സാര്‍,  കാണി ഫിലിം സൊസൈറ്റിയെക്കുറിച്ച് ഞാനെഴുതിയ ലേഖനം <span class="Apple-style-span" style="font-size: 13px; line-height: 19px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family: sans-serif; ">ന്റെ ശ്രദ്ധേയത (Notability) മലയാളം വിക്കിപീഡിയയുടെ <a href="http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4" title="വിക്കിപീഡിയ:ശ്രദ്ധേയത" style="text-decoration: none; color: rgb(6, 69, 173); background-image: none !important; background-attachment: initial !important; background-origin: initial !important; background-clip: initial !important; background-color: initial !important; padding-top: 0px !important; padding-right: 0px !important; padding-bottom: 0px !important; padding-left: 0px !important; background-position: initial initial !important; background-repeat: initial initial !important; ">ശ്രദ്ധേയതാനയം</a> അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്നാല്‍ </span><span class="Apple-style-span" style="font-size: 13px; line-height: 19px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family: sans-serif; "> ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ എങ്ങനെ,എവിടെ ചേര്‍ക്കണമെന്ന് മനസ്സിലായില്ല.മറ്റൊന്ന്, ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനുള്ള ലിങ്ക് ലഭ്യമാവുന്നില്ല.ഇക്കാര്യങ്ങല്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു..</span>