വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ് അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട് ചേർത്തിരിക്കുന്നു.<br>