[Wikiml-l] Wikiml-l Digest, Vol 35, Issue 34
kannan sundaram
fotographerkannan at gmail.com
Wed Jul 20 19:46:12 UTC 2011
അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത്
വിക്കിപീഡിയയിൽ അപ്ലോഡിയിട്ടുണ്ട്.
കണ്ണന്‍
2011/7/21 <wikiml-l-request at lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ??????? ????????????????????? ???????????????
> ??????????????????????? (Sreejith K.)
> 2. Re: ??????? ????????????????????? ???????????????
> ??????????????????????? (Ajay Kuyiloor)
> 3. Re: ??????? ????????????????????? ???????????????
> ??????????????????????? (sugeesh | ?????? *)
>
>
> ---------- Forwarded message ----------
> From: "Sreejith K." <sreejithk2000 at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Wed, 20 Jul 2011 16:08:46 +0530
> Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
> വിക്കിഗ്രന്ഥശാലയിലേക്ക്
> ഈ പുസ്തകത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത് വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ
> അവരോട് ആർക്കെങ്കിലും ആവശ്യപ്പെടാമോ? അല്ലെങ്കിൽ നമ്മുടെ ആരുടെയെങ്കിലും കയ്യിൽ
> ഈ പുസ്തകം ഉണ്ടെങ്കിൽ പുറംചട്ട ഒന്ന് സ്കാൻ ചെയ്ത് വിക്കിയിൽ നൽകാമോ?
>
>
>
> 2011/7/20 സുനിൽ (Sunil) <vssun9 at gmail.com>
>
>> ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
>> കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>>
>> പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ
>> വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>>
>>
>>
>>
>> 2011/7/20 Anoop <anoop.ind at gmail.com>
>>
>>> മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത്
>>> പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം
>>> ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15
>>> സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ
>>> വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.
>>>
>>> ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക്
>>> പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)
>>>
>>> ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക്
>>> അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത്
>>> അനുകരിക്കുമെന്ന് കരുതട്ടെ.
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: Ajay Kuyiloor <ajaykuyiloor at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Wed, 20 Jul 2011 16:32:57 +0530
> Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
> വിക്കിഗ്രന്ഥശാലയിലേക്ക്
> സുഹൃത്തുക്കളെ,
> നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ
> കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്.
> "കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ
> എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?"
> എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക.
> തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
>
> സസ്നേഹം
> അജയ്.
>
>
> 2011/7/20 Ajay Kuyiloor <ajaykuyiloor at gmail.com>
>
>> കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ
>> എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
>>
>> 2011/7/20 manoj k <manojkmohanme03107 at gmail.com>
>>
>>> ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ കുന്ദലത<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B2%E0%B4%A4>പ്രോജക്റ്റും എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും
>>> ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
>>>
>>> മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള
>>> പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..
>>>
>>> 2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) <vssun9 at gmail.com>എഴുതി:
>>>
>>>> ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
>>>> കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>>>>
>>>> പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം)
>>>> വിക്കിപീഡിയയിൽ വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>>>>
>>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>
>
> ---------- Forwarded message ----------
> From: "sugeesh | സുഗീഷ് *" <sajsugeesh at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Thu, 21 Jul 2011 00:41:06 +0530
> Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
> വിക്കിഗ്രന്ഥശാലയിലേക്ക്
> കൊള്ളാം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി വിക്കി ഗ്രന്ഥശാല
> വഴി ഉണ്ടാകുന്ന ഒരു ദിവസം സ്വപ്നം കാണാമെന്നു തോന്നുന്നു.
>
> എല്ലാവർക്കും അഭിനന്ദനങ്ങൾ
>
>
>
> 2011/7/20 Ajay Kuyiloor <ajaykuyiloor at gmail.com>
>
>> സുഹൃത്തുക്കളെ,
>> നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ
>> കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്.
>>
>> "കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ
>> എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?"
>> എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക.
>> തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
>>
>> സസ്നേഹം
>> അജയ്.
>>
>>
>> 2011/7/20 Ajay Kuyiloor <ajaykuyiloor at gmail.com>
>>
>>> കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ
>>> എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
>>>
>>> 2011/7/20 manoj k <manojkmohanme03107 at gmail.com>
>>>
>>>> ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ കുന്ദലത<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B2%E0%B4%A4>പ്രോജക്റ്റും എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും
>>>> ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
>>>>
>>>> മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള
>>>> പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..
>>>>
>>>> 2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) <vssun9 at gmail.com>എഴുതി:
>>>>
>>>>> ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
>>>>> കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>>>>>
>>>>> പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം)
>>>>> വിക്കിപീഡിയയിൽ വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>>>>>
>>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> sugeesh
> surat, gujarat
> 09558711710
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Kannan shanmugam
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110721/d6dfdf38/attachment-0001.htm
More information about the Wikiml-l
mailing list