[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 8

Jyothis E jyothis.e at gmail.com
Sun Apr 10 04:44:22 UTC 2011


Please note that wax figurines are not considered free of copyrights. photos
of them are usually considered as a violation.

Regards,
Jyothis.

http://www.Jyothis.net

My Malayalam Wikipedia page <http://ml.wikipedia.org/wiki/User:Jyothis>
Metawiki page <http://meta.wikimedia.org/wiki/User:Jyothis>
I am the first customer of http://www.netdotnet.com
My toolserver tools <http://toolserver.org/~jyothis>

woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
*lines to go before I press sleep*

completion date = (start date + ((estimated effort x 3.1415926) / resources)
+ ((total coffee breaks x 0.25) / 24)) + Effort in meetings



2011/4/9 Shiju Alex <shijualexonline at gmail.com>

> മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന വിക്കിപദ്ധതി 8-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
> ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര
> ചിത്രങ്ങളുടെ എണ്ണം *700* കവിഞ്ഞു. ഇന്നലെ ഒറ്റ ദിവസം 200-ൽ പരം
> ചിത്രങ്ങളാണു് അപ്‌ലൊഡ് ചെയ്യപ്പെട്ടത്. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട
> ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>
> ,
>
>
> ഇന്നലെ അപ്‌ലോഡ് ചെയ്ത പടങ്ങളിൽ നിരവധിയെണ്ണം കേരളത്തെസംബന്ധിച്ചുള്ളതാണു്
> എന്നത് എടുത്ത് പറയേണ്ടതാണു്. കേരളത്തെ സംബന്ധിച്ച് ഇനിയും ധാരാളം പടങ്ങൾ
> ആവശ്യമാണു്. കേരളത്തെ സംബന്ധിച്ച പടങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ മുൻകൈ
> എടുക്കേണ്ടത് നമ്മൾ തന്നെയാണു്. ആ പണിയും കേരളം സന്ദർശിക്കാൻ വരുന്ന
> സായിപ്പിനു് വിട്ടു കൊടുക്കുന്നത് ശരിയല്ലല്ലോ.
>
> കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചും (970-ൽ പരം) വിക്കിയിൽ ലെഖനം<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95>ഉണ്ട്. പക്ഷെ ഇതിലൊന്നിനും പടമില്ല. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ
> ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും പ്രസ്തുത പഞ്ചായത്തിലെ ശ്രദ്ധേയമായ സംഗതികളും
> വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് അതത് ഗ്രാമപഞ്ചായത്ത് ലെഖനങ്ങൾ
> പുഷ്ടിപ്പെടുത്താൻ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.
>
>
> ഷിജു
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110410/a06b522b/attachment-0001.htm 


More information about the Wikiml-l mailing list