[Wikiml-l] Wikiml-l Digest, Vol 34, Issue 19

Anivar Aravind anivar at movingrepublic.org
Wed Jun 8 06:41:34 UTC 2011


2011/6/8 നിരക്ഷരന്‍ | Manoj Ravindran <manojravindran at gmail.com>:
> ഞാ ഏത് മോഡിലാണ് എന്നറിയാൻ എന്താണ് മാർഗ്ഗം.
> എങ്ങനെയാണ് മോഡ് മാറ്റുന്നത് ?

https://lists.wikimedia.org/mailman/listinfo/wikiml-l
ഈ പേജിന്റെ ഏറ്റവും താഴെയുള്ള ബോക്സില്‍ ഇമൈയില്‍ വിലാസം നല്കി
unsubscribe or Edit options എന്ന ലിങ്കില്‍ പോയാല്‍ മതി

അനിവര്‍


> On 6/8/11, Santhosh Thottingal <santhosh.thottingal at gmail.com> wrote:
>> ഒരഭ്യര്‍ത്ഥന, ഈ മെയിലിങ്ങ് ലിസ്റ്റില്‍ സജീവമായി പങ്കെടുക്കാന്‍
>> ഉദ്ദേശിക്കുന്നവര്‍ മെയിലിങ്ങ് ലിസ്റ്റ് ഡൈജസ്റ്റ് മോഡിലല്ലാതെ വരിക്കാരാകുക.
>> ഡൈജസ്റ്റ് മോഡില്‍ വരിക്കാരാകുന്നതു്, മെയിലുകള്‍ വല്ലപ്പോഴും വായിക്കാന്‍
>> മാത്രം ഉദ്ദേശിക്കുന്നവരാണു്.  ഡൈജസ്റ്റ് മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യുന്നതു്
>> മെയിലിങ്ങ് ലിസ്റ്റ് മര്യാദകള്‍ക്ക് യോജിച്ചതുമല്ല.
>>
>> അത്ര വലിയ കാര്യമാക്കേണ്ട, തുടക്കത്തില്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണു്.
>> നിങ്ങളുടെ മെയിലിങ്ങ് ലിസ്റ്റ് സെറ്റിങ്ങില്‍ ഡൈജസ്റ്റ് മോഡ്
>> തെരഞ്ഞെടുക്കാതിരിക്കുക.
>>
>> നന്ദി.
>> സന്തോഷ്
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>


More information about the Wikiml-l mailing list