കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ഇതു വരെ അംഗങ്ങളായിട്ടില്ലാത്തവരെക്കൂടി  ഭാഗമാക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കമുള്ള എല്ലാ കണ്ണൂർ നിവാസികളും എനിക്കൊരു ഇ മെയിൽ അയക്കുക.

മാർച്ചിലോ ഏപ്രിലൊ ആയി ഒരു കൂട്ടായ്മ കണ്ണൂരിൽ നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്. സഹകരിക്കുമല്ലോ.

ആശംസകൾ
അനൂപ്