മൊഴി കീമാന്‍ തന്നെ വേണമെന്നുണ്ടോ? ഇല്ലെങ്കില്‍ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് പ്രവര്ത്തകന് ആയ സന്തോഷ് തോട്ടിങ്ങല്‍ വികസിപ്പിച്ചെടുത്ത
സ്വനലേഖ ഉപയോഗിച്ചു നോക്കൂ. എന്റെ ഉബുണ്ടു 8.04-ല്‍ ഞാന്‍
അതാണുപയോഗിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്
സ്വനലേഖ<http://fci.wikia.com/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E…96>.
കൂടാതെ ഏവൂരാന് ലിനക്സിനു വേണ്ടി മൊഴി മലയാളം m17n itrans കീബോര്‍ഡ്
ഉണ്ടാക്കിയിട്ടുണ്ട്. അതിനെ പറ്റിയുള്ള വിവരങ്ങള്‍
ഇവിടെ<http://chithrangal.blogspot.com/2008/01/m17n-itrans.html>ml>.
ഏവൂരാന്റെ മൊഴി ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഷിജു അതാണുപയോഗിക്കുന്നതെന്ന്
തോന്നുന്നു
അനൂപന്‍
2008/8/16 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് (
http://sourceforge.net/project/showfiles.php?group_id=5819&package_id=1…)
ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല്
നന്നായിരുന്നു
നന്ദി
--
സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure
Unicode Malayalam font.
To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also:
http://ml.wikipedia.org
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
anoop.ind(a)gmail.com