[Wikiml-l] Wikiml-l Digest, Vol 26, Issue 26

Adv. T.K Sujith tksujith at gmail.com
Thu Oct 21 16:29:47 UTC 2010


ആലപ്പുഴയില്‍ പഠന ശിബിരം നടത്തുന്ന കാര്യം ഐ.ടി @ സ്കൂളിന്റെ അസ്ലാം സാറുമായി
ഷിജു സംസാരിച്ചതായി അറിഞ്ഞു... വേണ്ട സഹായം ചെയ്യാം.. വിവരങ്ങള്‍ അറിയിക്കുക..

2010/10/21 <wikiml-l-request at lists.wikimedia.org>

> Send Wikiml-l mailing list submissions to
>        wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>        https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
>        wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
>        wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
>   1. ?????? ?????? ????????? ?????????? ??????? 30-??? (Anoop)
>   2. ?????? ?????? ????????? ???????? ??????? 31-??? (Anoop)
>   3. Re: ?????? ?????? ????????? - 6 ????????? (Jigesh Pallissery)
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind at gmail.com>
> To: Malayalam wiki project mailing list <wikiml-l at lists.wikimedia.org>
> Date: Thu, 21 Oct 2010 17:35:01 +0530
> Subject: [Wikiml-l] മലയാളം വിക്കി പഠനശിബിരം കോട്ടയത്ത് ഒക്ടോബർ 30-നു്
> മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക്
> വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം
> 2010 ഒക്ടോബര്‍ 30 ശനിയാഴ്ച കോട്ടയം വെച്ച് നടത്തും. ഐടി@സ്കൂള്‍
> പ്രൊജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കോട്ടയം ബേക്കർ
> മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഓഡിറ്റോറിയത്തിലാണു നടക്കുക.
>
>  കേരളത്തിലെ നാലാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
>
>    - *പരിപാടി:* മലയാളം വിക്കി പഠനശിബിരം
>    - *തീയതി:* 2010 ഒക്ടോബർ 30, ശനിയാഴ്ച
>    - *സമയം:* ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
>    - *സ്ഥലം:* ഓഡിറ്റോറിയം, ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ,കോട്ടയം
>    - *ആർക്കൊക്കെ പങ്കെടുക്കാം:* മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള
>    ആർക്കും പങ്കെടുക്കാം.
>
> ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ
> രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_1>സന്ദർശിക്കുക.
> wiki.malayalam at gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും
> പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.
>
> ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
> വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
> മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും  അഭ്യർത്ഥിക്കുന്നു.
>
> എന്ന്
> മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
> അനൂപ്
>
>
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind at gmail.com>
> To: Malayalam wiki project mailing list <wikiml-l at lists.wikimedia.org>
> Date: Thu, 21 Oct 2010 17:40:35 +0530
> Subject: [Wikiml-l] മലയാളം വിക്കി പഠനശിബിരം കാസർഗോഡ് ഒക്ടോബർ 31-നു്
> മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക്
> വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം
> 2010 ഒക്ടോബര്‍ 31 ഞായറാഴ്ച കാസർഗോഡ് വെച്ച് നടത്തും. ഐടി@സ്കൂള്‍
> പ്രൊജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കാസർഗോഡ് ഗവണ്മെന്റ്
> ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രത്തിൽ വെച്ചാണ്നടക്കുക.
>
> കേരളത്തിലെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
>
>    - *പരിപാടി:* മലയാളം വിക്കി പഠനശിബിരം
>    - *തീയതി:* 2010 ഒക്ടോബർ 31, ഞായറാഴ്ച
>    - *സമയം:* ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
>    - *സ്ഥലം:* കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ
>    ജില്ലാ വിഭവ കേന്ദ്രം( District Resource centre IT at School Project
>    Kasaragod,Near Govt Guest House Kasaragod(DRC Kasaragod)
>    - *ആർക്കൊക്കെ പങ്കെടുക്കാം:* മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള
>    ആർക്കും പങ്കെടുക്കാം.
>
> ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ
> രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A1%E0%B5%8D_1>സന്ദർശിക്കുക.
> wiki.malayalam at gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും
> പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.
>
> ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
> വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
> മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും  അഭ്യർത്ഥിക്കുന്നു.
>
> എന്ന്
> മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
> അനൂപ്
>
> ---------- Forwarded message ----------
> From: Jigesh Pallissery <jigeshpk at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Thu, 21 Oct 2010 19:56:17 +0530
> Subject: Re: [Wikiml-l] മലയാളം വിക്കി പഠനശിബിരം - 6 ജില്ലകളിൽ
> ഷിജു ഞാന്‍ തയ്യാറാണ് . തൃശൂര്‍ , മലപ്പുറം, പാലക്കാട്‌, എറണാകുളം ജില്ലകളില്‍
> ഞാന്‍ സഹായിക്കനുണ്ടാകും .
>
> ജിഗേഷ്
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101021/1aba0ed9/attachment-0001.htm 


More information about the Wikiml-l mailing list