[Wikiml-l] മലയാളം വിക്കിപഠനശിബിരം : പത്രക്കുറിപ്പ്

KANNAN NAIR MULLATHODI mullathodi at gmail.com
Tue Oct 26 04:52:30 UTC 2010


sir, i wish to participate in wiki wrk shop at kasaragod

                    kannan nair m,madikai

2010/10/25 Anoop <anoop.ind at gmail.com>

> സുഹൃത്തുക്കളേ,
>
> മലയാളം വിക്കിപഠനശിബിരം ഈ വരുന്ന ശനി,ഞായർ (ഒക്ടോബർ 30,31) ദിവസങ്ങളിൽ കണ്ണൂർ,
> കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?
> ഐ.ടി.@സ്കൂൾ ജില്ലാ കോർഡിനേറ്റർമാരും മലയാളം വിക്കി പ്രവർത്തകരും ചേർന്ന്
> തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഈ കുറിപ്പ് നിങ്ങളുടെ
> പത്ര മാദ്ധ്യമസുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
> മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും അഭ്യർത്ഥിക്കുന്നു.
>
> ഈ പരിപാടിയിലേക്ക് അതതു പ്രദേശങ്ങളിലെ എല്ലാ വിക്കി പ്രവർത്തകരെയും, മറ്റു
> വിക്കി അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.
>
>
>
> --
> With Regards,
> Anoop P
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101025/4cfee9c6/attachment.htm 


More information about the Wikiml-l mailing list