മലയാളം വിക്കിമീഡിയ സംരഭങ്ങളിൽ <a href="http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4">പ്രവർത്തിക്കുന്നവരുടെ സംഗമം</a> 2011 ജൂൺ 
11-നു് കണ്ണൂരിൽ നടക്കുകയാണല്ലോ. ഈ അവസരത്തിൽ തയ്യാറാക്കിയ പത്രക്കുറിപ്പ് 
ഇതോടൊപ്പം അയക്കുന്നു. ഈ പത്രക്കുറിപ്പിന്റെ പകർപ്പ് വിക്കിപീഡിയയിൽ <a href="http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" target="_blank">ഇവിടെ </a>ലഭ്യമാണ്.
 ഈ പത്രക്കുറിപ്പ് നിങ്ങളുടെ മാദ്ധ്യമ സുഹൃത്തുക്കളിലേക്കും, മറ്റു സമാന 
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കാനും, ബ്ലോഗ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ
 കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.<br>
<br>അനൂപ്<br clear="all">