വിക്കിപ്രവർത്തകർ തമ്മിൽ ഇങ്ങനെ പരസ്പരം കലഹിക്കുന്നത് എന്തായലും ഭൂഷണമല്ല. കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. രണ്ടു സംഗമങ്ങൾക്കും ആത്മാർത്ഥമായ ആശംസകൾ
Send Wikiml-l mailing list submissions to
wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request@lists.wikimedia.org
You can reach the person managing the list at
wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: Wikiml-l Digest, Vol 34, Issue 1 (Haby)
2. Re: Wikiml-l Digest, Vol 34, Issue 1 (Sivahari Nandakumar)
---------- Forwarded message ----------
Date: Fri, 3 Jun 2011 09:06:55 +0530
Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 1
പഠനശിബിരങ്ങൾ ആര് നടത്തിയാലെന്താ? എന്തായാലും ഒരുകാലത്തും വിക്കിപീഡിയ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെ സ്വന്തം ആവാനൊന്നും പോകുന്നില്ല.... മുമ്പ് മാതൃഭൂമിയുടെ സ്പോൺസർഷിപ്പിൽ ഒക്കെ നടത്തിയതുപോലെ ഇപ്പോ വേറെ ഏതോ ഒരു ഗ്രൂപ്പ് നടത്തുന്നു... അത്രയല്ലേ ഉള്ളൂ.... വ്യക്തികളോ, സംഘടനകളോ, പ്രസ്ഥാനങ്ങളോ വേറെ ആരെങ്കിലുമൊ ഒക്കെ ഇങ്ങനെ ഒരു കാര്യം നടത്താൻ മുന്നോട്ട് വരുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്... അതുവഴി പത്തുപേരിലെങ്കിലും ഇങ്ങനെ വിക്കി എന്ന ആശയം എത്തിക്കാൻ പറ്റിയാൽ അത്രയെങ്കിലും ആയില്ലേ... ഈ മാസം നടക്കുന്ന രണ്ട് വിക്കിപരിപാടികൾക്കും ആശംസകൾ.
---------- Forwarded message ----------
Date: Fri, 3 Jun 2011 11:14:31 +0530
Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 1
പ്രവീണ്‍,
11 ന് മുമ്പ് ഈ പരിപാടി നടത്തുവാന്‍ തീരുമാനിച്ചത് 11 ലെ പരിപാടിക്ക് കൂടുതല്‍ പ്രചാരം നല്‍കാനുദ്ദേശിച്ചുകൂടിയാണ്. ജൂണ്‍ 4 ലെ പരിപാടിയില്‍ പങ്കെടുക്കുന്നവരോട് 11 ലെ പരിപാടിയെക്കുറിച്ച് പറയാമെന്നും അങ്ങനെ താല്പര്യമുള്ളവര്‍ 11 ലെ പരിപാടിക്ക് പങ്കെടുക്കട്ടെ എന്നും കരുതി. ഇതാണ് 11 ലെ പരിപാടിക്ക് മുന്നോടിയായി എന്നത് കൊണ്ടുദ്ദേശിച്ചത്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത്.
"മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ
തങ്ങളുടേതെന്ന് വരുത്തുന്നതുപോലെ തന്നെ തെറ്റായ പ്രവർത്തിയാണ് വിക്കിമീഡിയ
പ്രവർത്തകർക്കുവേണ്ടിയെന്ന മട്ടിൽ അന്യായ വാദങ്ങൾ ഉന്നയിക്കുന്നതും."
ആരാണ് പ്രവീണ്‍ ഇങ്ങനെ പറഞ്ഞത്. ആരാണ് അന്യായവാദം ഉന്നയിക്കുന്നത്. വിക്കിമീഡിയ പ്രവർത്തര്‍ ഏതെങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ മാത്രമാണോ? അത് നാം ഏല്ലാവരും ചേരുന്നതല്ലേ? എപ്പോഴാണ്   വിക്കിമീഡിയ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ
തങ്ങളുടേതെന്ന്  ഇവിടെ വരുത്തിയത്.
"കണ്ണൂരിലെ വിക്കിമീഡിയ സംഗമത്തിന് മുന്നോടിയായി, അല്ലെങ്കിൽ അനുബന്ധമായി
വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള (?) ഒരു സംഘടന വിക്കിമീഡിയ സംഗമം
നടത്തുന്നു എന്നു പറയുമ്പോൾ അത് സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണ
അല്ലെന്നാണ് എന്റെയൊരു തോന്നൽ. ചർച്ചകളിലൊന്നും അങ്ങനെ കണ്ടിട്ടില്ലല്ലോ.
അങ്ങനെയെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നാ
ണ് പറഞ്ഞത്."
ഒന്ന് DAKF ന് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് യാതൊരു ചായ്‌വും ഇല്ല.
"സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും
ചേർന്നു് 2008 ഡിസംബർ 21-ആം തീയതി എറണാകുളത്തു് വെച്ച് രൂപീകരീച്ച ഒരു
കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം. അറിവിന്റെ
സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക
വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബർ
സ്പേസു് പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക,
വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ
ലക്ഷ്യങ്ങളോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF)"
http://ml.wikipedia.org/wiki/DAKF
രണ്ട് രാഷ്ട്രീയ ചായ്‌വുള്ളതോ, ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയോ വിക്കി പ്രവര്‍ത്തനം / വിക്കി ശില്പശാല നടത്തിയാലും നാം പ്രോത്സാഹിപ്പിക്കണം. അല്ലാതെ അത് നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റ് തട്ടിയെടുക്കാനാണ് എന്നൊക്കെയുള്ള അപക്വമായ നിലപാടുകള്‍ എടുത്ത് നിരുത്സാഹപ്പെടുത്തരുത്.
ജൂണ്‍ നാലിലെ പരിപാടി ഡി.എ.കെ.എഫും എറണാകുളം പബ്ലിക്ക് ലൈബ്രറിയും ഒരുമിച്ചാണ് സംഘടിപ്പിക്കുന്നത്. എറണാകുളത്തും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ പ്രവര്‍ത്തകരും എത്തിച്ചേരണം. പരമാവധി അളുകളെ അറിയിക്കണം.
പഠനശിബിരങ്ങൾ ആര് നടത്തിയാലെന്താ? എന്തായാലും ഒരുകാലത്തും വിക്കിപീഡിയ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെ സ്വന്തം ആവാനൊന്നും പോകുന്നില്ല.... മുമ്പ് മാതൃഭൂമിയുടെ സ്പോൺസർഷിപ്പിൽ ഒക്കെ നടത്തിയതുപോലെ ഇപ്പോ വേറെ ഏതോ ഒരു ഗ്രൂപ്പ് നടത്തുന്നു... അത്രയല്ലേ ഉള്ളൂ.... വ്യക്തികളോ, സംഘടനകളോ, പ്രസ്ഥാനങ്ങളോ വേറെ ആരെങ്കിലുമൊ ഒക്കെ ഇങ്ങനെ ഒരു കാര്യം നടത്താൻ മുന്നോട്ട് വരുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്... അതുവഴി പത്തുപേരിലെങ്കിലും ഇങ്ങനെ വിക്കി എന്ന ആശയം എത്തിക്കാൻ പറ്റിയാൽ അത്രയെങ്കിലും ആയില്ലേ... ഈ മാസം നടക്കുന്ന രണ്ട് വിക്കിപരിപാടികൾക്കും ആശംസകൾ.
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l