുള്ള
> ആളുകൾ വിക്കിപ്രചരണം നടത്താനായി ക്ലാസ്സുകളും മറ്റും നടത്തുന്നതാണു് ഏറ്റവും
> അഭികാമ്യം എന്നാണു് വിക്കി പ്രവർത്തകരുടെ അഭിപ്രായം.
>
> വിക്കി പ്രചരണ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലും കമ്മറ്റികൾ രൂപീകരിച്ചത് ആ
> ജില്ലയിലെ വിക്കി പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്.
> ആ കമ്മറ്റിക്കു മാത്രമേ വിക്കി പ്രചരണ പ്രവർത്തനങ്ങൾ നടത്താവൂ എന്നോ മറ്റോ
> ഇതിനു അർത്ഥവുമില്ല. അതിനാൽ അതിന്റെ പേരിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കുക. എല്ലാ
> മലയാളികളും മലയാളം വിക്കി പ്രവർത്തനങ്ങളിൽ പങ്കു ചേരണം എന്നാണു് ഞങ്ങളുടെ
> ആഗ്രഹം.
>
> 2011/6/2 Adv. T.K Sujith <tksujith at gmail.com>
>
>> വിക്കി പരിചയപ്പെടുത്താനുള്ള അവസരങ്ങള്‍ തുലയ്ക്കരുതേ...
>> ഡി.എ.കെ.എഫിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ജൂണ്‍ 4 ന് വിക്കി പഠന ശിബിരം
>> നടത്തുവാന്‍
>> ഒരുക്കങ്ങള്‍ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ... കണ്ണൂരത്തെ വിക്കി
>> സംഗമത്തിന്റെ
>> അനുബന്ധപരിപാടിയായിട്ടുകൂയാണ് ഇത് സംഘടിപ്പിക്കുന്നത്....
>> വിക്കി പ്രവര്‍ത്തകര്‍ ഉത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്...
>> പക്ഷേ, എറണാകുളത്ത് നിന്നും ആരോ ഒരാള്‍ ശിവഹരിയെ വിളിച്ച്
>> "ഞാന്‍ എറണാകുളത്തെ വിക്കി പ്രവര്‍ത്തകരുടെ പ്രസിഡന്റാണ് നിങ്ങള്‍
>> ആരോടുചോദിച്ചാണ് വിക്കി സംഗമം സംഘടിപ്പിച്ചിട്ടുള്ളത് "
>> എന്നൊക്കെ പറഞ്ഞ് ചൂടായി സംസാരിച്ചത്രേ !!!
>>
>> *എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം എന്‍ട്രന്‍സ് കമ്മീഷണറേറ്റ് മാത്രമേ
>> നടത്താവൂ എന്ന് പറയും പോലെയാണല്ലോ ഇത്..!!
>> *
>> 2011/6/1 <wikiml-l-request at lists.wikimedia.org>
>>
>>> Send Wikiml-l mailing list submissions to
>>> wikiml-l at lists.wikimedia.org
>>>
>>> To subscribe or unsubscribe via the World Wide Web, visit
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>> or, via email, send a message with subject or body 'help' to
>>> wikiml-l-request at lists.wikimedia.org
>>>
>>> You can reach the person managing the list at
>>> wikiml-l-owner at lists.wikimedia.org
>>>
>>> When replying, please edit your Subject line so it is more specific
>>> than "Re: Contents of Wikiml-l digest..."
>>>
>>> Today's Topics:
>>>
>>> 1. Re: ????? ?????? ????????? ????? ?????? ??? 11 - ????????
>>> (Ramesh N G)
>>> 2. Re: ??????????? 2011 (Murali Paramu)
>>> 3. Fwd: India Programs IRC : Thursday June 2nd 2011 @ 9pm IST
>>> (GMT + 5:30) : #wikimedia-office (Hisham Mundol)
>>>
>>>
>>> ---------- Forwarded message ----------
>>> From: Ramesh N G <rameshng at gmail.com>
>>> To: anoop.ind at gmail.com, Malayalam Wikimedia Project Mailing list <
>>> wikiml-l at lists.wikimedia.org>
>>> Date: Wed, 1 Jun 2011 11:35:16 +0530
>>> Subject: Re: [Wikiml-l] നാലാം വിക്കി പ്രവര്‍ത്തക സംഗമം കണ്ണൂര്‍ ജൂണ്‍ 11
>>> - പോസ്റ്റര്‍
>>> ആ യു.ആര്‍.എല്‍ ഷോര്‍ട് ആകി ഇടണോ?
>>>
>>> 2011/5/31 Anoop <anoop.ind at gmail.com>
>>>
>>>> സുഹൃത്തുക്കളേ,
>>>>
>>>> മലയാളം വിക്കി പ്രവര്‍ത്തകരുടെ നാലാമത് സംഗമം 2011 ജൂണ്‍ 11-നു്
>>>> കണ്ണൂരില്‍ വെച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4>നടക്കുകയാണല്ലോ. ഇതിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളം
>>>> വിക്കിപീഡിയനായ അജയ് കുയിലൂര്‍<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloor>ഒരു പോസ്റ്റര്‍ തയ്യാറാക്കിയിട്ടുണ്ട്. അത്
>>>> ഇവിടെ<http://upload.wikimedia.org/wikipedia/commons/4/49/Ml_wiki_meet_04_kannur_2011_poster.png>കാണാം. ഈ പോസ്റ്റര്‍ സമാന മെയിലിങ്ങ് ലിസ്റ്റുകളിലേക്കു് അയക്കാനും,
>>>> ഫേസ്ബുക്ക്, ഗൂഗ്‌ള്‍ ബസ്സ്, ട്വിറ്റര്‍, ഐഡന്റിക്ക, ഓര്‍ക്കട്ട്, ഡയസ്പോറ
>>>> തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ പങ്കുവെക്കാനും, അതുവഴി
>>>> പരമാവധി ജനങ്ങളിലേക്ക് എത്തിക്കുവാനും ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.
>>>>
>>>> പോസ്റ്റര്‍ തയ്യാറാക്കിയ അജയ് കുയിലൂരിനു അഭിനന്ദനങ്ങള്‍.
>>>>
>>>> അനൂപ്
>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> ---------- Forwarded message ----------
>>> From: Murali Paramu <ipmurali at kssp.org>
>>> To: Malayalam Wikimedia Project Mailing list <
>>> wikiml-l at lists.wikimedia.org>
>>> Date: Wed, 1 Jun 2011 09:39:29 +0530
>>> Subject: Re: [Wikiml-l] വിക്കിമാനിയ 2011
>>> ആശംസകള്‍ ...
>>>
>>> 2011/5/31 Nishanth G <nishanth.g77 at gmail.com>
>>>
>>>>
>>>> ശാര്ദൂലവിക്രീടിതം അങ്ങട് പൊരുത്തപ്പെടുന്നില്ലല്ലോ
>>>>
>>>> 2011/5/28 Challiyan <challiyan at gmail.com>
>>>>
>>>>> നന്നായി വരട്ടെ
>>>>>
>>>>> --
>>>>>
>>>>> Dr. Vipin C.P
>>>>> My profiles: [image: Facebook]<http://www.facebook.com/#%21/challiyan> [image:
>>>>> LinkedIn] <http://www.linkedin.com/profile/challiyan> [image: Flickr]<http://www.flickr.com/photos/challiyan/> [image:
>>>>> Twitter] <http://twitter.com/challiyan>
>>>>> Signature powered by
>>>>> <http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>>>>> WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l at lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> ---------- Forwarded message ----------
>>> From: Hisham Mundol <hmundol at wikimedia.org>
>>> To: wikimedia-in-amd at lists.wikimedia.org,
>>> wikimedia-in-blr at lists.wikimedia.org,
>>> wikimedia-in-chn at lists.wikimedia.org,
>>> wikimedia-in-del at lists.wikimedia.org,
>>> wikimedia-in-hyd at lists.wikimedia.org,
>>> wikimedia-in-mum at lists.wikimedia.org, India Mailing list for Wikimedians
>>> in Pune <wikimedia-in-pun at lists.wikimedia.org>,
>>> wikimedia-in-wb at lists.wikimedia.org, wikihi-l at lists.wikimedia.org,
>>> wikikn-l at lists.wikimedia.org, Malayalam wiki project mailing list <
>>> wikiml-l at lists.wikimedia.org>, Oriya Wikipedia <
>>> wikipedia-or at lists.wikimedia.org>, wikipedia-pa at lists.wikimedia.org,
>>> wikita-l at lists.wikimedia.org, wikite-l at lists.wikimedia.org,
>>> wikisa-l at lists.wikimedia.org
>>> Date: Wed, 1 Jun 2011 23:23:39 +0530
>>> Subject: [Wikiml-l] Fwd: India Programs IRC : Thursday June 2nd 2011 @
>>> 9pm IST (GMT + 5:30) : #wikimedia-office
>>> cross-posting pan India (apologies if you have got this through other
>>> mailing lists.)
>>>
>>> *Hisham Mundol*
>>> *
>>> *
>>> ***
>>>
>>> Wikimedia <http://wikimediafoundation.org/wiki/Home>
>>>
>>> India Programs<http://meta.wikimedia.org/wiki/Wikimedia_Foundation_-_India_Programs>
>>> *
>>> *
>>>
>>> skype : hisham.wikimedia
>>> gtalk : hmundol at wikimedia.org
>>> **
>>> twitter : @mundo
>>> *l
>>>
>>> Begin forwarded message:
>>>
>>> *From: *Hisham Mundol <hmundol at wikimedia.org>
>>> *Date: *June 1, 2011 11:04:02 AM GMT+05:30
>>> *To: *wikimediaindia-l Community list <
>>> wikimediaindia-l at lists.wikimedia.org>
>>> *Cc: *Annie Lin <alin at wikimedia.org>, Frank Schulenburg <
>>> fschulenburg at wikimedia.org>, PJ Tabit <pjtabit at gmail.com>, Srikeit <
>>> srikeit at gmail.com>
>>> *Subject: **India Programs IRC : Thursday June 2nd 2011 @ 9pm IST (GMT +
>>> 5:30) : #wikimedia-office*
>>>
>>> Hi Folks
>>>
>>> We conduct a monthly IRC on India Programs on the first Thursday of every
>>> month. I'm writing to invite you to attend tomorrow's IRC. I've scheduled
>>> it for 9pm IST - based on feedback I've gotten from the community when
>>> discussing this at the various meet-ups I've been attending that this time
>>> slot might be more convenient.
>>>
>>> Something different that I thought we would do in the IRC tomorrow is to
>>> have some guests. Specifically, I wanted to invite Frank, Annie, PJ &
>>> Srikeit - all of who are supporting the Wikipedia India Education Program's
>>> Pune Pilot. Frank & Annie are with the Foundation. PJ is from the Campus
>>> Ambassador program in the US - and has offered to come down to Pune to
>>> support this initiative for just under the next 3 months. Srikeit is an
>>> existing Wikipedia and has offered to support the program for the next 1
>>> year.
>>>
>>> I thought it would be a great way of getting to know them and for you to
>>> interact with them and to discuss the (very early) signals that we would
>>> have on the program (given that we are starting formal outreach today.)
>>> We'd love to hear your views as well.
>>>
>>> As always, we will also give a quick summary of India Programs and
>>> discuss any other issues you'd like to.
>>>
>>> Do join us!
>>>
>>> Best
>>>
>>> *Hisham Mundol*
>>> *
>>> *
>>> ***
>>>
>>> Wikimedia <http://wikimediafoundation.org/wiki/Home>
>>>
>>> India Programs<http://meta.wikimedia.org/wiki/Wikimedia_Foundation_-_India_Programs>
>>> *
>>> *
>>>
>>> skype : hisham.wikimedia
>>> gtalk : hmundol at wikimedia.org
>>> **
>>> twitter : @mundo
>>> *l
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
ajjs
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110603/52ee40fc/attachment-0001.htm
More information about the Wikiml-l
mailing list