[Wikiml-l] വിക്കന്മാരേ മാപ്പ് - മാപ്പ്!!
Naveen Francis
naveenpf at gmail.com
Sun Jun 19 03:29:55 UTC 2011
Hi
Santhosh has informed me something simple.
Thanks,
2011/6/18 Naveen Francis <naveenpf at gmail.com>
> Hi Rajesh,
>
> I am testing SVG Translate tool
>
> I have requested one issue and one enhancement, if that is fixed english
> maps which you are creating as part of this project can be translate to 18
> languages.
>
> Wishlist: Kerala's map 18 languages :)
>
> [image: screenshot-1.jpg]
>
>
>
> 2011/6/18 Rajesh K <rajeshodayanchal at gmail.com>
>
>> *വിക്കന്മാരേ വീണ്ടും മാപ്പ്!!*
>>
>> കണ്ണൂരില്‍ നടന്ന വിക്കിക്കൂട്ടായ്മയില്‍ ഭൂപടസംബന്ധിയായി എന്തൊക്കെയോ
>> തീരുമാനങ്ങളും പ്രവര്‍ത്തനരീതികളും രൂപപ്പെട്ടുവരുമെന്നു കരുതിയിരുന്നു -
>> അതായിരുന്നു നമ്മള്‍ ഭൂപട നിര്‍മ്മാണ പദ്ധതി പകുതിവെച്ച് നിര്‍ത്തിവെച്ചതിന്റെ
>> പ്രധാനകാരണം.
>>
>> 1) കൂടുതല്‍ ഭൂപടസ്നേഹികളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയും
>> ചെയ്യുക,
>> 2) പുതിയതായി പല പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത സാഹചര്യത്തില്‍ കൃത്യമായ
>> ജില്ലാഭൂപടങ്ങളുടെ സോഴ്‌സ് കിട്ടാനുള്ള ഉപായം തേടുക,
>> 3) ഓപ്പണ്‍സ്‌ട്രീറ്റ് മാപ്പിനെ കാര്യക്ഷമമായി തന്നെ ഉപയോഗിക്കുക,
>> 4) എല്ലാഭൂപടങ്ങളേയും സ്റ്റാന്‍ഡേഡൈസ് ചെയ്ത് വരച്ച് റീപ്ലേസ് ചെയ്യുക,
>> 5) ഏതൊക്കെ വര്‍ഗങ്ങളായി (വാര്‍ഡുകള്‍, പഞ്ചായത്തു തലം, ബ്ലോക്ക് തലം,
>> നിയമസഭാമണ്ഡലങ്ങള്‍, ലോകസഭാമണ്ഡലങ്ങള്‍, ജില്ലകള്‍ ആദിയായവ) ഭൂപടങ്ങള്‍
>> വരയ്ക്കേണ്ടതുണ്ട് എന്നതിനെ കുറിച്ചുള്ള വ്യക്തമായ തീരുമാനം -
>> ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പ്
>> പലകാര്യങ്ങളും നമ്മള്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ എവിടേ നിന്നും വ്യക്തമായ
>> ഒരു ഉത്തരം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ക്കു പ്രസക്തി
>> ഉണ്ടെന്നു തോന്നുന്നുല്ല.
>>
>> മുകളില്‍ പറഞ്ഞ പ്രധാന പ്രശ്നങ്ങളില്‍ നിന്നും നമുക്ക് ഓപ്പണ്‍ സ്‌ട്രീറ്റ്
>> മാപ്പിനെ തല്‍കാലം മാറ്റി നിര്‍ത്താം. കാരണം, അത് ഇതിലും വിശാലവും കൂടുതല്‍
>> കാര്യക്ഷമമായി ചെയ്യേണ്ടതുമായ ഒരു പദ്ധതിയാണ്. മാത്രമല്ല, ഓഫ്‌ലൈന്‍
>> ഉപയോഗത്തേക്കാള്‍ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ആണതിന്റെ ഗാംഭീര്യമിരിക്കുന്നത്.
>> മറ്റൊരു പ്രധാന പദ്ധതിയായി നമുക്കത് വീണ്ടും കൊണ്ടുവരേണ്ടതുണ്ട്.
>>
>> *വിക്കന്മാരല്ലാത്തവരോടുള്ള അപേക്ഷ*
>> സമയം വിലപ്പെട്ടതു തന്നെയാണ്. എങ്കിലും, ഓണ്‍ലൈനില്‍ ബസ്സിലും
>> ഫെയ്സ്‌ബുക്കിലും ട്വിറ്ററിലുമൊക്കെയായി നമ്മള്‍ നല്ലൊരു പങ്കും സമയം
>> ചിലവഴിക്കുന്നുണ്ട്. ഭൂപടങ്ങളില്‍, ചിത്രം വരകളില്‍ ഒക്കെ താല്പര്യം ഉള്ളവര്‍
>> ആരെങ്കിലുമൊക്കെ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ മലയാളം വിക്കിപീഡിയയിലെ
>> ഭൂപടനിര്‍മ്മാണ പദ്ധതിയുമായി സഹകരിച്ച് ഇതിനെ വന്‍ വിജയമാക്കി തീര്‍ക്കാന്‍
>> ഞങ്ങളോടൊപ്പ ചേരുക. നിങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന
>> സമയത്തില്‍ നിന്നും ഒരല്പസമയം ഇതിനുവേണ്ടി മാറ്റിവെച്ചാല്‍ വളരേ നന്നായിരുന്നു.
>> വരയ്‌ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൂടി ഭൂപടങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള
>> അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനെങ്കിലും ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ ഒരു
>> കൊച്ച് അഭിപ്രായം വരെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി
>> തീര്‍ന്നെന്നിരിക്കാം.
>>
>> *പദ്ധതിയെ കുറിച്ചും, ഇതുവരെ വരച്ച ഭൂപടങ്ങളെ കുറിച്ചും വിശദമായി
>> http://defn.me/r/ml/353x ഇവിടെ കാണാനാവും.*
>>
>> *Regards...*
>> Rajesh K
>> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>> Email:rajeshodayanchal at gmail.com<#130a140f55a3358d_130a10ffad6c290f_130a104e93156f3f_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
>> Website:http://chayilyam.com
>>
>> - <http://in.linkedin.com/in/rajeshodayanchal>
>> - <http://www.twitter.com/odayanchal/>
>> - <http://www.facebook.com/#%21/odayanchal>
>> - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>> - <http://delicious.com/rajeshodayanchal/>
>> - <http://www.stumbleupon.com/stumbler/rajeshodayanchal/>
>> - <http://www.youtube.com/user/rajeshodayanchal>
>> - <http://picasaweb.google.com/rajeshodayanchal/>
>> - <http://www.flickr.com/photos/90118566@N00/>
>> - <http://www.myspace.com/328788045>
>> - <http://www.google.com/profiles/rajeshodayanchal>
>> - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>> - <http://en.wordpress.com/odayanchal/#my-blogs>
>> - <http://www.moorkhan.blogspot.com/>
>> - <http://feeds.feedburner.com/Chayilyam>
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Naveen Francis
>
--
Naveen Francis
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110619/23c0fb13/attachment-0001.htm
More information about the Wikiml-l
mailing list