സുജിത്ത് വക്കീൽ പറഞ്ഞ ആലുവ യു.സി. കോളേജിലെ അദ്ധ്യാപകനാണ് ബ്രൂസ് മാത്യൂ.

ഇദ്ദേഹത്തിന്റെ ഇ‌-മെയിൽ ഐഡി brucemathew@gmail.com ആണ്. ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. ഇദ്ദേഹത്തിനെക്കൂടി മെയിലിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താമോ?

അജയ്

From: Anoop Narayanan <anoop.ind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Tuesday, 25 December 2012 2:49 PM
Subject: Re: [Wikiml-l] Wikiml-l Digest, Vol 52, Issue 90


ഇത്ര വലിയ അറ്റാച്ച്‌മെന്റുകൾ അടങ്ങിയ മെയിലുകൾ മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കല്ലേ... ഇത്തരം അറ്റാച്ച്മെന്റുകൾ മറ്റേതെങ്കിലും സൈറ്റുകളിൽ (പത്ര വാർത്തകളായതു കൊണ്ട് വിക്കിയിൽ പറ്റില്ല) അപ്‌ലോഡ് ചെയ്ത് അതിന്റെ കണ്ണി മാത്രം ഇവിടെ ചേർക്കുക. ഇങ്ങനെയുള്ള വലിയ മെയിലുകൾ നേരെ മോഡറേഷനു പോകും.

2012/12/25 Adv. T.K Sujith <tksujith@gmail.com>
എന്തായാലും ശിവഹരിക്ക് ക്യാമ്പസില്‍ മറ്റൊരു പേരുകൂടിയായി !
ഈ ചക്കക്കൂട്ടാന്‍ മനോരമയുടെ ഒരു ദൌര്‍ബല്യമാണ്...
അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല,
അവരുടെ വായനക്കാരുടെ നിലവാരത്തിനൊത്തുള്ളതല്ലേ അവര്‍ക്കെഴുതാനാവൂ :)

എന്തൊക്കെയായാലും കാമ്പസ് നാം ഇനിയും കടന്നുകയറേണ്ട മേഖലയാണ്.
സ്കൂളുകളിലെ പ്രയോഗത്തിനോട് അത്രകണ്ട് താല്പര്യം തോന്നുന്നില്ല.
ഒന്നാമതായി അവര്‍ക്ക് മലയാളം ടൈപ്പിംഗും കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും അക്സസ്സും
ഒട്ടുമില്ലാത്ത വിഭാഗമായിരിക്കും.
ഇനി ഇതൊക്കെ ഉള്ളവര്‍പോലും മറ്റാരെങ്കിലും പ്രോംപ്റ്റ് കൊടുക്കുന്നതനുസരിച്ചല്ലാതെ,
സ്വന്തമായി ലേഖനം എഴുതാന്‍  വൈഭവം ഇല്ലാത്തവരായിരിക്കും.
(ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, സാമാന്യവല്‍ക്കരിച്ചിട്ട് കാര്യമില്ല)

കോളേജുകളിലെ ഗൌരവപൂര്‍ണ്ണമായ ഇടപെടലിന് എറണാകുളം പരിപാടിയുടെ ഫലമായ
ആലുവ യു.സി കോളേജിലെ പദ്ധതി (ആശയഘട്ടത്തില്‍) സഹായകമായേക്കും.

സുജിത്ത്


2012/12/25 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. ?????????????? (Georgekutty K.A.)


---------- കൈമാറിയ സന്ദേശം ----------
From: Georgekutty K.A. <jorjqt@live.com>
To: <wikiml-l@lists.wikimedia.org>
Cc: 
Date: Mon, 24 Dec 2012 20:49:07 -0500
Subject: [Wikiml-l] വിക്കിക്കുട്ടൻ
വിക്കിക്കുട്ടൻ റൈംസ് വിത് ചക്കക്കൂട്ടാൻ:)
എങ്കിലും ക്യാംപൾസിലെ ലേഖനം കലക്കി. 
താഴെപ്പറയുന്നതൊക്കെ പുതിയ അറിവുകളായി.   

"അർത്ഥവ്യാപ്തിയുടെ കാര്യത്തിൽ(??) മുന്നൂറോളം ഭാഷാവിക്കീപ്പീടിയകളിൽ മലയാളത്തിന്റെ സ്ഥാനം രണ്ടാമത്തേതാണ്. ഇംഗ്ലീഷിനു തൊട്ടുപിന്നിൽ. ഏറ്റവും അധികം തിരുത്തലുകൾ വന്നതും സജീവ ഉപയോക്താക്കൾ ഉള്ളതും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുന്നതും മലയാളം വിക്കിപ്പീടിയയിൽ തന്നെ."

വൈക്കംകാരനെന്ന നിലയിലും മലയാളി എന്ന നിലയിലും അഭിമാനം തോന്നുന്നു.

ജോർജുകുട്ടി


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l