[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 8

Challiyan challiyan at gmail.com
Sat Apr 9 06:29:29 UTC 2011


രസമുള്ള കാര്യമാണ്. പക്ഷെ നമ്മള്‍ എടുത്ത പടങ്ങള്‍ സായിപ്പ് മറ്റുള്ളവര്‍ക്ക്
മറച്ചു വില്‍കുന്നുണ്ട്. സായിപ്പ് മാത്രമല്ല, ഇരുണ്ട നിറമുള്ള നാടന്‍
സായിപ്പുകളും. ഞാന്‍ കോമ്മണ്‍സില്‍ അപ്‍ലോഡിയ ചില പടങ്ങള്‍ ചിലര്‍ ഞാന്‍
അറിയാതെ വിറ്റ് കാശാക്കിയത് അറിഞ്ഞശേഷമാണ് ഞാന്‍ പരിപാടി നിര്‍ത്തിയത്.

-- 

Dr. Vipin C.P
My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
Twitter] <http://twitter.com/challiyan>
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110409/7aa94a00/attachment.htm 


More information about the Wikiml-l mailing list