[Wikiml-l] Wikiml-l Digest, Vol 35, Issue 13

Adv. T.K Sujith tksujith at gmail.com
Tue Jul 12 13:53:15 UTC 2011


ശിവഹരിക്കും തിരുവനന്തപുരത്തെ സ്വ.വി.ജ.സ പ്രവര്‍ത്തകര്‍ക്കും
അഭിനന്ദനങ്ങള്‍... പങ്കെടുത്തവരെ പിന്തുടരാന്‍ അവരോട് പറയണേ...

2011/7/12 <wikiml-l-request at lists.wikimedia.org>

> Send Wikiml-l mailing list submissions to
>        wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>        https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
>        wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
>        wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
>   1. Re: ??????????????? ?????? ???????? ?????? (Ramesh N G)
>
>
> ---------- Forwarded message ----------
> From: Ramesh N G <rameshng at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 12 Jul 2011 13:11:41 +0530
> Subject: Re: [Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
> ഒരു താള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
> http://ml.wikipedia.org/wiki/wp:Thiruvananthapuram_wikipedia_Academy_2
>
> മെയിലില്‍ എഴുതാത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്തോളൂ.
> പങ്കെടുത്തവര്‍ എന്നീ ഭാഗങ്ങള്‍...
>
>
>
> 2011/7/12 Sivahari Nandakumar <sivaharivkm at gmail.com>
>
>> @രമേശ് ചേട്ടന്‍,
>> "എല്ലാവരെയും അറിയിക്കുകയാണെങ്കില്‍ അത് വിക്കിപീഡിയയിലെ മറ്റ്
>> അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചേനെ."
>> ഇത് ഞാനും ഓര്‍ത്തതാണ്. സംഘാടകരാരും തന്നെ വിക്കി പ്രവര്‍ത്തരായിരുന്നില്ല.
>> അവര്‍ എന്നെ വിളിച്ചത് തന്നെ വെള്ളിയാഴ്ചയാണ്. തിരക്ക് കാരണം എനിക്കതിവിടെ
>> പോസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല.
>> @ഷിജു ചേട്ടന്‍
>> സഹോദര വിക്കി സംരംഭങ്ങളും പരിചയപ്പെടുത്തി. ഗ്രന്ഥശാല അവരെല്ലാം തന്നെ
>> എടുത്തു നോക്കി.
>>
>>
>> 2011, ജൂലൈ 12 12:25 വൈകുന്നേരം ന്, Shiju Alex <shijualexonline at gmail.com>എഴുതി:
>>
>> നന്നായി. അഭിനന്ദനങ്ങള്‍. പഠനശിബിരങ്ങളില്‍ മലയാളം വിക്കിപീഡിയക്ക് പുറമേ
>>> സഹോദര വിക്കി സംരംഭങ്ങളെ കൂടെ പരിചയപ്പെടുത്താന്‍ ശ്രദ്ധ വെച്ചാല്‍
>>> നന്നായിരുന്നു. മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം ഉള്ളതാണു്
>>> വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു തുടങ്ങിയ സഹോദര വിക്കികള്‍.
>>>
>>> ഉടന്‍ തന്നെ എല്ലാവരും ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും
>>>> ഏഴുപേര്‍ക്കേ ഇതു സാധിച്ചുള്ളൂ.
>>>>
>>>
>>> ഇത് വിക്കി സോഫ്റ്റ്‌വെയറില്‍ ചേര്‍ത്തിരിക്കുന്ന സെക്യൂരിറ്റി സെറ്റിങ്ങ്
>>> മൂലം ആണെന്ന് തോന്നുന്നു. ഒരു സമയം ഒരു ഐ.പി.യില്‍ നിന്നു 7 പുതിയ
>>> ഉപയോകതാക്കളെ നിര്‍മ്മിക്കാനേ അനുവദിക്കൂ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.
>>>
>>> പ്രവീണ്‍/ജുനൈദ്/സാദിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമോ?
>>>
>>>
>>>
>>>
>>> 2011/7/12 Sivahari Nandakumar <sivaharivkm at gmail.com>
>>>
>>>>  കൂട്ടരേ,
>>>>
>>>> DAKF തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കരകുളം ഗ്രാമീണ
>>>> പഠനകേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന വിക്കി ശില്പശാലയില്‍ പങ്കെടുത്തു,
>>>> ക്ലാസ്സെടുത്തു. 25 ല്‍ അധികമാളുകള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പ്രായോഗിക
>>>> പരിശീലനം നല്‍കുവാന്‍ വേണ്ടത്ര കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും
>>>> സജ്ജമാക്കിയിരുന്നു. രാവിലെ മലയാളം വിക്കിപീഡിയയും, അതിന്റെ വിവിധ സംരഭങ്ങളും
>>>> ഞാന്‍ പരിചയപ്പെടുത്തി. എങ്ങനെ വിക്കിയില്‍ അംഗത്വം എടുക്കാമെന്നും, കെ.
>>>> ചന്ദ്രന്‍ പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന ലേഖനം നിര്‍മിച്ച് എങ്ങനെ ലേഖനമുണ്ടാക്കാമെന്നും തിരുത്താമെന്നും
>>>> കാട്ടിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം എല്ലാവരും അവരവര്‍ക്ക് കിട്ടിയ
>>>> കംപ്യൂട്ടറില്‍ മലയാളം വിക്കിയെ സ്വയം കണ്ടറിഞ്ഞു. ഉടന്‍ തന്നെ എല്ലാവരും
>>>> ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും ഏഴുപേര്‍ക്കേ ഇതു
>>>> സാധിച്ചുള്ളൂ.  കെ. ചന്ദ്രന്‍ പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന ലേഖനം തന്നെ എല്ലാവരും തിരുത്തി നോക്കി. ലേഖനത്തിന്റെ നാള്‍വഴിയില്‍
>>>> തിരുത്തിയരുടെ പേരു വന്നത് കാട്ടിക്കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി.
>>>> തുടര്‍ന്ന് സജീവമായി മലയാളം വിക്കിയിലിടപെടും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല
>>>> സമാപിച്ചത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നിന്ന ശില്പശാല DAKF
>>>> സംസ്ഥാന സെക്രട്ടറി ഡോ.എം ആര്‍ ബൈജു ഉത്ഘാടനം ചെയ്തു. ക്ലാസ്സുകള്‍ കൈകാര്യം
>>>> ചെയ്തത് ഞാനാണ്. കോളേജ് അധ്യാപകര്‍, എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍,
>>>> സാഹിത്യപ്രവര്‍ത്തകര്‍, IKM, IT Mission മുതലായ ഐ.ടി മേഖലകളില്‍
>>>> പണിയെടുക്കന്നവര്‍ എന്നിവരൊക്കെ പങ്കെടുത്തു. ഉച്ച ഭക്ഷണവും, ചായയും
>>>> ഒരുക്കിയിരുന്നു.
>>>> [image: wiki_tvm.JPG]
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>> http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>>       fighting for knowledge freedom
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>>       fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110712/1005d698/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 171415 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110712/1005d698/attachment-0001.jpeg 


More information about the Wikiml-l mailing list