ആലപ്പുഴയില്‍ പഠന ശിബിരം നടത്തുന്ന കാര്യം ഐ.ടി @ സ്കൂളിന്റെ അസ്ലാം സാറുമായി ഷിജു സംസാരിച്ചതായി അറിഞ്ഞു... വേണ്ട സഹായം ചെയ്യാം.. വിവരങ്ങള്‍ അറിയിക്കുക..
Send Wikiml-l mailing list submissions to
wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request@lists.wikimedia.org
You can reach the person managing the list at
wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. ?????? ?????? ????????? ?????????? ??????? 30-??? (Anoop)
2. ?????? ?????? ????????? ???????? ??????? 31-??? (Anoop)
3. Re: ?????? ?????? ????????? - 6 ????????? (Jigesh Pallissery)
---------- Forwarded message ----------
Date: Thu, 21 Oct 2010 17:35:01 +0530
Subject: [Wikiml-l] മലയാളം വിക്കി പഠനശിബിരം കോട്ടയത്ത് ഒക്ടോബർ 30-നു്
മലയാളം
വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക്
വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം 2010 ഒക്ടോബര്‍ 30 ശനിയാഴ്ച കോട്ടയം വെച്ച് നടത്തും. ഐടി@സ്കൂള്‍
പ്രൊജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കോട്ടയം ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഓഡിറ്റോറിയത്തിലാണു നടക്കുക.
കേരളത്തിലെ നാലാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
പരിപാടി: മലയാളം വിക്കി പഠനശിബിരം
തീയതി: 2010 ഒക്ടോബർ 30, ശനിയാഴ്ച
സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
സ്ഥലം: ഓഡിറ്റോറിയം, ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ,കോട്ടയം
ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ സന്ദർശിക്കുക. wiki.malayalam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.
ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും  അഭ്യർത്ഥിക്കുന്നു.
എന്ന്
മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
അനൂപ്
---------- Forwarded message ----------
Date: Thu, 21 Oct 2010 17:40:35 +0530
Subject: [Wikiml-l] മലയാളം വിക്കി പഠനശിബിരം കാസർഗോഡ് ഒക്ടോബർ 31-നു്
മലയാളം
വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക്
വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം 2010 ഒക്ടോബര്‍ 31 ഞായറാഴ്ച കാസർഗോഡ് വെച്ച് നടത്തും. ഐടി@സ്കൂള്‍
പ്രൊജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രത്തിൽ വെച്ചാണ് നടക്കുക.
കേരളത്തിലെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
പരിപാടി: മലയാളം വിക്കി പഠനശിബിരം
തീയതി: 2010 ഒക്ടോബർ 31, ഞായറാഴ്ച
സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
സ്ഥലം: കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി
@സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം( District Resource centre IT@School
Project Kasaragod,Near Govt Guest House Kasaragod(DRC Kasaragod)
ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ സന്ദർശിക്കുക. wiki.malayalam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.
ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും  അഭ്യർത്ഥിക്കുന്നു.
എന്ന്
മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
അനൂപ്
---------- Forwarded message ----------
Date: Thu, 21 Oct 2010 19:56:17 +0530
Subject: Re: [Wikiml-l] മലയാളം വിക്കി പഠനശിബിരം - 6 ജില്ലകളിൽ
ഷിജു ഞാന്‍ തയ്യാറാണ് . തൃശൂര്‍ , മലപ്പുറം, പാലക്കാട്‌, എറണാകുളം ജില്ലകളില്‍ ഞാന്‍ സഹായിക്കനുണ്ടാകും .
ജിഗേഷ്
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l