മൊഴി കീമാന്‍ തന്നെ വേണമെന്നുണ്ടോ? ഇല്ലെങ്കില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകന്‍ ആയ സന്തോഷ് തോട്ടിങ്ങല്‍ വികസിപ്പിച്ചെടുത്ത സ്വനലേഖ ഉപയോഗിച്ചു നോക്കൂ. എന്റെ ഉബുണ്ടു 8.04-ല്‍ ഞാന്‍ അതാണുപയോഗിക്കുന്നത്.  കുടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്  സ്വനലേഖ . കൂടാതെ ഏവൂരാന്‍ ലിനക്സിനു വേണ്ടി മൊഴി മലയാളം m17n itrans കീബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെ പറ്റിയുള്ള വിവരങ്ങള്‍ ഇവിടെ . ഏവൂരാന്റെ മൊഴി ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഷിജു അതാണുപയോഗിക്കുന്നതെന്ന് തോന്നുന്നു
അനൂപന്‍

2008/8/16 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
നമസ്കാരം,

തവളസോഫ്റ്റ്റ്റ് കീമാമന്‍ (http://sourceforge.net/project/showfiles.php?group_id=5819&package_id=157528) ലിനക്സില്‍ വര്‍ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്‍കിയാല്‍ നന്നായിരുന്നു

നന്ദി


--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

see also: http://ml.wikipedia.org

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop
anoop.ind@gmail.com