സദയം ക്ഷമിക്കുക.
നേരത്തെ അയച്ച മെയിലിൽ കോട്ടയം ജില്ലയുടെ പരിപാടി നടക്കുന്ന സ്ഥലം മാറിപ്പോയിട്ടുണ്ട്. കോട്ടയത്ത് ബേക്കർ മെമ്മൊറിയൽ ഹയർ
സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
പുതുക്കിയ പി.ഡി.എഫ്. ഇതോടൊപ്പം അയക്കുന്നു
അനൂപ്
സുഹൃത്തുക്കളേ,
മലയാളം വിക്കിപഠനശിബിരം ഈ വരുന്ന ശനി,ഞായർ (ഒക്ടോബർ 30,31) ദിവസങ്ങളിൽ കണ്ണൂർ, കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? ഐ.ടി.@സ്കൂൾ ജില്ലാ കോർഡിനേറ്റർമാരും മലയാളം വിക്കി പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഈ കുറിപ്പ് നിങ്ങളുടെ പത്ര മാദ്ധ്യമസുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും അഭ്യർത്ഥിക്കുന്നു.
ഈ പരിപാടിയിലേക്ക് അതതു പ്രദേശങ്ങളിലെ എല്ലാ വിക്കി പ്രവർത്തകരെയും, മറ്റു വിക്കി അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.
With Regards,
Anoop P
With Regards,
Anoop P