[Wikiml-l] കെ. ബാഹുലേയൻ

Sivahari Nandakumar sivaharivkm at gmail.com
Wed Jun 22 12:04:38 UTC 2011


കൂട്ടരേ,
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു പദ്ധതിയിൽ കെ. ബാഹുലേയനെക്കുറിച്ച് ലേഖനം
എഴുതണമെന്ന നിർദേശം കണ്ടിരുന്നു.
http://en.wikipedia.org/wiki/Wikipedia_talk:WikiProject_Kerala#Article_on_Dr._Kumar_Bahuleyan_suggested.
അതെ തുടര്‍ന്നാണ് കെ.
ബാഹുലേയൻ<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%AC%E0%B4%BE%E0%B4%B9%E0%B5%81%E0%B4%B2%E0%B5%87%E0%B4%AF%E0%B5%BB>എന്ന
ലേഖനം എഴുതിയത്. ഇപ്പോള്‍ അത് ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം
ചെയ്യപ്പെട്ടിരിക്കുന്നു. ഈ ലേഖനം ശ്രദ്ധേയതാ പരിധിയില്‍ കൊണ്ടുവരാനുള്ളന
നിര്‍ദേശം തരാമോ?

-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110622/965217e3/attachment.htm 


More information about the Wikiml-l mailing list