കൂട്ടരേ,
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു പദ്ധതിയിൽ കെ. ബാഹുലേയനെക്കുറിച്ച് ലേഖനം എഴുതണമെന്ന നിർദേശം കണ്ടിരുന്നു. http://en.wikipedia.org/wiki/Wikipedia_talk:WikiProject_Kerala#Article_on_Dr._Kumar_Bahuleyan_suggested . അതെ തുടര്‍ന്നാണ് കെ. ബാഹുലേയൻ എന്ന ലേഖനം എഴുതിയത്. ഇപ്പോള്‍ അത് ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ലേഖനം ശ്രദ്ധേയതാ പരിധിയില്‍ കൊണ്ടുവരാനുള്ളന നിര്‍ദേശം തരാമോ?

with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com

fighting for knowledge freedom