[Wikiml-l] Wikiml-l Digest, Vol 34, Issue 7
shaji arikkad
shajiarikkad at gmail.com
Fri Jun 3 09:50:33 UTC 2011
വിക്കിപ്രവർത്തകർ തമ്മിൽ ഇങ്ങനെ പരസ്പരം കലഹിക്കുന്നത് എന്തായലും ഭൂഷണമല്ല.
കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. രണ്ടു സംഗമങ്ങൾക്കും ആത്മാർത്ഥമായ
ആശംസകൾ
2011/6/3 <wikiml-l-request at lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: Wikiml-l Digest, Vol 34, Issue 1 (Haby)
> 2. Re: Wikiml-l Digest, Vol 34, Issue 1 (Sivahari Nandakumar)
>
>
> ---------- Forwarded message ----------
> From: Haby <lic.habeeb at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Fri, 3 Jun 2011 09:06:55 +0530
> Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 1
> പഠനശിബിരങ്ങൾ ആര് നടത്തിയാലെന്താ? എന്തായാലും ഒരുകാലത്തും വിക്കിപീഡിയ
> ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെ സ്വന്തം ആവാനൊന്നും പോകുന്നില്ല....
> മുമ്പ് മാതൃഭൂമിയുടെ സ്പോൺസർഷിപ്പിൽ ഒക്കെ നടത്തിയതുപോലെ ഇപ്പോ വേറെ ഏതോ ഒരു
> ഗ്രൂപ്പ് നടത്തുന്നു... അത്രയല്ലേ ഉള്ളൂ.... വ്യക്തികളോ, സംഘടനകളോ,
> പ്രസ്ഥാനങ്ങളോ വേറെ ആരെങ്കിലുമൊ ഒക്കെ ഇങ്ങനെ ഒരു കാര്യം നടത്താൻ മുന്നോട്ട്
> വരുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്... അതുവഴി പത്തുപേരിലെങ്കിലും ഇങ്ങനെ
> വിക്കി എന്ന ആശയം എത്തിക്കാൻ പറ്റിയാൽ അത്രയെങ്കിലും ആയില്ലേ... ഈ മാസം
> നടക്കുന്ന രണ്ട് വിക്കിപരിപാടികൾക്കും ആശംസകൾ.
>
>
> ---------- Forwarded message ----------
> From: Sivahari Nandakumar <sivaharivkm at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Fri, 3 Jun 2011 11:14:31 +0530
> Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 1
> പ്രവീണ്‍,
>
> 11 ന് മുമ്പ് ഈ പരിപാടി നടത്തുവാന്‍ തീരുമാനിച്ചത് 11 ലെ പരിപാടിക്ക് കൂടുതല്‍
> പ്രചാരം നല്‍കാനുദ്ദേശിച്ചുകൂടിയാണ്. ജൂണ്‍ 4 ലെ പരിപാടിയില്‍
> പങ്കെടുക്കുന്നവരോട് 11 ലെ പരിപാടിയെക്കുറിച്ച് പറയാമെന്നും അങ്ങനെ
> താല്പര്യമുള്ളവര്‍ 11 ലെ പരിപാടിക്ക് പങ്കെടുക്കട്ടെ എന്നും കരുതി. ഇതാണ് 11 ലെ
> പരിപാടിക്ക് മുന്നോടിയായി എന്നത് കൊണ്ടുദ്ദേശിച്ചത്. ഇതിനെ തെറ്റായി
> വ്യാഖ്യാനിക്കരുത്.
>
> "മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ തങ്ങളുടേതെന്ന്
> വരുത്തുന്നതുപോലെ തന്നെ തെറ്റായ പ്രവർത്തിയാണ് വിക്കിമീഡിയ
> പ്രവർത്തകർക്കുവേണ്ടിയെന്ന മട്ടിൽ അന്യായ വാദങ്ങൾ ഉന്നയിക്കുന്നതും."
>
> ആരാണ് പ്രവീണ്‍ ഇങ്ങനെ പറഞ്ഞത്. ആരാണ് അന്യായവാദം ഉന്നയിക്കുന്നത്.
> വിക്കിമീഡിയ പ്രവർത്തര്‍ ഏതെങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ മാത്രമാണോ? അത് നാം
> ഏല്ലാവരും ചേരുന്നതല്ലേ? എപ്പോഴാണ് വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ
> പ്രവർത്തനങ്ങൾ തങ്ങളുടേതെന്ന് ഇവിടെ വരുത്തിയത്.
>
> "കണ്ണൂരിലെ വിക്കിമീഡിയ സംഗമത്തിന് മുന്നോടിയായി, അല്ലെങ്കിൽ അനുബന്ധമായി
> വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള (?) ഒരു സംഘടന വിക്കിമീഡിയ സംഗമം നടത്തുന്നു
> എന്നു പറയുമ്പോൾ അത് സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണ അല്ലെന്നാണ്
> എന്റെയൊരു തോന്നൽ. ചർച്ചകളിലൊന്നും അങ്ങനെ കണ്ടിട്ടില്ലല്ലോ. അങ്ങനെയെങ്കിൽ അത്
> നിരുത്സാഹപ്പെടുത്തേണ്ടതാണെന്നാ
> ണ് പറഞ്ഞത്."
>
> ഒന്ന് DAKF ന് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് യാതൊരു ചായ്‌വും ഇല്ല.
>
> "സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും
> ചേർന്നു് 2008 ഡിസംബർ 21-ആം തീയതി എറണാകുളത്തു് വെച്ച് രൂപീകരീച്ച ഒരു
> കൂട്ടായ്മയാണു് *സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം*. അറിവിന്റെ
> സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക
> വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബർ സ്പേസു്
> പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത
> വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ
> കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് *സ്വതന്ത്ര വിജ്ഞാന ജനാധിപത്യ
> സഖ്യം* (DAKF)"
> http://ml.wikipedia.org/wiki/DAKF
>
> രണ്ട് രാഷ്ട്രീയ ചായ്‌വുള്ളതോ, ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയോ വിക്കി
> പ്രവര്‍ത്തനം / വിക്കി ശില്പശാല നടത്തിയാലും നാം പ്രോത്സാഹിപ്പിക്കണം. അല്ലാതെ
> അത് നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റ് തട്ടിയെടുക്കാനാണ്
> എന്നൊക്കെയുള്ള അപക്വമായ നിലപാടുകള്‍ എടുത്ത് നിരുത്സാഹപ്പെടുത്തരുത്.
>
> ജൂണ്‍ നാലിലെ പരിപാടി ഡി.എ.കെ.എഫും എറണാകുളം പബ്ലിക്ക് ലൈബ്രറിയും ഒരുമിച്ചാണ്
> സംഘടിപ്പിക്കുന്നത്. എറണാകുളത്തും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ
> പ്രവര്‍ത്തകരും എത്തിച്ചേരണം. പരമാവധി അളുകളെ അറിയിക്കണം.
>
>
>
>
>
>
>
>
> 2011, ജൂണ്‍ 3 9:06 രാവിലെ ന്, Haby <lic.habeeb at gmail.com> എഴുതി:
>
>> പഠനശിബിരങ്ങൾ ആര് നടത്തിയാലെന്താ? എന്തായാലും ഒരുകാലത്തും വിക്കിപീഡിയ
>> ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെ സ്വന്തം ആവാനൊന്നും പോകുന്നില്ല....
>> മുമ്പ് മാതൃഭൂമിയുടെ സ്പോൺസർഷിപ്പിൽ ഒക്കെ നടത്തിയതുപോലെ ഇപ്പോ വേറെ ഏതോ ഒരു
>> ഗ്രൂപ്പ് നടത്തുന്നു... അത്രയല്ലേ ഉള്ളൂ.... വ്യക്തികളോ, സംഘടനകളോ,
>> പ്രസ്ഥാനങ്ങളോ വേറെ ആരെങ്കിലുമൊ ഒക്കെ ഇങ്ങനെ ഒരു കാര്യം നടത്താൻ മുന്നോട്ട്
>> വരുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്... അതുവഴി പത്തുപേരിലെങ്കിലും ഇങ്ങനെ
>> വിക്കി എന്ന ആശയം എത്തിക്കാൻ പറ്റിയാൽ അത്രയെങ്കിലും ആയില്ലേ... ഈ മാസം
>> നടക്കുന്ന രണ്ട് വിക്കിപരിപാടികൾക്കും ആശംസകൾ.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110603/1aff6d89/attachment-0001.htm
More information about the Wikiml-l
mailing list