[Wikiml-l] മലയാളം ടൈപ്പിങ് പ്രശ്നം
Abhi
abhishekjacob123 at gmail.com
Sun Mar 29 13:42:33 UTC 2009
വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ
ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ
പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ്
അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട്
ചേർത്തിരിക്കുന്നു.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090329/203c5846/attachment-0001.htm
-------------- next part --------------
A non-text attachment was scrubbed...
Name: error.jpg
Type: image/jpeg
Size: 142644 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20090329/203c5846/attachment-0001.jpg
More information about the Wikiml-l
mailing list