[Wikiml-l] ശ്രദ്ധേയതാ നയം സംബന്ധിച്ച്

വി. മോഹനകൃഷ്ണന്‍ abhijanam at gmail.com
Sat Mar 12 15:17:17 UTC 2011


സാര്‍,  കാണി ഫിലിം സൊസൈറ്റിയെക്കുറിച്ച് ഞാനെഴുതിയ ലേഖനം ന്റെ ശ്രദ്ധേയത
(Notability) മലയാളം വിക്കിപീഡിയയുടെ
ശ്രദ്ധേയതാനയം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4>
അനുസരിച്ച്
ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്നാല്‍  ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ
വിധത്തിൽ വിവരങ്ങൾ എങ്ങനെ,എവിടെ ചേര്‍ക്കണമെന്ന് മനസ്സിലായില്ല.മറ്റൊന്ന്,
ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനുള്ള ലിങ്ക്
ലഭ്യമാവുന്നില്ല.ഇക്കാര്യങ്ങല്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു..
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110312/5fa72c13/attachment-0001.htm 


More information about the Wikiml-l mailing list