[Wikiml-l] മലയാളം ടൈപ്പിങ് പ്രശ്നം

സാദിക്ക് ഖാലിദ് Sadik Khali സാദിക്ക് ഖാലിദ് Sadik Khali
Sun Mar 29 14:20:51 UTC 2009


സേര്‍ച്ചില്‍ ഉണ്ടായിരുന്ന ഗൂഗിള്‍, യാഹൂ, തുടങ്ങിയവ രാവിലെ മുതല്‍
അപ്രത്യക്ഷമായിട്ടുണ്ട്.

2009/3/29 Abhi <abhishekjacob123 at gmail.com>

> വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ
> ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ
> പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ്
> അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട്
> ചേർത്തിരിക്കുന്നു.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090329/b581cd60/attachment.htm 


More information about the Wikiml-l mailing list