[Wikiml-l] മലയാളം വിക്കിപഠനശിബിരം : പത്രക്കുറിപ്പ്

Anoop anoop.ind at gmail.com
Mon Oct 25 18:24:54 UTC 2010


സദയം ക്ഷമിക്കുക.

നേരത്തെ അയച്ച മെയിലിൽ കോട്ടയം ജില്ലയുടെ പരിപാടി നടക്കുന്ന സ്ഥലം
മാറിപ്പോയിട്ടുണ്ട്. കോട്ടയത്ത് ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ
ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.

പുതുക്കിയ പി.ഡി.എഫ്. ഇതോടൊപ്പം അയക്കുന്നു

അനൂപ്

2010/10/25 Anoop <anoop.ind at gmail.com>

> സുഹൃത്തുക്കളേ,
>
> മലയാളം വിക്കിപഠനശിബിരം ഈ വരുന്ന ശനി,ഞായർ (ഒക്ടോബർ 30,31) ദിവസങ്ങളിൽ കണ്ണൂർ,
> കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?
> ഐ.ടി.@സ്കൂൾ ജില്ലാ കോർഡിനേറ്റർമാരും മലയാളം വിക്കി പ്രവർത്തകരും ചേർന്ന്
> തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഈ കുറിപ്പ് നിങ്ങളുടെ
> പത്ര മാദ്ധ്യമസുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
> മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും അഭ്യർത്ഥിക്കുന്നു.
>
> ഈ പരിപാടിയിലേക്ക് അതതു പ്രദേശങ്ങളിലെ എല്ലാ വിക്കി പ്രവർത്തകരെയും, മറ്റു
> വിക്കി അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.
>
>
>
> --
> With Regards,
> Anoop P
>
>


-- 
With Regards,
Anoop P
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101025/1b4de44e/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: wiki combined press release.pdf
Type: application/pdf
Size: 60447 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20101025/1b4de44e/attachment-0001.pdf 


More information about the Wikiml-l mailing list