[Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
Adv. T.K Sujith
tksujith at gmail.com
Wed Jul 13 00:17:44 UTC 2011
പഠനശിബിരം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ
പറയുന്നതാണു്.
- മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി
സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
- വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
- ഏതെങ്കിലും മലയാളം വിക്കിസംരംഭത്തില്‍ കുറഞ്ഞതു് 6 മാസം എങ്കിലും
പ്രവര്‍ത്തിച്ചവര്‍ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആര്‍ക്കും അവര്‍ താമസിക്കുന്ന
സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.
വിക്കിപീഡിയ പഠനശിബിരം എന്ന
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82>ഇതില്‍
കൂടുതല്‍ യോഗ്യതകളോ, അയോഗ്യതകളോ പഠനശിബിരം നടത്താന്‍ സന്നദ്ധരായി
വരുന്നവരെക്കുറിച്ച് പറയുന്നില്ല .... പിന്നെ, ആര്‍ക്ക്, എന്താണ് പ്രശ്നം...?
സുഗീഷ് മാഷ് പറഞ്ഞതും ശരിയാണ്, സജീവ പ്രവര്‍ത്തകരെ വിവരം അറിയിക്കാമായിരുന്നു.
പക്ഷേ, അതിന് വിശദീകരണം ശിവഹരി നല്‍കിയിരുന്നു. തിരുവന്തപുരത്തെ സംഘാടകര്‍
വിക്കിയില്‍ സജീവമായിട്ടുള്ളവരല്ല. അവര്‍ ശിവഹരിയെ ബന്ധപ്പെട്ടപ്പോഴേക്ക്
അയാള്‍ക്ക് ഇവിടെ വിവരം പറയാനുള്ള സാഹചര്യം ഉണ്ടായില്ല. ഇതില്‍പ്പരം,
എന്താ....? അവിടെ വിക്കിപീഡിയയ്കെതിരായ എന്തെങ്കിലും ഗൂഡാലോചന
നടന്നിട്ടുണ്ടാവുമെന്ന് കരുതാനാവുന്നില്ല :)
*"സൈബർ ലോകത്തെ മലയാള സാന്നിധ്യവും, ഇന്റെർനെറ്റിലെ മലയാളം ഉള്ളടക്കവും ഇനിയും
വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും, അതിനായ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ആവശ്യപ്പെട്ടു. "
"ഇന്റെർനെറ്റിലും വിക്കിപീഡിയയിലും സമീപകാലത്തായി മലയാളം ഉള്ളടക്കത്തിൽ
കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ മെച്ചപ്പെട്ട വിവരവിനിമയത്തിനും
ഭാഷാവളർച്ചക്കും ഇന്റെർനെറ്റിൽ മലയാളത്തിന്റെ സാന്നിധ്യം ഇനിയും വളരെ കൂടിയ
തോതിൽ അനിവാര്യമാണ്. ഇതിനായി അക്കാദമിക് സമൂഹവും സന്നദ്ധ പ്രവർത്തകരും
സംഘടനകളും ഈ രംഗത്ത് ഇടപെടലുകൾ നടത്തേണ്ടതായുണ്ട്. അത്തരം പ്രവർത്തനങ്ങൾക്കു
അവശ്യം വേണ്ട പിന്തുണ നൽകാൻ സർകാരും തയ്യാറാകണം"
*
ഈ വക കാര്യങ്ങളും വിക്കിപീഡിയയുമായി എന്ത് ബന്ധം?
ഇതില്‍ വിക്കിയുമായി ബന്ധമില്ലാത്തതെന്താണുള്ളത്...?
*"സൈബര്‍ ലോകം, മലയാള സാന്നിദ്ധ്യം, ഇന്റര്‍നെറ്റിലെ മലയാള ഉള്ളടക്കം, കൂട്ടായ
പരിശ്രമം, സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം, വിവരവിനിമയം, അക്കഡമിക സമൂഹം,
സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, സര്‍ക്കാര്‍, പിന്തുണ....*"
ഇത്രയം വാക്കുകള്‍ ഉപയോഗിച്ചുള്ള ഒരു പത്രവാര്‍ത്തയാണിത്. ഇതില്‍ വിക്കിക്ക്
എതിരായി / ബന്ധമുണ്ടാകേണ്ടാത്ത എന്തെങ്കിലും ഉള്ളതായി, ആ താള് നീക്കം
ചെയ്യേണ്ടതായി ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ മാഷേ...?
ആകപ്പാടെ പ്രശ്നമായി തോന്നേണ്ടത് "സര്‍ക്കാര്‍ " എന്ന വാക്കാണ്. കഴിഞ്ഞ വിക്കി
സംഗമത്തിലും സര്‍ക്കാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു - സൈറ്റുകള്‍ പൊതു
പകര്‍പ്പവകാശത്തിലാക്കാന്‍.....
2011/7/13 <wikiml-l-request at lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ??????????????? ?????? ???????? ?????? (Sivahari Nandakumar)
>
>
> ---------- Forwarded message ----------
> From: Sivahari Nandakumar <sivaharivkm at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Wed, 13 Jul 2011 00:10:41 +0530
> Subject: Re: [Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
> തീര്‍ച്ചയായും. ഈ പരിപാടിയില്‍ വിക്കിയെക്കുറിച്ച് മാത്രമാണ് ക്ലാസ്സുകള്‍
> നടന്നത്. മറ്റൊന്നും പരിശീലിപ്പിക്കുകയോ, ക്ലാസ്സെടുക്കുകയോ ഒന്നുമുണ്ടായില്ല.
> അന്നേ ദിവസം ആ ഐ പിയില്‍ (111.92.16.132<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/111.92.16.132>)
> നിന്ന് വന്ന തിരുത്തലുകളും മറ്റും എടുത്തു നോക്കുവാന്‍ പറ്റുമെങ്കില്‍ നോക്കുക.
>
>
> DAKF വിക്കി ശില്പശാലകള്‍ എല്ലാ ജില്ലകളിലും നടത്തുവാന്‍
> തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്തെ പരിപാടി ഇവിടെ പോസ്റ്റ് ചെയതപ്പോഴും
> വേണ്ടാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു, ഇത്തരം പരിപാടികളെ
> പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.
>
> 2011, ജൂലൈ 12 11:38 വൈകുന്നേരം ന്, sugeesh | സുഗീഷ് * <
> sajsugeesh at gmail.com> എഴുതി:
>
>> *അതെ......... അത്രമാത്രം......*
>>
>>
>> 2011/7/12 Ramesh N G <rameshng at gmail.com>
>>
>>> വിവാദമാക്കണം എന്നൊരു ഉദ്ദേശമില്ല. പക്ഷേ, വിക്കിപീഡിയയുടെ പേരില്‍
>>> ചെയ്യുന്ന കാര്യങ്ങള്‍ വിക്കിപീഡിയക്ക് വേണ്ടിയുള്ളതാകണം. അത്രമാത്രം.
>>>
>>>
>>> 2011/7/12 sugeesh | സുഗീഷ് * <sajsugeesh at gmail.com>
>>>
>>>> ഇത് ഒരു വിവാദം ആക്കി മാറ്റണമോ??
>>>>
>>>> എല്ലാവരും അവര്‍ക്ക് പരിചിതമായ രിതികളില്‍ക്കൂടി കാര്യങ്ങള്‍ ചെയ്യട്ടെ...
>>>> അത് അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനായാലും..........
>>>>
>>>> അത് വിക്കിപീഡീയയ്ക്ക് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നത് പിന്നീട്
>>>> ഉണ്ടാകുന്ന വിഷയം...
>>>>
>>>> പക്ഷേ, ഇങ്ങനെയുള്ള പരിപാടികള്‍ നടത്തുന്നവര്‍ *സജീവ *വിക്കിപീഡിയരില്‍
>>>> ആരെയെങ്കിലും വിളിക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കും എന്നൊരു അഭിപ്രായം
>>>> ഉണ്ട്.
>>>>
>>>> വിക്കിയേക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനോ കൂടുതല്‍ കാര്യങ്ങള്‍
>>>> ചോദിച്ച് അറിയുന്നതിനുമൊക്കെ അത് കൂടുതല്‍ ഫലവത്തായിരിക്കുകയും ചെയ്യും.
>>>>
>>>>
>>>> 2011/7/12 Ramesh N G <rameshng at gmail.com>
>>>>
>>>>> വിക്കി പഠനശിബിരം നടത്തിയത് വിക്കിപീഡിയയില്‍ വേണമെന്ന് ഇനി നടത്താനുള്ള
>>>>> പഠനശിബിരങ്ങള്‍ വിക്കി സമൂഹം കൂടി അറിഞ്ഞു നടത്തണമെന്ന ഉദ്ദേശത്തിലാണ് ഒരു
>>>>> താള്‍ തുടങ്ങിയത്.
>>>>> പക്ഷേ ഈ താളില്‍ കാണുന്ന അപ്‌ഡെറ്റുകള്‍ കാണുമ്പോള്‍ സ്വതന്ത്ര വിജ്ഞാന
>>>>> ജനാധിപത്യ സഖ്യം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വിക്കിപീഡിയ
>>>>> ശില്‍പ്പശാല എന്ന പേരില്‍ ആളെക്കൂട്ടുകയാണോ എന്ന് സംശയം തോന്നുന്നു.
>>>>> അങ്ങിനെയാണെങ്കില്‍ ഈ താള്‍ നീക്കം ചെയ്യേണ്ടിവരും.
>>>>>
>>>>>
>>>>> ഇത് കാണുക.
>>>>> *
>>>>> "സൈബര്‍ ലോകത്തെ മലയാള സാന്നിധ്യവും, ഇന്റെര്‍നെറ്റിലെ മലയാളം ഉള്ളടക്കവും
>>>>> ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും, അതിനായ കൂട്ടായ പരിശ്രമം
>>>>> അനിവാര്യമാണെന്നും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ആവശ്യപ്പെട്ടു. "
>>>>> "ഇന്റെര്‍നെറ്റിലും വിക്കിപീഡിയയിലും സമീപകാലത്തായി മലയാളം
>>>>> ഉള്ളടക്കത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മെച്ചപ്പെട്ട
>>>>> വിവരവിനിമയത്തിനും ഭാഷാവളര്‍ച്ചക്കും ഇന്റെര്‍നെറ്റില്‍ മലയാളത്തിന്റെ
>>>>> സാന്നിധ്യം ഇനിയും വളരെ കൂടിയ തോതില്‍ അനിവാര്യമാണ്. ഇതിനായി അക്കാദമിക്
>>>>> സമൂഹവും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഈ രംഗത്ത് ഇടപെടലുകള്‍
>>>>> നടത്തേണ്ടതായുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു അവശ്യം വേണ്ട പിന്തുണ
>>>>> നല്‍കാന്‍ സര്‍കാരും തയ്യാറാകണം"
>>>>> *
>>>>> ഈ വക കാര്യങ്ങളും വിക്കിപീഡിയയുമായി എന്ത് ബന്ധം?
>>>>>
>>>>>
>>>>>
>>>>> 2011/7/12 Praveen Prakash <me.praveen at gmail.com>
>>>>>
>>>>>>
>>>>>> 2011/7/12 Sivahari Nandakumar <sivaharivkm at gmail.com>
>>>>>>
>>>>>>> പ്രിയ ജിഗേഷ് ,
>>>>>>> എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. നേരത്തേ അറിയിക്കണം എന്ന്
>>>>>>> ആഗ്രഹമുണ്ടായിരുന്നു. സംഘാടകര്‍ ആരും ഈ ലിസ്റ്റില്‍ അംഗമല്ലാത്തത് കൊണ്ടും
>>>>>>> (ആകണം എന്നു പറഞ്ഞ് ലിസ്റ്റില്‍ ചേരുന്ന വിധവും കാണിച്ചുകൊടുത്തു) ഞാന്‍
>>>>>>> പരിപാടി അറിഞ്ഞത് വളരെ താമസിച്ചായത് കൊണ്ടുമാണ് അത് സാധിക്കാഞ്ഞത്. ഇതിനു
>>>>>>> മുന്പ് എറണാകുളത്ത് നടന്നത് ഇവിടെ അറിയിച്ചിരുന്നു. ഇനി നടത്തുമ്പോഴും
>>>>>>> അറിയിക്കാം.
>>>>>>>
>>>>>>
>>>>>> സംഘാടകര്‍ക്ക് (ഡി.എ.കെ.എഫ്?) വിക്കിപീഡിയയില്‍ പരിചയമില്ല. പരിപാടി
>>>>>> നടത്തിയവര്‍ക്ക് വിക്കിപീഡിയയെക്കുറിച്ചറിയില്ല, കുറഞ്ഞത് ഈ മെയിലിങ്
>>>>>> ലിസ്റ്റില്‍ അംഗത്വം കൂടിയില്ല. എന്തുവിധത്തിലുള്ള പഠനശിബിരമാണു നടത്തിയത്?
>>>>>>
>>>>>> മുമ്പ് എസ്.എം.സി.യുടെ പേരുപയോഗിച്ച് പരിപാടികള്‍ നടത്തിയതുപോലെയുള്ള
>>>>>> പ്രശ്നം<http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012452.html>ഇവിടെയുമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. (വിക്കിപീഡിയര്‍ ക്ലോസ്ഡ്
>>>>>> ഗ്രൂപ്പാണെന്ന് വ്യാഖ്യാനിച്ച് വഷളാക്കേണ്ട).
>>>>>>
>>>>>> പ്രവീണ്‍.
>>>>>>
>>>>>>
>>>>>>
>>>>>>>
>>>>>>> --ശിവഹരി
>>>>>>>
>>>>>>> 2011, ജൂലൈ 12 1:25 വൈകുന്നേരം ന്, Jigesh Pallissery <
>>>>>>> jigeshpk at gmail.com> എഴുതി:
>>>>>>>
>>>>>>>> അല്ല ഇത് ഇപ്പോള്‍ ആരും പറഞ്ഞില്ലെങ്ങില്‍ വിക്കിയില്‍
>>>>>>>> അറിയുകയില്ലല്ലോ. പിന്നെ എന്താ ഫലം ? ഇനിയും വിക്കില്‍ ആരും അറിയാതെ നടത്തുക
>>>>>>>> എന്നിട്ട് കഴിഞ്ഞ്ഞ്ഞതിനു ശേഷം അറിയിക്കുക. വിക്കി സ്വതന്ത്രവും വിസ്തൃതവും
>>>>>>>> ആയതിനാല്‍ അങ്ങനെ ചെയ്യുനത്തില്‍ തെറ്റില്ല. ആരും അതികാരികള്‍ അല്ല. എന്നെ
>>>>>>>> പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഈ പ്രോഗ്രമ്മിനോട് തോന്നില്ല. ഇങ്ങനെ നടത്തുന്ന
>>>>>>>> പ്രോഗ്രാമുകള്‍ വിക്കിയില്‍ എന്തിനു ബുദ്ധിമുട്ടി അറിയിക്കണം. അല്ല അറിഞ്ഞു
>>>>>>>> നടത്തിയാല്‍ ആരെങ്കിലും പ്രോഗ്രാം തടസപ്പെടുത്തുമെന്നു കരുതിയിട്ടാവുമോ? എന്റെ
>>>>>>>> സ്വന്തം അഭിപ്രായമാണ് . വിക്കിയുടെ പൊതു അഭിപ്രായമല്ല...!!
>>>>>>>>
>>>>>>>> ജിഗേഷ്
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l at lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> with warm regards
>>>>>>> Sivahari Nandakumar
>>>>>>> Appropriate Technology Promotion Society
>>>>>>> Eroor, Vyttila 09446582917
>>>>>>> http://sivaharicec.blogspot.com
>>>>>>> --------------------------------------------------------
>>>>>>> fighting for knowledge freedom
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l at lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l at lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l at lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> sugeesh
>>>> surat, gujarat
>>>> 09558711710
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> sugeesh
>> surat, gujarat
>> 09558711710
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110713/5a2e5b7f/attachment-0001.htm
More information about the Wikiml-l
mailing list