സ്കൂളുകളിലെ പ്രയോഗത്തിനോട് അത്രകണ്ട് താല്പര്യം തോന്നുന്നില്ല.
ഒന്നാമതായി അവര്‍ക്ക് മലയാളം ടൈപ്പിംഗും കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും
അക്സസ്സും
ഒട്ടുമില്ലാത്ത വിഭാഗമായിരിക്കും. സുജിത്തേ ഇന്ന് കേരളത്തിലെ എല്ലാ
സ്ക്കൂളുകളിലും ബ്രോഡ്ബാന്റ് കണക്ഷന് ഉണ്ട്. up class മുതല്മലയാളം
ടൈപ്പിംഗം പഠിപ്പിക്കുന്നു.
2012/12/25 Shiju Alex <shijualബexonline@gmail.com<shijualexonline@gmail.com
> മറ്റ് പലയിടത്തും സൂചിപ്പിച്ച പോലെ ഡെപ്ത്തിനു കൊടുക്കുന്ന അമിതപ്രാധാന്യം
> ഒഴിവാക്കണം. ഇന്ത്യൻ ഭാഷാ വിക്കികളിൽ ഉള്ളടക്കത്തിൽ മികവുണ്ടെന്ന് നമുക്ക്
> കരുതാമെങ്കിലും ഇംഗ്ലീഷുമായി ഇക്കാര്യത്തിൽ മലയാളത്തെ താരതമ്യം ചെയ്യുന്നതിൽ
> ഔചിത്യക്കേടുണ്ട്. അതിന്റെ ഒപ്പം ഡെപ്ത് എന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന
> ലേഖനത്തിന്റെ ഗുണനിലവാരം സംഖ്യകൾ കൊണ്ട് വളരെ കൃത്യമായി അളക്കാവുന്നതല്ല.
> 2012/12/25 Georgekutty K.A.
<jorjqt(a)live.com
>> മനോരമയെ കുറ്റപ്പെടുത്തുന്നതെന്തിന്?
മലയാളം ലോകഭാഷകളിൽ ഒന്നൊഴിച്ചുള്ളവയെ
>> പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ വിവരം കൊടുക്കാൻ ദേശാഭിമാനിക്കു കഴിഞ്ഞോ?
>> ഇനിയിപ്പോൾ രണ്ടു മൂന്നു മില്യൻ ലേഖനങ്ങൾ കൂടി ആയാൽ ഇംഗീഷും പുറകിലാവും:)
>
>> ജോർജുകുട്ടി
>> ------------------------------
>> Date: Tue, 25 Dec 2012 13:29:23 +0530
>> From: tksujith(a)gmail.com
>> To: wikiml-l(a)lists.wikimedia.org
>> Subject: Re: [Wikiml-l] Wikiml-l Digest, Vol 52, Issue 90
>
>> എന്തായാലും ശിവഹരിക്ക് ക്യാമ്പസില്‍
മറ്റൊരു പേരുകൂടിയായി !
>> ഈ ചക്കക്കൂട്ടാന്‍ മനോരമയുടെ ഒരു ദൌര്‍ബല്യമാണ്...
>> അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല,
>> അവരുടെ വായനക്കാരുടെ നിലവാരത്തിനൊത്തുള്ളതല്ലേ അവര്ക്കെഴുതാനാവൂ :)
>
>> എന്തൊക്കെയായാലും കാമ്പസ് നാം ഇനിയും
കടന്നുകയറേണ്ട മേഖലയാണ്.
>> സ്കൂളുകളിലെ പ്രയോഗത്തിനോട് അത്രകണ്ട് താല്പര്യം തോന്നുന്നില്ല.
>> ഒന്നാമതായി അവര്‍ക്ക് മലയാളം ടൈപ്പിംഗും കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും
>> അക്സസ്സും
>> ഒട്ടുമില്ലാത്ത വിഭാഗമായിരിക്കും.
>> ഇനി ഇതൊക്കെ ഉള്ളവര്‍പോലും മറ്റാരെങ്കിലും പ്രോംപ്റ്റ്
>> കൊടുക്കുന്നതനുസരിച്ചല്ലാതെ,
>> സ്വന്തമായി ലേഖനം എഴുതാന്‍ വൈഭവം ഇല്ലാത്തവരായിരിക്കും.
>> (ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി,
>> സാമാന്യവല്ക്കരിച്ചിട്ട് കാര്യമില്ല)
>
>> കോളേജുകളിലെ ഗൌരവപൂര്‍ണ്ണമായ ഇടപെടലിന്
എറണാകുളം പരിപാടിയുടെ ഫലമായ
>> ആലുവ യു.സി കോളേജിലെ പദ്ധതി (ആശയഘട്ടത്തില്‍) സഹായകമായേക്കും.
>
>> സുജിത്ത്
>
>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>> To stop receiving messages from
Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>
>
_______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> To stop receiving messages from Wikiml-l
please visit:
>
https://lists.wikimedia.org/mailman/options/wikiml-l