ഡിസംബർ 26, 27, 28 തീയ്യതികളിൽ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ്ഷെപ്പേഡ് പള്ളിയുടെ പാരിഷ്ഹാളില്‍ വെച്ച് നടക്കുന്നമലയാളം വിക്കിസംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു..
താങ്കളും എത്തുമല്ലോ...

താഴെ കാണുന്ന ഫോം വഴിയോ ലിങ്ക് അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോം വഴിയോ താങ്കളും വിക്കിസംഗമോത്സവത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുമല്ലോ.

https://goo.gl/forms/5jW4BvzeJCxfuvG73


Google Forms
Having trouble viewing or submitting this form?
FILL OUT IN GOOGLE FORMS
പ്രിയ സുഹൃത്തേ,
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ്ഷെപ്പേഡ് പള്ളിയുടെ പാരിഷ്ഹാളില്‍ വെച്ച് നടക്കുന്നു. മലയാളംവിക്കിമീഡിയയിലെ എഴുത്തുകാരുടെയും ഉപോയോക്താക്കളുടെയും വിക്കിമീഡിയ സംരംഭങ്ങളില്‍ താല്പര്യമുള്ള വരുടെയും ഈ വാർഷികകൂട്ടായ്മയിലേക്ക് താങ്കളെയും സ്വാഗതം ചെയ്യുന്നു.

താഴെ കാണുന്ന ഫോം വഴിയോ ലിങ്ക് അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോം വഴിയോ താങ്കളും വിക്കിസംഗമോത്സവത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുമല്ലോ.

https://goo.gl/forms/5jW4BvzeJCxfuvG73

ജനറല്‍ കണ്‍വീനര്‍
സംഗമോത്സവം സ്വാഗതസംഘം
വിക്കിസംഗമോത്സവം രജിസ്ട്രേഷന്‍ പത്രിക (WikiSangamotsavam- 2016 Registration Form)
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു. മലയാളംവിക്കിമീഡിയ സമൂഹത്തിന്റെ ഈ വാർഷികകൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം

എഴുതുക : wikisangamolsavam@gmail.com
വിളിക്കുക : 9447006466, 9562818718, 7829333365
സന്ദര്‍ശിക്കുക: https://ml.wikipedia.org/wiki/WP:WS2016
എന്ന വൈബ്സൈറ്റ് കാണുക

    https://ml.wikipedia.org/wiki/WP:WS2016
    Never submit passwords through Google Forms.
Create your own Google Form




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841