*ഡിസംബർ 26, 27, 28 തീയ്യതികളിൽ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പടന്നക്കാട്
ഗുഡ്ഷെപ്പേഡ് പള്ളിയുടെ പാരിഷ്ഹാളില്‍ വെച്ച് നടക്കുന്ന*
*മലയാളം വിക്കിസംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചു..*
*താങ്കളും എത്തുമല്ലോ...താഴെ കാണുന്ന ഫോം വഴിയോ ലിങ്ക് അമര്‍ത്തിയാല്‍
ലഭിക്കുന്ന ഫോം വഴിയോ താങ്കളും വിക്കിസംഗമോത്സവത്തില്‍ പേര് രജിസ്റ്റര്‍
ചെയ്യുമല്ലോ.https://goo.gl/forms/5jW4BvzeJCxfuvG73
<https://goo.gl/forms/5jW4BvzeJCxfuvG73>*
[image: Google Forms]
Having trouble viewing or submitting this form?
FILL OUT IN GOOGLE FORMS
<https://docs.google.com/forms/d/e/1FAIpQLSeiu61yRS5ZtpDW0a75UzuNykPdVeI6e0D2CB34AjPSHypbrA/viewform?c=0&w=1&usp=mail_form_link>
പ്രിയ സുഹൃത്തേ,
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം
വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും
എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും
വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാസര്‍കോഡ് ജില്ലയിലെ
കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ്ഷെപ്പേഡ് പള്ളിയുടെ പാരിഷ്ഹാളില്‍ വെച്ച്
നടക്കുന്നു. മലയാളംവിക്കിമീഡിയയിലെ എഴുത്തുകാരുടെയും ഉപോയോക്താക്കളുടെയും
വിക്കിമീഡിയ സംരംഭങ്ങളില്‍ താല്പര്യമുള്ള വരുടെയും ഈ വാർഷികകൂട്ടായ്മയിലേക്ക്
താങ്കളെയും സ്വാഗതം ചെയ്യുന്നു.
താഴെ കാണുന്ന ഫോം വഴിയോ ലിങ്ക് അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോം വഴിയോ താങ്കളും
വിക്കിസംഗമോത്സവത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുമല്ലോ.
https://goo.gl/forms/5jW4BvzeJCxfuvG73
ജനറല്‍ കണ്‍വീനര്‍
സംഗമോത്സവം സ്വാഗതസംഘം
വിക്കിസംഗമോത്സവം രജിസ്ട്രേഷന് പത്രിക (WikiSangamotsavam- 2016 Registration
Form)
<https://docs.google.com/forms/d/e/1FAIpQLSeiu61yRS5ZtpDW0a75UzuNykPdVeI6e0D2CB34AjPSHypbrA/viewform?c=0&w=1&usp=mail_form_link>
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം
വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും
എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും
വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച്
നടക്കുന്നു. മലയാളംവിക്കിമീഡിയ സമൂഹത്തിന്റെ ഈ വാർഷികകൂട്ടായ്മയിലേക്ക്
ഏവർക്കും സ്വാഗതം
എഴുതുക : wikisangamolsavam(a)gmail.com
വിളിക്കുക : 9447006466, 9562818718, 7829333365
സന്ദര്‍ശിക്കുക:
https://ml.wikipedia.org/wiki/WP:WS2016
എന്ന വൈബ്സൈറ്റ് കാണുക
[image:
https://ml.wikipedia.org/wiki/WP:WS2016]
പേരു് *
(Name)
വയസ്സ്:
Age
ലിംഗപദവി *
Male or Female
- സ്ത്രീ (FM)
- പുരുഷന് (M)
- മറ്റുള്ളവ (LGBT)
വിലാസം: *
Address with pincode
ഈ-മെയിൽ വിലാസം
E-Mail ID
ഫോണ്‍ നമ്പര്‍ *
Telephone Number
വിക്കിപീഡിയ ഉപയോഗിക്കാറുണ്ടോ? *
Have you ever used Wikipedia ?
- ഉണ്ട്
- ഇല്ല
ഉണ്ടെങ്കില്‍ വിക്കി ഉപയോക്തൃനാമം
Wiki User ID
ഏത് വിക്കിപീഡിയയാണ് കൂടുതല്‍ ഉപയോഗിക്കുന്നത് ?
If so, in which language?
മലയാളം (Malayalam) ഇംഗ്ലീഷ് (English) ഹിന്ദി (Hindi) തമിഴ് (Tamil) കന്നട
(Kannada) തുളു (Tulu) മറ്റു ഭാഷകൾ (Others)
വിക്കി സംഗമോത്സവത്തിന്റെ ഉള്ളടക്കം സംബന്ധിച്ച താങ്കളുടെ നിര്‍ദ്ദേശം
Your suggestions and Questions WIkiSangamotsavam
താമസം സംബന്ധിച്ച വിവരങ്ങള്‍
Details Regarding Accomodation
- 25-12-2016 മുതല്‍ 28-12-2016 വരെ
- 26-12-2016 മുതല്‍ 28-12-2016 വരെ
- 26-12-2016 മുതല്‍ 27-12-2016 വരെ
- താമസ സൗകര്യം വേണ്ട (No need for Accommodation)
Never submit passwords through Google Forms.
Powered by
[image: Google Forms]
<https://www.google.com/forms/about/?utm_source=product&utm_medium=forms_logo&utm_campaign=forms>
This content is neither created nor endorsed by Google.
Report Abuse
<https://docs.google.com/forms/d/e/1FAIpQLSeiu61yRS5ZtpDW0a75UzuNykPdVeI6e0D2CB34AjPSHypbrA/reportabuse?source=https://docs.google.com/forms/d/e/1FAIpQLSeiu61yRS5ZtpDW0a75UzuNykPdVeI6e0D2CB34AjPSHypbrA/viewform?sid%3D2f806db6904f99e8%26c%3D0%26w%3D1%26token%3Dhfd971gBAAA.dZ2DdPpnycs4QIPef3wdEg.bW4zQQmyF9WRE9FNexRcmg>
- Terms of Service <http://www.google.com/accounts/TOS> - Additional Terms
<http://www.google.com/google-d-s/terms.html>
Create your own Google Form
<https://docs.google.com/forms?usp=mail_form_link>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841