sir, i wish to participate in wiki wrk shop at kasaragod
kannan nair m,madikai
സുഹൃത്തുക്കളേ,
മലയാളം വിക്കിപഠനശിബിരം ഈ വരുന്ന ശനി,ഞായർ (ഒക്ടോബർ 30,31) ദിവസങ്ങളിൽ കണ്ണൂർ, കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? ഐ.ടി.@സ്കൂൾ ജില്ലാ കോർഡിനേറ്റർമാരും മലയാളം വിക്കി പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഈ കുറിപ്പ് നിങ്ങളുടെ പത്ര മാദ്ധ്യമസുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും അഭ്യർത്ഥിക്കുന്നു.
ഈ പരിപാടിയിലേക്ക് അതതു പ്രദേശങ്ങളിലെ എല്ലാ വിക്കി പ്രവർത്തകരെയും, മറ്റു വിക്കി അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.
With Regards,
Anoop P
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l