[Wikiml-l] വിക്കി കൂട്ടായ്മ - കണ്ണൂർ ജില്ല

Anoop anoop.ind at gmail.com
Sun Jan 23 07:15:44 UTC 2011


കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച
സമിതിയിൽ ഇതു വരെ അംഗങ്ങളായിട്ടില്ലാത്തവരെക്കൂടി  ഭാഗമാക്കാൻ ആഗ്രഹിക്കുന്നു.
ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കമുള്ള എല്ലാ
കണ്ണൂർ നിവാസികളും എനിക്കൊരു ഇ മെയിൽ അയക്കുക.

മാർച്ചിലോ ഏപ്രിലൊ ആയി ഒരു കൂട്ടായ്മ കണ്ണൂരിൽ നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്.
സഹകരിക്കുമല്ലോ.

ആശംസകൾ
അനൂപ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110123/52c7de0a/attachment-0001.htm 


More information about the Wikiml-l mailing list