[Wikiml-l] വിക്കിപീഡിയ യുനെസ്കോയുടെ ലോക സാംസ്കാരിക-പൈതൃക പട്ടികയിലെത്താൻ

AKHIL KRISHNAN S akhilkrishnans at gmail.com
Sun Jul 10 13:32:29 UTC 2011


വിക്കിപീഡിയയെ യുനസ്കോയുടെ ലോക പൈതൃക - സാംസ്കാരികപട്ടികയിൽ പെടുത്തണമെന്ന
ആവശ്യം ഉയർന്നിരിക്കുകയാണ്. വിക്കിപീഡിയ ജർമ്മനിയാണ് ‘Wikipedia for World
Heritage’ എന്ന് പേരിട്ടിരിക്കുന്ന ആശയവുമായി വിക്കിപീഡിയയുടെ പത്താം
വാർഷികത്തോടനുബന്ധിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ
ക്യാമ്പയിനിങ്ങിനായി ഒരു താൾ
<http://wikipedia.de/wke/Main_Page?setlang=en>തുറന്നിട്ടുണ്ട്.
ആയതിലേക്ക് എല്ലാ വിക്കിപ്രവർത്തകരുടെ ഒപ്പ് ശേഖരണവും
അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രസ്തുത കർമ്മപരിപാടിയുടെ ലക്ഷ്യങ്ങൾ
ഇവിടെയും<https://www.wikimedia.de/wiki/WorldHeritage>അഭ്യർത്ഥനയുടെ
പരിഭാഷകൾ
ഇവിടെയും <http://www.wikipedia.de/wke/Petition> കാണാം. പരിപാടി ലക്ഷ്യം
കണ്ടാൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ ഡിജിറ്റൽ
വെബ്‌സൈറ്റാകും വിക്കിപീഡിയ.


*Regards,*


*Akhil Krishnan S* <http://www.google.com/profiles/akhilkrishnans#buzz>* (
അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>
)*



   - <http://www.myspace.com/402578048>


   - <http://www.facebook.com/akhilkrishnans>


   - <http://www.orkut.co.in/Main#Profile?uid=4509493974955393525>


   - <http://www.google.com/profiles/akhilkrishnans>


   - <http://pulse.yahoo.com/_C2FT6MIE4M2BLDJPB7AQQYTG4Y>


   - <http://twitter.com/akhilkrishnans>
   - <http://www.youtube.com/user/akhilsunnithan>


   - <http://www.flickr.com/photos/48316332@N05/>
   -
   <http://s951.photobucket.com/albums/ad352/akhilsunnithan/>
   -
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110710/c89a1f9f/attachment-0001.htm 


More information about the Wikiml-l mailing list